![പത്തനംതിട്ട](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13772575/full.jpg)
ഏബ്രഹാം വർഗീസ്
റാന്നി
വലിയ കാലായിൽ ഏബ്രഹാം വർഗീസ് (ജോർജുകുട്ടി - 89, മുൻ റേഷൻ വ്യാപാരി ) നിര്യാതനായി. സംസ്കാരം നാളെ രണ്ടിനു റാന്നി നസ്രേത്ത് മർത്തോമ്മാ പള്ളിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ വാലാങ്കര തേക്കനാൽ കുടുംബാംഗം. മക്കൾ: പ്രസാദ്, പ്രസന്ന, പ്രിൻസ്, പ്രമോദ്. മരുമക്കൾ: ലിറ്റി വാര്യത്ത്, പൊന്നച്ചൻ വാഴയിൽ, ജിജി, സുധ.
സംസ്കാരം നാളെ
പത്തനംതിട്ട
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയിലെ വൈദികൻ നിര്യാതനായ റവ.ജോർജ് ജേക്കബ് കോർ എപ്പിസ്കോപ്പയുടെ സംസ്കാരം നാളെ 10.30ന് പുത്തൻപീടിക സെന്റ് തോമസ് പള്ളിയിൽ. മൃതദേഹം ഇന്ന് മൂന്നിന് പത്തനംതിട്ടയിൽ നിന്നു വിലാപയാത്രയായി പുത്തൻപീടികയിലെ കുടുംബവീട്ടിൽ എത്തിക്കും. തുടർന്ന് സംസ്കാര ശുശ്രൂഷകളുടെ വിവിധ ഘട്ടങ്ങൾ നടക്കും. നാളെ ഒന്പതിന് ഭവനത്തിലെ അവസാനഘട്ട ശുശ്രൂഷയ്ക്കുശേഷം മൃതദേഹം പള്ളിയിലെത്തിക്കും.
മറിയാമ്മ ഫിലിപ്പോസ്
അയിരൂർ
കോറ്റാത്തൂർ ഓതറേത്ത് ഒ.സി. ഫിലിപ്പോസിന്റെ (തന്പി) ഭാര്യ മറിയാമ്മ (റോസമ്മ - 65) നിര്യാതയായി. സംസ്കാരം ഇന്നു 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 12ന് ഐപിസി സീയോൺ മതാപ്പാറ ചർച്ചിന്റെ തേക്കുങ്കൽ സെമിത്തേരിയിൽ. മക്കൾ: അനിൽ (സൗദി), അനിത. മരുമകൻ: ലിജു (കുവൈറ്റ്).
തങ്കമ്മ
കുന്നന്താനം
പാലയ്ക്കാത്തകിടി വട്ടക്കാലായിൽ പരേതനായ രാമൻ നായരുടെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻനായർ, ശശിധരൻനായർ, പ്രസന്നകുമാരി.മരുമക്കൾ: രവീന്ദ്രൻ നായർ, സുലേഖ, ശ്രീകുമാരി.