സിസ്റ്റർ മേരി ഫെലിസിറ്റി എസ് ജെ
തൊടുപുഴ
സെന്റ് ജോസഫ് സന്യാസിനി സഭാംഗംമായ സിസ്റ്റർ മേരി ഫെലിസിറ്റി എസ് ജെ (82)നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ജബൽപൂർ സെന്റ് പീറ്റർ ആൻഡ് പോൾസ് കത്തീഡ്രലിൽ. വഴിത്തല പൂതക്കാവ് കൊച്ചു പറന്പിൽ പരേതരായ മാണി - റോസ ദന്പതികളുടെ മകളാണ്. പരേത സെന്റ് ജോസഫ് ഹൈസ്കൂളിന്റെ പ്രിൻസിപ്പലായി റാഞ്ചി, നാഗപ്പൂർ, ബിലാസ്പ്പൂർ, ജബൽപ്പൂർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കുഞ്ഞമ്മ മൈക്കിൾ അരയത്തിനാൽ,റോസമ്മ ജോർജ് തെങ്ങും മൂട്ടിൽ, കെ. എം. ജോസ് (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), സിസ്റ്റർ ടെലസ്മേരി ഐ എച്ച് എം കൊല്ലം, പരേതയായ എൽസമ്മ.
എൽസമ്മ തോമസ്
െവെള്ളിയാമറ്റം
തുടിയൻപ്ലാക്കൽ ടി.എസ്. തോമസിന്റെ(ഉമ്മച്ചൻ) ഭാര്യ എൽസമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വെള്ളിയാമറ്റം സെന്റ്് ജോർജ് പള്ളിയിൽ. പരേത കോളപ്ര വലിയപറന്പിൽ കുടുംബാംഗം. മക്കൾ: ജെയ്സണ്, ജോയിസ് റാണി, ജോപ്സണ് (അയർലൻഡ്).മരുമക്കൾ: ഷീബ കുഴിഞ്ഞാലിൽ ചെപ്പുകുളം, ബിജു കളപ്പുരയിൽ മടക്കത്താനം, നൈസ് മച്ചാത്തുംപുഴ വയലാ (അയർലൻഡ്).
മേരി
നെടിയശാല
വറങ്ങലക്കുടിയിൽ പരേതനായ ഏബ്രഹത്തിന്റെ ഭാര്യ മേരി (87) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. പരേത രണ്ടാർ വെള്ളാങ്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ മേഴ്സി ആഗ്നൽ എസ്എച്ച് (പ്രിൻസിപ്പൽ, ഹോളി ഫാമിലി നഴ്സിംഗ് കോളജ്, മുതലക്കോടം), സിസ്റ്റർ ആനി ഫ്ളവർ എസ്എച്ച് (എസ്എച്ച് ഹോസ്പിറ്റൽ, പൈങ്കുളം), ജയിംസ് ഏബ്രഹാം (തങ്കച്ചൻ പാറക്കടവ്), സിസ്റ്റർ അൽഫോൻസ ഏബ്രഹാം എഫ്സിസി (പ്രൊവിൻഷാൽ എഫ്സിസി, വിജയവാഡ), ഫ്രാൻസിസ് ഏബ്രഹാം. മരുമകൾ: മോളി ജയിംസ് തുരുത്തിക്കര (ചൂണ്ടച്ചേരി). മോണ്. മാത്യു വെള്ളാങ്കൽ പരേതയുടെ സഹോദരനാണ്.
കെ.എം.ഫ്രാൻസിസ്
വണ്ടമറ്റം
കൊച്ചുപുത്തൻപുരയ്ക്കൽ കെ.എം. ഫ്രാൻസിസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ഫിലോമിന ഒക്കൽ കൂനത്താൻ കുടുംബാംഗം. മക്കൾ: ജോംസി, ജോയിസ്, പരേതനായ ജോമിൻ. മരുമകൻ : റ്റിജോ മാത്യു കൊട്ടാരംതറപ്പിൽ (കുര്യനാട്).
കുട്ടിയമ്മ
നെടുങ്കണ്ടം
കാരിശേരിൽ മാത്യു ജോസഫിന്റെ ഭാര്യ കുട്ടിയമ്മ(68) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കാഞ്ഞിരപള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ . മക്കൾ: ബിജു, ബിന്ദു, സിസ്റ്റർ ബീന (ഹോളി സ്പിരിറ്റ്). മരുമക്കൾ: പ്രിയ, ജോജൻ.
കുര്യാക്കോസ് പൈലി
തൊമ്മൻകുത്ത്
കാളിമറ്റത്തിൽ കുര്യാക്കോസ് പൈലി (90) നിര്യാതനായി. സംസ്കാരം നാളെ പത്തിന് പോത്താനിക്കാട് മലങ്കര ക്രിസ്ത്യൻ പള്ളിയിൽ. ഭാര്യ അച്ചാമ്മ പാറപ്പാലിൽ കുടുംബാംഗം. മക്കൾ: വത്സ, അമ്മിണി, ബേബി (ദുബായ്), സണ്ണി, ഷൈനി. മരുമക്കൾ: ടി.എം. വർഗീസ് പാസ്റ്റർ സുവർണഗിരി, ഗോപി, ഷൈല, ഏലിയാമ്മ, സണ്ണി (ദുബായ്).
ജാനകി
കട്ടപ്പന
പാറക്കടവ് കുറുമുള്ളിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകി(80) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: രാജപ്പൻ, കുഞ്ഞുമോൻ, രാജു, ലീല, പൊന്നമ്മ, ഷാജി, വിജയൻ (പുറ്റടി സിഎച്ച്സി), തങ്കമണി. മരുമക്കൾ: ഉഷ, വിലാസിനി, ഷൈല, രമണി, ഗീത, പരേതനായ സുകുമാരൻ, ഹരിദാസ്, സാബു.
കോര
നെടുങ്കണ്ടം
കരുണാപുരം മൈലക്കാട്ട് കോര(ജോയിച്ചൻ-55, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കരുണാപുരം ജെറുസലേം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മോളിക്കുട്ടി. മക്കൾ: ജോബിൻ, ജോയ്സ്.
കോസ് സിറിയക്
ഏലപ്പാറ
ഏലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. സിറിയക്കിന്റെ മകൻ കളരിക്കൽ കോസ് സിറിയക്ക് (53) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് ഏലപ്പാറ സെന്റ് അൽഫോൻസ പള്ളിയിൽ. ഭാര്യ: ആശ മല്ലപ്പള്ളി കയ്യാലത്ത് കുടുംബാംഗം. മക്കൾ: അരുണ് (കാനഡ), അമല.
ടി.കെ. രാജപ്പൻ
അമരാവതി
തോണിപ്പാറ ടി.കെ. രാജപ്പൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ സുലോചന . മകൾ: കുമാരി (ടെക്നോപാർക്ക്, കൊച്ചി). മരുമകൻ: അരുൺ (ഫോട്ടോഗ്രാഫർ, കൊച്ചി).
വിത്സണ് ജോസഫ്
തെനംകുന്ന്
കണയനാനിക്കൽ പരേതനായ ജോസഫിന്റെ മകൻ വിത്സണ് ജോസഫ് (65) നിര്യാതനായി സംസ്കാരം ഇന്ന് 11.30 ന് തെനംകുന്ന് പള്ളിയിൽ. ഭാര്യ ആനീസ് വാണിയകുന്നേൽ കുടുംബാംഗം. മക്കൾ: ജെറോം, ജെറിൻ. മരുമക്കൾ: ലീന മണവാളൻ (അങ്കമാലി), മെർലിൻ(കിഴക്കേടത്ത്).