![ലാലു പ്രസാദ് ആർജെഡി അധ്യക്ഷൻ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773967/full.jpg)
പാറ്റ്ന: കാലിത്തീറ്റ കുഭകോണ കേസിൽ ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് ആർജെഡി അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ 11-ാം തവണയാണു ലാലു അധ്യക്ഷനാകുന്നത്. 1997ലാണ് ആർജെഡി രൂപവത്കരിച്ചത്.