![മേട്ടുപ്പാളയം ദുരന്തം: വീട്ടുടമ അറസ്റ്റിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773444/full.jpg)
കോയന്പത്തൂർ: തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞ് 17 പേർ മരിച്ച സംഭവത്തിൽ വീട്ടുടമ ശിവസുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. അപകടശേഷം ഇയാൾ ഒളിവിലായിരുന്നു. കനത്ത മഴയെത്തുടർന്ന് 15 അടി ഉയരമുള്ള മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് നാലു വീടുകളുടെ മുകളിലേക്ക് പതിച്ചായിരുന്നു അപകടം.