+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരുമിച്ചു പ്രവർത്തിക്കാമെന്നു മോദി പവാറിനോടു പറഞ്ഞതായി സുപ്രിയ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​നി​യു​ള്ള കാ​ലം ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നു എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​റി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി മ​ക​ളും എം​പി​യു​മാ​യ സു​പ്രി​യ
ഒരുമിച്ചു പ്രവർത്തിക്കാമെന്നു മോദി പവാറിനോടു പറഞ്ഞതായി സുപ്രിയ
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​നി​യു​ള്ള കാ​ലം ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നു എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​റി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി മ​ക​ളും എം​പി​യു​മാ​യ സു​പ്രി​യ സു​ലേ. ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​ച്ഛ​നോ​ട് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​ദാ​ര​പ​ര​മാ​യ സ​മീ​പ​ന​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, ത​ന്‍റെ പി​താ​വ് വി​ന​യ​ത്തോ​ടെ അ​ത് നി​ര​സി​ച്ചു​വെ​ന്നും സു​പ്രി​യ വെ​ളി​പ്പെ​ടു​ത്തി.