+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോസ്റ്റ് ഗാർഡ് അക്കാഡമി: കേരളത്തെ ഒഴിവാക്കാനുള്ള നീക്കമെന്ന് എളമരം കരീം

ന്യൂ​ഡ​ൽ​ഹി: അ​ഴീ​ക്ക​ലി​ൽ സ്ഥാ​പി​ക്കാ​നി​രു​ന്ന കോ​സ്റ്റ് ഗാ​ർ​ഡ് അ​ക്കാ​ഡ​മി ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്രം ഇ​പ്പോ​ൾ അ​റി​യി​ച്ച​ത് കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് എ​ള​മ​
കോസ്റ്റ് ഗാർഡ് അക്കാഡമി: കേരളത്തെ ഒഴിവാക്കാനുള്ള നീക്കമെന്ന് എളമരം കരീം
ന്യൂ​ഡ​ൽ​ഹി: അ​ഴീ​ക്ക​ലി​ൽ സ്ഥാ​പി​ക്കാ​നി​രു​ന്ന കോ​സ്റ്റ് ഗാ​ർ​ഡ് അ​ക്കാ​ഡ​മി ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്രം ഇ​പ്പോ​ൾ അ​റി​യി​ച്ച​ത് കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് എ​ള​മ​രം ക​രീം എം​പി. മ​റ്റേ​തോ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി സ്ഥാ​പി​ക്കാ​നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ഇ​പ്പോ​ൾ നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

അ​ക്കാ​ദ​മി സ്ഥാ​പി​ക്കാ​ൻവേ​ണ്ടി ഏ​റ്റെ​ടു​ത്ത സ്ഥ​ലം ച​തു​പ്പുനി​ല​മാണെ ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റാ​ണ്. നി​ർ​ദി​ഷ്ട സ്ഥ​ലം പോ​ലും മ​ന്ത്രി ക​ണ്ടി​ട്ടി​ല്ല- എളമരം കരീം പറഞ്ഞു.