കെ.മാത്യു
ചണ്ണപ്പേട്ട: ചില്ലിക്കാട്ട് ചതുപ്പിൽ കിഴക്കുംകര പുത്തൻവീട്ടിൽ കെ. മാത്യു (കുഞ്ഞുമോൻ-59) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് മണക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: റെനി. മക്കൾ: സ്റ്റെഫിൻ, സ്നേഹ.
ഹെൻട്രി
കുണ്ടറ: കൊടുവിള പരിച്ചേരി എലവന്തിയിൽ പുത്തൻവീട്ടിൽ ഹെൻട്രി (73) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.