![കോട്ടയം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13772525/full.jpg)
വർക്കി വർക്കി
കയ്യൂർ
വടക്കേമുളഞ്ഞനാൽ വർക്കി വർക്കി (80) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കയ്യൂർ ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി നരിയങ്ങാനം വെട്ടത്ത് കുടുംബാംഗം. മക്കൾ: ജയ്നി, സണ്ണി, മോളി, ബെന്നി, ബെറ്റി, ജനറ്റ്, സിബി, ബനറ്റ്, ജോജോ, ബിജോ. മരുമക്കൾ: ടോമി കാര്യാങ്കൽ (മേരിലാന്റ്), പൗളി മുണ്ടയ്ക്കൽ (രാമപുരം), ജോയി കുഴിയാംപ്ലാവിൽ (ഉരുളികുന്നം), സിബിയാ കാഞ്ഞിരപ്പിള്ളിയിൽ (മുട്ടം), ബിജു കൂട്ടുങ്കൽ (ജിയോവാലി), ജെറി ഞാവള്ളിപുത്തൻപുരയിൽ (കരൂർ), ബിന്ദു പുത്തൻപുരയിൽ (മൂലമറ്റം), സ്മിത നെല്ലൻകുഴിയിൽ (തോപ്രാംകുടി), റിൻസി പാലിയക്കുന്നേൽ (കവീക്കുന്ന്), ബോണി തുന്പലേട്ട് (മരങ്ങാട്ടുപിള്ളി).
അന്നക്കുട്ടി
ചക്കാന്പുഴ
കണിയാംപാലയ്ക്കൽ എൻ.യു. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് ചക്കാന്പുഴ ലൊരേത്തുമാതാ പള്ളിയിൽ. പരേത കുര്യനാട് താന്നിക്കൽ കുടുംബാഗം. മക്കൾ: ബേബി, സഖറിയാസ് (തീക്കോയി റബേഴ്സ് ഇന്ത്യ ലിമിറ്റഡ്), വത്സമ്മ, ബിൻസമ്മ, സിസ്റ്റർ റാണിറ്റ് എസ്എച്ച് (സെന്റ് ജോസഫ്സ് ബാലഭവൻ, കുമ്മണ്ണൂർ). മരുമക്കൾ: നിർമല ആയത്തുപാടത്ത് (നെയ്യശേരി), ആനി വടക്കേ നീറുവേലിൽ, കാഞ്ഞിരപ്പള്ളി (അധ്യാപിക, സെന്റ് തോമസ് എൽപിഎസ്, പുള്ളിക്കാനം), സെബാസ്റ്റ്യൻ തയ്യിൽ (കാവുംകണ്ടം), റോയി അരീക്കാട്ട് (ഉള്ളനാട്).
എം.ഐ. ഏബ്രഹാം
കുമരകം
അട്ടിപ്പിടിക മൂലയിൽ എം.ഐ. ഏബ്രഹാം (കുട്ടപ്പൻ -93) നിര്യാതനായി. സംസ്കാരം നാളെ 2.30ന് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ. ഭാര്യ: അമ്മിണി എസ് എച്ച് മൗണ്ട് മഛത്തിൽ പറന്പിൽ കുടുംബാഗം. മക്കൾ: സണ്ണി, ജയിംസ്, ബിനാ, ബിനു. മരുമക്കൾ: ബീനാമ്മ ചേലക്കൽ (കീഴൂർ), ലിസി പാലശേരിൽ (കുടല്ലൂർ), സാബു ആലഞ്ചേരി (മാന്നാനം), ബോബൻ പുതുവീട്ടിൽ (കല്ലറ).
മറിയമ്മ മൈക്കിൾ
അന്തീനാട്
തലച്ചിറയിൽ ടി.ടി. മൈക്കിളിന്റെ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഗവൺമെന്റ് ഓഫ് കേരള) ഭാര്യ മറിയമ്മ മൈക്കിൾ (77, റിട്ട. അധ്യാപിക, സെന്റ് മൈക്കിൾസ് സ്കൂൾ, പ്രവിത്താനം) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ. പരേത വയനാട് നടവയൽ ഇരട്ടമുണ്ടയ്ക്കൽ (കുന്നത്തേടത്ത്) കുടുംബാംഗം. മക്കൾ: ബിജുമോൻ, ബിൻസിമോൾ (അധ്യാപിക, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, കരിമണ്ണൂർ), ബോബി. മരുമക്കൾ: മിനി കൊച്ചുകലയംകണ്ടം (ആർപ്പൂക്കര), ജോളി ജോർജ് ആലപ്പാട്ട്, കരിമണ്ണൂർ (മാനേജർ, ഇൻഡസ് മോട്ടോഴ്സ്, പെരുന്പാവൂർ), റാണി യോഗ്യാവീട്ടിൽ (മുഹമ്മ).
