+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുഡാനിലെ ഫാക്ടറിയിൽ സ്ഫോടനം; 23 മരണം

ഖാ​​​ർ​​​ത്തും: സു​​​ഡാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഖാ​​​ർ​​​ത്തു​​​മി​​​ലെ സെ​​​റാ​​​മി​​​ക് ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ലും അ​​​ഗ്നി​​​ബാ​​​ധ​​​യി​​​ലും 23 പേ​​​ർ കൊ​​
സുഡാനിലെ ഫാക്ടറിയിൽ സ്ഫോടനം; 23 മരണം
ഖാ​​​ർ​​​ത്തും: സു​​​ഡാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഖാ​​​ർ​​​ത്തു​​​മി​​​ലെ സെ​​​റാ​​​മി​​​ക് ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ലും അ​​​ഗ്നി​​​ബാ​​​ധ​​​യി​​​ലും 23 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 45 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം. ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രി​​​ൽ ഏ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ര​​​ട​​​ക്കം വി​​​വി​​​ധ രാ​​​ജ്യ​​​ക്കാ​​​രു​​​ണ്ടെ​​​ന്ന് പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.