+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

റോ​സ​മ്മ ചെ​റു​പു​ഴതി​രു​മേ​നി​യി​ലെ പ​രേ​ത​നാ​യ പു​ളി​മൂ​ട്ടി​ൽ ആ​ഗ​സ്തി​യു​ടെ ഭാ​ര്യ ച​മ്പ​ക്കു​ളം നെ​ല്ലി​വേ​ലി​ൽ കു​ടും​ബാം​ഗം റോ​സ​മ്മ (102) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​തി​രു
കണ്ണൂര്‍
റോ​സ​മ്മ
ചെ​റു​പു​ഴ
തി​രു​മേ​നി​യി​ലെ പ​രേ​ത​നാ​യ പു​ളി​മൂ​ട്ടി​ൽ ആ​ഗ​സ്തി​യു​ടെ ഭാ​ര്യ ച​മ്പ​ക്കു​ളം നെ​ല്ലി​വേ​ലി​ൽ കു​ടും​ബാം​ഗം റോ​സ​മ്മ (102) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​തി​രു​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള​ളി​യി​ൽ. മ​ക്ക​ൾ: ത​റ​മ, അ​മ്മി​ണി, ജോ​സ്, ത​ങ്ക​മ്മ, മേ​രി, സാ​ലി, ജോ​യി, കു​ഞ്ഞു​മോ​ൻ, പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ. മ​രു​മ​ക്ക​ൾ: ദേ​വ​സ്യ​ക്കു​ട്ടി ത​ട​ത്തി​ൽ, ബാ​ബു കേ​ഴ​പ്ലാ​ക്ക​ൽ, ജോ​ർ​ജ് ച​ക്കാ​ല​പ​റ​മ്പി​ൽ, ആ​ലീ​സ് ത​ട​ത്തി​ൽ, അ​നു ത​യ്യി​ൽ, പ​രേ​ത​രാ​യ ജോ​ർ​ജ് കി​ഴ​ക്കേ​ൽ, മാ​ത്യു ചി​റ​ക​ടൂ​ർ, ഔ​ത​ക്കു​ട്ടി ക​ടു​വ​ൻ​മാ​ക്ക​ൽ, റോ​സ​മ്മ ചാ​മ​വി​ള​യി​ൽ.

ഔ​സേ​പ്പ്
കു​ന്നോ​ത്ത്
കാ​ട്ടു​മ​ങ്ങാ​ട്ട് ഔ​സേ​പ്പ് (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യം. മ​ക്ക​ൾ: ഷേ​ർ​ലി, ഷൈ​നി, സ​ന്തോ​ഷ്‌ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് ഒ​ര​പ്പ​നാ​ൻ​കു​ഴി, ജെ​റി വ​ള​പ്പി​ൽ (കോ​ഴി​ക്കോ​ട്).

മ​റി​യം
മാ​ട്ട​റ
മാ​ട്ട​റ​യി​ലെ പ​രേ​ത​നാ​യ കോ​യി​പ്പു​റ​ത്ത് ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യം (90) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മാ​ട്ട​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. മ​ക്ക​ൾ: കു​ഞ്ഞ​മ്മ, മേ​രി, കു​ഞ്ഞു​മോ​ൻ, ത​ങ്ക​മ്മ, ലി​സി. മ​രു​മ​ക്ക​ള്‍: ജോ​സ് (അ​റ​ബി), ജോ​സ് (കു​ന്ന​ത്തൂ​ര്‍), ത​ങ്ക​മ്മ, കു​ട്ടി​യ​ച്ച​ന്‍ (ഏ​ല​പ്പീ​ടി​ക), ത​ങ്ക​ച്ച​ന്‍ (മാ​ട്ട​റ).


അ​ന്ന​ക്കു​ട്ടി
അ​ട​യ്ക്കാ​ത്തോ​ട്
നെ​ല്ലി​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10 ന് ​അ​ട​യ്ക്കാ​ത്തോ​ട് ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ബേ​ബി, ജോ​ർ​ജ്, തോ​മ​സ്, ഷി​ല്ലി, പോ​ൾ​സ​ൺ, ജോ​ൺ​സ​ൺ, ജോ​ഷി. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, റാ​ണി, ചേ​ച്ച​മ്മ, മേ​രി, ഷേ​ർ​ലി, ലി​ൻ​സി, അ​മൃ​ത.

ബി​ജു
വെ​ള്ളോ​റ
പ​ലേ​രി നാ​രാ​യ​ണി​യു​ടെ മ​ക​ൻ ബി​ജു (39) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​നി​ത (ചീ​മേ​നി). മ​ക്ക​ൾ: കാ​ശി​നാ​ഥ്, കു​ഞ്ഞാ​റ്റ.