മരിയ
കല്ലറ
പറവൻതുരുത്ത് പഴുക്കായിൽ പരേതനായ തോമസിന്റെ ഭാര്യ മരിയ (81) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് കല്ലറ പഴയപള്ളിയിൽ. പരേത നീണ്ടൂർ തച്ചേട്ട് കുടുംബാംഗം. മക്കൾ: ആനി, ടോമി, ലൈല, ഷാജി, സുമ (നാലുപേരും യുഎസ്എ). മരുമക്കൾ: പരേതനായ ജോസുകുഞ്ഞ് മാക്കീൽ (മാഞ്ഞൂർ), സബീന മഴുവഞ്ചേരിൽ (മാഞ്ഞൂർ), റെജി കളത്തിൽ (കോട്ടയം), ജോബി നെടിയപ്പള്ളിൽ (കോട്ടയം), സാം കളപ്പുരയിൽ (കരിങ്കുന്നം).
ഡോ. കെ.എൻ.
മുരളീധരൻ നായർ
മാന്നാനം
കൊച്ചുകളന്പുകാട്ട് ഡോ. കെ.എൻ. മുരളീധരൻ നായർ (78,മണ്ണുത്തി വെറ്ററിനറി സർവ്വകലാശാലാ മുൻ ഡീൻ ) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് മാന്നാനം ചന്ദ്ര മംഗലം വീട്ടുവളപ്പിൽ. ഭാര്യ സി.പി. പത്മകുമാരി കുടമാളൂർ ചന്ദ്രത്തിൽ കുടുംബാംഗം. മകൻ: ഡോ. അമൃത് (യുഎസ്എ). മരുമകൾ: ഡോ.ബിന്ദു തൊടുപുഴ (യുഎസ്എ).
അക്കാമ്മ
മാങ്ങാനം
കുരിശിങ്കൽ പരേതനായ കെ.ജെ. വർഗീസിന്റെ ഭാര്യ അക്കാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മകൻ ഷിബിയുടെ (അമല സർവീസ്) വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കോട്ടയം നല്ല ഇടയൻ പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി കൂവണ്ണിൽ കുടുംബാംഗം. മറ്റുമക്കൾ: പരേതനായ ഷാജി, ഷീല ജോർജ് (പ്രേരക്, കോട്ടയം നഗരസഭ), ഷിജ, ഷാനി (ഹൈദരാബാദ്), ഷാം വർഗീസ് (കുവൈറ്റ്), ഷൈബി. മരുമക്കൾ: വത്സമ്മ കൈതക്കുളങ്ങര, ലൈസൻ മാന്പറന്പിൽ, ജോർഡി (ആർട്ടിസ്റ്റ്), ജോയി ജേക്കബ് വേലങ്കാലായിൽ), സാം (ഹൈദരാബാദ്), റിറ്റി കരുമാഞ്ചേരി, റോയി പൊയ്കമുക്കിൽ.
ബാലൻ
പട്ടിത്താനം
കോനാട്ട് ബാലൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ ദേവകി പട്ടിത്താനം കോനാട്ട് കുടുംബാംഗം. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ഷിബു ചിറയിൽ (ഏറ്റുമാനൂർ), യമുന വിളങ്ങാട്ടിൽ (കാണക്കാരി), സരിത.
അന്നക്കുട്ടി
വെച്ചൂർ
അച്ചിനകം മുട്ടേൽ പരേതനായ കുര്യന്റെ ഭാര്യ അന്നക്കുട്ടി (93) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് അച്ചിനകം പള്ളിയിൽ. മക്കൾ: പെണ്ണമ്മ, പരേതനായ ജോയി, ലീലാമ്മ, സൂസമ്മ, തങ്കമ്മ, കുഞ്ഞമ്മ, ഫൗസിയ.
