![ആലപ്പുഴ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13772576/full.jpg)
കമലാക്ഷിയമ്മ
ചേർത്തല
നെടുന്പ്രക്കാട് പൊക്കനേഴത്ത് പരതേനായ മാധവന്റെ ഭാര്യ കമലാക്ഷിയമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രകാശൻ (റിട്ട. ഡിഎ കെഎസ്ഇബി), പ്രസന്ന, പ്രസാദ് (സെവൻ ആർട്സ്), മധു (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായയത്ത് ), പ്രദീപ് (പാൻ സിനിമാസ് ആലപ്പുഴ), പ്രവീണ് (റിട്ട. സെക്രട്ടറി ഗവ. സർവന്റ്സ് കോ-ഓപറേറ്റിവ് ബാങ്ക്), പ്രജാത് (ദീപം ഇലക്ട്രോണിക്സ്), പ്രമോദ് (ഡിസ്ട്രിക്ട് കോ-ഓപറേറ്റിവ് ബാങ്ക്, ആലപ്പുഴ).
തോമസ് ജോസഫ്
പുളിങ്കുന്ന്
നെൽപ്പുരക്കടവിൽ തോമസ് ജോസഫ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി മിത്രക്കരി മാന്തുരുത്തിയിൽ കുടുംബാംഗം. മക്കൾ: ജോസ്, സേവ്യർ (റിട്ട. എ.ഒ. വാട്ടർ അതോറിറ്റി), ബാബു, കുഞ്ഞമ്മ, കുട്ടിയമ്മ. മരുമക്കൾ: സിസിലിയാമ്മ പുതുപ്പറന്പ് കൈനടി, ജെസി ആലപ്പാട്ട് കേളമംഗലം (വാട്ടർ അതോറിറ്റി തിരുവല്ല), ജോമോൾ കണ്ട്രംപാക്കൽ മാന്പുഴക്കരി, സിബിച്ചൻ നാലുപറ പള്ളിക്കൂട്ടുമ്മ, റോയി പരുന്താനിയിൽ തൃക്കൊടിത്താനം.
ഇഗ്നേഷ്യസ്
പുന്നപ്ര
മുൻ വോളിബോൾ താരം വിയാനി തെക്കേ പാലയ്ക്കൽ ഇഗ്നേഷ്യസ് (ലാലാച്ചൻ - 59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏലിയാമ്മ. മകൻ: കെവിൻ ലാൽ.
പി. ദിവാകരൻ
കായംകുളം
പുതിയ വിളതെക്ക് അശ്വതി ഭവനത്തിൽ പി. ദിവാകരൻ ( 81) നിര്യാതനായി. സംസ്കാരം ഇന്ന് 2 .30 ന് വീട്ടുവളപ്പിൽ. ഭാര്യ : ചന്ദ്രിക. മക്കൾ : റീന, ബിജി, പരേതരായ റജി, സജി. മരുമക്കൾ : ഹരിദാസൻ, രജിത, പരേതയായ അന്പിളി.
കെ.നാരായണപിള്ള
ഹരിപ്പാട്
ചിങ്ങോലി നന്പിടേത്ത് തറയിൽ (നന്ദനം) കെ.നാരായണപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് 4.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: ഗീത, ഗിരിജ, നന്ദകുമാർ.മരുമക്കൾ: ഗിരീഷ്കുമാർ, സുരേഷ്കുമാർ, ഷൈലജകുമാരി.
രാമചന്ദ്രൻ
അന്പലപ്പുഴ
പുന്നപ്ര കല്ലിട്ട കാടിനു സമീപം തെക്കേത്തോട്ടത്തിൽ രാമചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: രജനി, രഞ്ജിത്ത്, അയോധ്യ. മരുമക്കൾ: അഭിലാഷ്, മഹേഷ്.
ലക്ഷ്മി
ആലപ്പുഴ
എം.ഒ. വാർഡ് നന്ദനത്തിൽ ലക്ഷ്മി (88) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ഗോപിനാഥ് . മരുമകൾ: ലത.
ഹരിദാസ്
കറ്റാനം
കൊച്ചയ്യത്ത് ഹരിദാസ് (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മകൻ: അനീഷ്.
വി. അച്യുതൻ
കരിമുളയ്ക്കൽ
വരിക്കോലിൽ അഞ്ജുഭവനിൽ വി. അച്യുതൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: അഞ്ജു, അനുഷ, എബിൻ. മരുമക്കൾ: രഞ്ജിത്ത്, ബിജു, രാജി.