![എറണാകുളം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13772404/full.jpg)
കുരുവിള ജോർജ്
കോതമംഗലം : സിൻഡിക്കേറ്റ് ബാങ്ക് റിട്ടയേർഡ് ഡെപ്യൂട്ടി ജനറൽ മാനേജരും സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന വൈക്കം പേരയിൽ പി.ഡി. കുരുവിളയുടെ മകൻ കുരുവിള ജോർജ് (ബേബി - 70) നിര്യാതനായി. സംസ്കാരം നാളെ 10.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: ശാന്തി ചീരോത്തോട്ടം. മക്കൾ: സുനിതാ ജോസ്, സുനിൽ ജോർജ് (ക്രിസിൽ, ചെന്നൈ). മരുമക്കൾ: ജോസ് ചാണ്ടി വള്ളോംകോട്ട് (ലക്സംബർഗ്), സ്നേഹ ജോസ് പേരൂർക്കടുപ്പിൽ. സഹോദരങ്ങൾ: ജോളിക്കുട്ടി തോമസ് ആയിരവേലിൽ, കുരുവിള സെബാസ്റ്റ്യൻ (റിട്ട. എൻജിനീയർ), കുരുവിള ജോസഫ് (റിട്ട. എജിഎം കൊച്ചിൻ ഷിപ്യാർഡ്), കുരുവിള ജോണ് (ഐഎഎസ് റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി).
ത്രേസ്യാമ്മ
നെടുന്പാശേരി: നെടുവന്നൂർ കരുമത്തി പൈലിയുടെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്നു 4.30ന് നെടുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ. പരേത കപ്രശേരി വടക്കുംഞ്ചേരി കുടുംബാംഗം. മക്കൾ: ജോയി (അമേരിക്ക), പാപ്പച്ചൻ (ബിസിനസ്), വർഗീസ് (അമേരിക്ക), ബേബി (അമേരിക്ക), ജോണി (അമേരിക്ക), ഷൈനി (ഓസ്ട്രേലിയ). മരുമക്കൾ: എൽസി കളപ്പറന്പത്ത്, ഷീല കളപ്പുരയ്ക്കൽ, സോഫി പാലിമറ്റം, മിനി മേനാച്ചേരി, വത്സ മുട്ടംതോട്ടിൽ, ജോർജ് നെല്ലിക്കുന്നേൽ.
തോമസ് ജോസഫ്
വൈപ്പിൻ: പള്ളിപ്പുറം എസ്വി ബസാറിന് സമീപം താളൂപ്പാടത്ത് തോമസ് ജോസഫ് (റിട്ട. പ്രധാനാധ്യാപകൻ- സെന്റ് ജോസഫ്സ് സ്കൂൾ മുനന്പം- 86) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ. ഭാര്യ: ബേബി ജോസഫ് (റിട്ട. അധ്യാപിക സെന്റ് റോക്കീസ് സ്കൂൾ). മക്കൾ: ബൈജു ജോസഫ് ടി (മാനേജർ, യാഹു സാൻഫ്രാൻസിസ്കോ), മഞ്ജു ജോണ്സണ് (അബുദാബി), ഫാ. ബിജു ജോസഫ് (ഇറ്റലി), വിൽജു ജോസഫ് (യുഎസ്ടി, ഗ്ലോബൽ), രാജി നോബി, ഡാലിയ സന്തോഷ്. മരുമക്കൾ: ഫിലോഗ്ലാഡീസ്, പി.ടി.ജോണ്സണ്, ജാക്സി വിൽജു, ജോണ്സണ് സന്തോഷ്.
രജനി
മൂവാറ്റുപുഴ : റാക്കാട് തീണ്ടാച്ചിറ പുത്തൻപുരയിൽ റെജിയുടെ ഭാര്യ രജനി റെജി (കെ.ആർ. രാജിമോൾ, അങ്കണവാടി ജീവനക്കാരി ശക്തിപുരം-44) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് റാക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. പരേത അന്പലംപടി കൊടക്കപ്പിള്ളിൽ കുടുംബാംഗം. മക്കൾ: അമൽ, അജിൽ. മരുമകൾ: അഞ്ജു.
റഫീക്ക് മുഹമ്മദ്
ആലുവ: തോട്ടുമുഖം പാലക്കാപറന്പിൽ റഫീക്ക് മുഹമ്മദ് (46) നിര്യാതനായി. കബറടക്കം ഇന്ന് 11ന് ആലുവ ടൗണ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: രമ്യ. മകൻ: മുഹമ്മദ് റായിഫ്.
ഉഷ
കോതമംഗലം : കോട്ടപ്പടി പ്ലാമുടി എരുമച്ചാലിൽ സജിയുടെ ഭാര്യ ഉഷ (ബിന്ദു - 35) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മലമുറി പൊതുശ്മശാനത്തിൽ. പരേത പാലക്കാട് പല്ലശന കിഴക്കേകൂട്ടതിൽ കുടുംബാംഗം. മക്കൾ: ശ്രേയ, ലയ.
കെ.ആർ. വിജയൻ
അങ്കമാലി: വടക്കേ കിടങ്ങൂർ കിങ്ങിണിമുറ്റത്ത് രാഘവ പണിക്കരുടെ മകൻ കെ.ആർ. വിജയൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: കൊട്ടാരപ്പാട്ട് നിർമല (പവിഴപ്പൊങ്ങ് അങ്കണവാടി ടീച്ചർ). മക്കൾ: വിനീഷ് (എയർപോർട്ട് ടാക്സി ഡ്രൈവർ), വിദ്യ. മരുമക്കൾ: സുനി, വിനോദ് കിങ്ങിണിമുറ്റം.
പി.വി. വാസു
ആലുവ: കിഴക്കേ കടുങ്ങല്ലൂർ പാലത്തിങ്കൽ പി.വി. വാസു (88) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തോട്ടയ്ക്കാട്ടുകര എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: പരേതയായ രമണി. മക്കൾ: ഉഷ, ഗീത, ജലജ, ഗിരിജ, അനിത, സുരേഷ്. മരുമക്കൾ: വിജയൻ, രാജൻ, ജയൻ, ശ്യാം, സുരേഷ്, സവിത.
ഉല്ലാസ്
മുളന്തുരുത്തി: പെരുന്പിള്ളി മറ്റക്കരയിൽ ആന്റണിയുടെ മകൻ ഉല്ലാസ്(43) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രലിൽ. ഭാര്യ: അനില (ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ). മകൻ: റിബാസ്.
കുഞ്ഞുമ്മ
കാക്കനാട് : മൈത്രിപുരം തൈക്കൂട്ടത്തിൽ പരേതനായ ടി.എച്ച്. മീതിയന്റെ ഭാര്യ കുഞ്ഞുമ്മ (90) നിര്യാതയായി. കബറടക്കം നടത്തി. പരേത മുടക്കത്തിൽ കുടുംബാംഗം. മക്കൾ: സുബൈദ, ആസിയ ഉമ്മ, കുഞ്ഞുമുഹമ്മദ്, സഫിയ, ആരിഫ, ഷെരീഫ. മരുമക്കൾ: അബ്ദുൾകരീം, നിസ, സിറാജുദീൻ, നാസർ, പരേതരായ മുഹമ്മദ് ഇബ്രാഹിം, ഹസൻ.