എത്സമ്മ
നെടുംകുന്നം
മണിമലക്കരോട്ട് എം.ഡി. ജോസഫിന്റ ഭാര്യ എത്സമ്മ (74) നിര്യാതയായി. സംസ്കാരം നാളെ 2.30ന് നെടുംകുന്നം സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ഫൊറോനാപള്ളിയിൽ. പരേത തിടനാട് വള്ളിയാംതടത്തിൽ കുടുംബാംഗം. മക്കൾ: ജിഷ (ചേനപ്പാടി സെന്റ്് ജോർജ് എച്ച്എസ്എസ്), ജിനു. മരുമക്കൾ: അനീഷ് (ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂൾ), ജോജോ.
ഏലിയാമ്മ മർക്കോസ്
പുളിക്കൽ കവല
ചെല്ലിമറ്റം ചാമക്കാട്ടുകുളം ഏലിയാമ്മ മർക്കോസ്(തങ്കമ്മ-82) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് കോത്തല സെന്റ് മേരീസ് സിഎസ്ഐ പള്ളിയിൽ.
ഹരീഷ് ഗോപൻ
ചങ്ങനാശേരി
വെട്ടിത്തുരുത്ത് ഭഗവതി പറന്പിൽ പരേതനായ ഗോപാലകൃഷണൻ- ഇന്ദിരാമ്മ ദന്പതികളുടെ മകൻ ഹരീഷ് ഗോപൻ (കണ്ണൻ -33) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ലതീഷ് ഗോപൻ, രമ്യാ കൃഷ്ണൻ.
വി.ടി. ജോസഫ്
പാലാക്കാട്
വട്ടോത്തുകുന്നേൽ വി.ടി. ജോസഫ് (അപ്പച്ചൻ-80) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന് പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ. ഭാര്യ ഏലിയാമ്മ കളത്തൂക്കടവ് ഈറ്റക്കക്കുന്നേൽ കുടുംബാംഗം. മകൻ: ജൂബി. മരുമകൾ: ഡിന്റു.
തങ്കമ്മ
കോട്ടയം
കഞ്ഞിക്കുഴി കാവുംപുറത്ത് പരേതനായ കെ.ആർ. രാഘവന്റെ (റിട്ട.മലയാള മനോരമ) ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു മുട്ടന്പലം വൈദ്യുത ശ്മശാനത്തിൽ. മക്കൾ: കെ.ആർ. രവീന്ദ്രൻ (റിട്ട.മനോരമ ), കെ.ആർ. സജി (ഫൾക്രം എൻജിനിയറിംഗ്), പരേതയായ സതി, കെ. ആർ. ഷാജി (ഓറിയന്റൽ ഇൻഷ്വറൻസ്, ജില്ലാ സ്പോർട്സ് കൗണ്സിൽ എക്സിക്യൂട്ടീവ് അംഗം), കെ.ആർ. ഷാനി. മരുമക്കൾ: സുമ, പരേതയായ രാധാമണി, കെ.എൻ. ഗോപാലകൃഷ്ണൻ (ഭരണി എൻജിനിയറിംഗ്, ചെന്നൈ), കലാ ഷാജി (കലാ ബ്യൂട്ടി കെയർ, മിന്ത്ര ബോട്ടിക്ക്), ഡോ. ബാലകുമാർ (കാരിത്താസ് ഹോസ്പിറ്റൽ).
പി. ഡി. ജോസഫ്
തിരുവഞ്ചൂർ
പള്ളിക്കുന്നേൽ പരേതനായ ദേവസ്യായുടെ മകൻ പി. ഡി. ജോസഫ് (62) നിര്യാതനായി. സംസ്കാരം നാളെ 11.30 ന് ചാലുകുന്ന് സി എസ് ഐ കത്തീഡ്രലിൽ. ഭാര്യ ജെസി ചവിട്ടുവരി വളഞ്ഞാറ്റിൽ കുടുംബാംഗം . മക്കൾ: ക്രിസ്റ്റി ജോസ് (കുവൈറ്റ്), ചിന്നു മരിയാ ജോസ് (കുവൈറ്റ്). മരുമക്കൾ: സുമി ക്രിസ്റ്റി (കുവൈറ്റ്), ജോബി ജോർജ് (കുവൈറ്റ്).