വി​ജ​യ​ൻ
വി​ള​മ​ന
ഉ​രു​പ്പു​ള്ള​ക​രി​യി​ലെ ചേ​ക്കു​പ​റ​മ്പി​ൽ വി​ജ​യ​ൻ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​മു​ണ്ട​യാം​പ​റ​മ്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​ദ്മി​നി. മ​ക്ക​ൾ: നി​ത്യ, നീ​ന. അ​നൂ​പ്. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് (മു​ണ്ട​യാം​പ​റ​മ്പ്), അ​നി​ൽ (കൂ​ത്തു​പ​റ​മ്പ്). മേ​ഘ (ആ​ല​പ്പു​ഴ). സ​ഹോ​ദ​ര​ങ്ങ​ൾ: സു​ശീ​ല, കോ​മ​ളം, ഓ​മ​ന, ശ്യാ​മ​ള, പ​രേ​ത​രാ​യ രാ​ജ​പ്പ​ൻ, ര​മ​ണി.

അ​മ്പു
ത​ളി​പ്പ​റ​മ്പ്
കോ​ട​തി​ക്ക് സ​മീ​പം തൃ​ച്ചം​ബ​ര​ത്തെ പ​ട്ട​മ്മാ​ട​ത്തി​ൽ അ​മ്പു (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ നാ​രാ​യ​ണി. മ​ക്ക​ൾ: കു​ഞ്ഞി​രാ​മ​ൻ, യ​ശോ​ദ, ശ്യാ​മ​ള, ച​ന്ദ്ര​ൻ, പ്ര​കാ​ശ​ൻ (ഇ​രു​വ​രും ചെ​ന്നൈ), ഇ​ന്ദി​ര, ഭാ​സ്ക​ര​ൻ. മ​രു​മ​ക്ക​ൾ: ശാ​ന്ത, പ്ര​മീ​ള, വേ​ണു​ഗോ​പാ​ൽ, പ്ര​സീ​ത, ദീ​പ, പ​രേ​ത​രാ​യ ക​ണ്ണ​ൻ, ബാ​ല​കൃ​ഷ്ണ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, മു​കു​ന്ദ​ൻ, മീ​നാ​ക്ഷി, പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ, നാ​രാ​യ​ണി, മാ​ധ​വി.

ശം​ഭു ന​മ്പൂ​തി​രി
പ​രി​യാ​രം
കു​ന്ന​രു​വി​ലെ അ​ണ​ല​ക്കാ​ട്ടി​ല​ത്ത് ശം​ഭു ന​മ്പൂ​തി​രി (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​ല​പ്പ​ട​മ്പ് പു​തി​യി​ല്ല​ത്ത് സാ​വി​ത്രി അ​ന്ത​ര്‍​ജ​നം. മ​ക്ക​ള്‍: കേ​ശ​വ​ന്‍ ന​മ്പൂ​തി​രി (മേ​ല്‍​ശാ​ന്തി, രാ​മ​ന്ത​ളി താ​വി​രി​യാ​ട്ട് കാ​വ്), ഉ​ഷ (പ​ഴി​ച്ച​യി​ൽ), സ​തി. മ​രു​മ​ക്ക​ൾ: വ​ട​ശേ​രി പു​തു​മ​ന പു​ഷ്പ, ഒ.​സി. വി​ഷ്ണു​ന​മ്പൂ​തി​രി (ചേ​റ്റൂ​രി​ല്ലം, പ​ഴി​ച്ച​യി​ല്‍), വി​ഷ്ണു​മം​ഗ​ല​ത്ത് എ​ട​മ​ന നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി. സ​ഹോ​ദ​ര​ങ്ങ​ള്‍ : നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി (റി​ട്ട. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍), ചെ​റു​വ​ള്ളി സാ​വി​ത്രി അ​ന്ത​ര്‍​ജ​നം, കി​ഴ​ക്കി​ല്ലം ശാ​ന്ത അ​ന്ത​ര്‍​ജ​നം, വെ​ള്ളി​ക്കു​ന്നം സ​ര​സ്വ​തി അ​ന്ത​ര്‍​ജ​നം, വെ​ള്ളി​യോ​ട്ട് സീ​ത അ​ന്ത​ര്‍​ജ​നം.
ക​രു​ണാ​ക​ര​ൻ നാ​യ​ർ
അ​ഞ്ചാം​പീ​ടി​ക
പാ​പ്പി​നി​ശേ​രി​യി​ലെ ആ​ദ്യ​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പാ​യ നി​ഷാ മെ​ഡി​ക്ക​ൽ​സ് ഉ​ട​മ മു​ച്ചി​ലോ​ട്ട് കാ​വി​നു സ​മീ​പം പു​ത്ത​ല​ത്ത് ക​രു​ണാ​ക​ര​ൻ നാ​യ​ർ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്രേ​മ​ല​ത. മ​ക്ക​ൾ: നി​ഷ, ഷീ​ന, ര​തീ​ഷ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: സു​ഗു​ണ​ൻ , സ​ജീ​വ​ൻ, ഗ്രെ​യ്സ് (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: മു​കു​ന്ദ​ൻ, ഉ​ത്ത​മ​ൻ, പ​രേ​ത​നാ​യ ബാ​ല​ൻ നാ​യ​ർ.