+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സവാളയുടെ സ്റ്റോക്കിനു പരിധി

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​വാ​​​ള​​​വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു സൂ​​​ക്ഷി​​​ക്കാ​​​വു​​​ന്ന സ​​​വാ​​​ള​​​യു​​​ടെ പ​​​രി​​​ധി പ​​​കു​​​തി​
സവാളയുടെ സ്റ്റോക്കിനു പരിധി
ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​വാ​​​ള​​​വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു സൂ​​​ക്ഷി​​​ക്കാ​​​വു​​​ന്ന സ​​​വാ​​​ള​​​യു​​​ടെ പ​​​രി​​​ധി പ​​​കു​​​തി​​​യാ​​​ക്കി. ചി​​​ല്ല​​​റ​​​വ്യാ​​​പാ​​​രി​​​ക​​​ൾ അ​​​ഞ്ചു ട​​​ൺ വീ​​​ത​​​വും മൊ​​​ത്ത​​​വ്യാ​​​പാ​​​രി​​​ക​​​ൾ 25 ട​​​ൺ വീ​​​ത​​​വും മാ​​​ത്ര​​​മേ ഇ​​​നി സൂ​​​ക്ഷി​​​ക്കാ​​​വൂ. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത സ​​​വാ​​​ള​​​യ്ക്ക് ഈ ​​​പ​​​രി​​​ധി ബാ​​​ധ​​​ക​​​മ​​​ല്ല.