വി.ഡി. ജോഷി
പാറത്തോട്
മുക്കാലി വെട്ടിക്കാട്ടുപറന്പിൽ വി.ഡി. ജോഷി (ജോയ് -66) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ കല്ലറ വടകരപ്പറന്പിൽ കുടുംബാംഗം. മക്കൾ: ദീപ, ദിവ്യ, ദിലീപ്. മരുമക്കൾ: പ്രദീപ്, അഭിലാഷ് (ബിഎസ്എഫ്), അനുമോൾ.
സാറാമ്മ
കൂത്രപ്പള്ളി
ദൈവംപടി പൂവത്തുംമൂട്ടിൽ ജോസഫ് മാത്യുവിന്റ ഭാര്യ സാറാമ്മ (69) നിര്യാതയായി. സംസ്കാരം നാളെ 10ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ. പരേത പള്ളിക്കൂട്ടുമ്മ മേടയിൽ കുടുംബാംഗം. മക്കൾ: ബീനാ, റീന, ബിനോയി, ബിജോയി. മരുമക്കൾ: ജോർജുകുട്ടി, വിനയൻ, റ്റിംബിൾ, ജിനു.
കാർത്ത്യായനിയമ്മ
കിടങ്ങൂർ
കറുകശേരിൽ പരേതനായ കെ.ഐ. പണിക്കരുടെ ഭാര്യ കാർത്ത്യായനിയമ്മ (103) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. മക്കൾ: സരളാദേവി പട്ടിത്താനം, ശാന്തമ്മ കിടങ്ങൂർ, ഗോപിനാഥൻ , പരേതയായ വത്സമ്മ, കെ.പി. രാജൻ (പൂന), ഗിരിജകുമാരി കൈപ്പുഴ. മരുമക്കൾ: പരേതനായ ചെല്ലപ്പൻ നാഗലോടിയിൽ, പരേതനായ കെ.ആർ നാരായണൻ പഞ്ചാമ്യാലിൽ, പരേതനായ രവി പുത്തൻപുരയിൽ കൈപ്പുഴ, പി.ജി. സുകുമാരൻ അടിമാലി, ടി.കെ.സൗദാമിനി ഗോപിനാഥ്, സാധന രാജൻ.
ആർ. വിഷ്ണു നന്പൂതിരി
കടുത്തുരുത്തി
ആയാംകുടി ഏറ്റിക്കട ഇല്ലത്ത് ആർ. വിഷ്ണു നന്പൂതിരി (87) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. മക്കൾ: രാമൻ നന്പൂതിരി(സീനിയർ മാനേജർ, ഡിഡിആർസിഎസ്ആർഎൽ), നാരായണൻ നന്പൂതിരി, വിഷ്ണു നന്പൂതിരി, പരേതയായ ശ്രീദേവി, സാവിത്രി. മരുമക്കൾ: ദുർഗ, ഹിത, രമ്യ, ജയശങ്കർ(കാലടിമന), സുധീർകുമാർ(തിരവനന്തപുരം).
കൊച്ചുചോതി
ഇടമറ്റം
പ്ലാങ്കൂട്ടത്തില് കൊച്ചുചോതി (73) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്. ഭാര്യ: ദേവകി. മക്കള്: ശശി, രാജു, സാബു, ലീലാമണി, ബാബു. മരുമക്കള്: രാജമ്മ, സിന്ധു, ഷാജി.
സുകുമാരൻ
വാഴൂർ
പതിനേഴാംമൈൽ കൈപ്പയ്ക്കൽ സുകുമാരൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസിനിമണി . മക്കൾ: സിന്ധു, ബിന്ദു, ബിജു. മരുമക്കൾ: ഷാജി, സുരേഷ്, രമ.
ശാന്തമ്മ
രാമപുരം
കൊണ്ടാട് ചുള്ളികാട്ട് പരേതനായ ശ്രീധരന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. പരേത ഇരുന്പുകുത്തിക്കൽ കുടുംബാംഗം. മക്കൾ: സുശീല, ബാബു. മരുമക്കൾ: പരേതനായ മണി (വയനാട്), അനു കാവുംപുറത്ത് (വയലാ).
തങ്കച്ചൻ
കുറുമുള്ളൂർ
കല്ലന്പാറ ആനിക്കുഴിക്കാട്ടിൽ തങ്കച്ചൻ (65) നിര്യാതനായി. സംസ്കാരം പിന്നീട്.