![തൃശൂര്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13772405/full.jpg)
സെലീന
കണ്ടശാംകടവ്
വിളക്കുംകാൽ അറയ്ക്കൽ മാറോക്കി പരേതനായ പിഡബ്ല്യുഡി റിട്ട. അസിസ്റ്റന്റ് എൻജിനീയർ വർഗീസിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ സെലീന (79- എസ്എച്ച് ഓഫ് മേരീസ് കോൺവന്റ് ഗേൾസ് ഹൈസ്കൂൾ കണ്ടശാംകടവ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: റോഷൻ (ഖത്തർ), ജീന (അധ്യാപിക, എസ്എസ്എംവി എച്ച്എസ് സ്കൂൾ എടക്കഴിയൂർ). മരുമക്കൾ: ഷൈനി (അധ്യാപിക, എസ്എസ്എംവി എച്ച്എസ് സ്കൂൾ എടക്കഴിയൂർ), മാത്യു ലീജിയൻ (എംവിഐ. സബ് ആർടിഒ പൊന്നാനി). പരേത മണലൂർ പഞ്ചായത്ത് മെന്പർ, അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. അധ്യാപക അവാർഡും നേടിയിട്ടുണ്ട്.
ദേവസിക്കുട്ടി
പടിഞ്ഞാറെ ചാലക്കുടി
മേയ്ക്കാട്ടുകുളം കല്ലിങ്ങൽ ദേവസിക്കുട്ടി (77) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് നാലിന് പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാ പള്ളിയിൽ. ഭാര്യ:റീത്ത (കുഴൂർ ചാണാലിമേൽ കുടുംബാംഗം). മക്കൾ: മിനി, ബീന, ബിജു, ഷാജു. മരുമക്കൾ: ജോസ് കടന്പാട്ടുപറന്പിൽ, ഷാജു ചാമക്കാല മുരിങ്ങൂർ (ഹൊസൂർ), സജിനി ചാതേലി ആളൂർ, ജോതിഷ കിഴക്കേത്തല കാഞ്ഞിരപ്പുഴ.
ഈനാശു
പഴുവിൽ
അറയ്ക്കൽ അന്തോണിയുടെ മകൻ ഈനാശു (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേഗി. മക്കൾ: ആൻസി, അലൻ.
ജോസ്
കേച്ചേരി
അറയ്ക്കൽ ഫ്രാൻസീസ് മകൻ ജോസ് ( 70 ) നിര്യാതനായി. കേച്ചേരി സർവീസ് സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് എരനെല്ലൂർ ഇടവക പള്ളിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: അമൃത, ആൻജോ, അനു. മരുമക്കൾ: ആന്റണി, സിബി, സെബാസ്റ്റ്യൻ.
റപ്പായി
വേലൂർ
നടുവിലങ്ങാടി പുലിക്കോട്ടിൽ പരേതനായ ഒൗസേഫ് മകൻ റപ്പായി (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് വേലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: മിനി, സിന്റോ. മരുമക്കൾ: നിഷാദ്, റിനി.
ഫ്രാൻസിസ്
കാടുകുറ്റി
വലിയമരത്തിങ്കൽ ഫ്രാൻസിസ് (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മരിയ (കൊച്ചി അഴിക്കകത്ത് കുടുംബാംഗം). മക്കൾ: സിപ്സി, സൈഫി, രേഷ്മ. സിബിൻ. മരുമക്കൾ: ഡെയ്മണ്ട്, ജെയ്സണ്, നെൽസണ്.
മനു അച്യുതമേനോൻ
ചേലക്കര
വെങ്ങാനെല്ലൂർ പുലാശേരി വീട്ടിൽ മനു അച്യുതമേനോൻ (55-മുരളി) മുംബൈയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദീപ മേനോൻ. മകൾ: ദേവയാനി മേനോൻ.
ഉണ്ണിമായ
ബ്രാഹ്മണിഅമ്മ
കുറ്റുമുക്ക്
ഇരിങ്ങോൾ തോട്ടത്തിൽ പരേതനായ ഡോ. നാരായണൻ നന്പ്യാരുടെ ഭാര്യ ഉണ്ണിമായ ബ്രാഹ്മണിഅമ്മ (93)നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: രാധ (റിട്ട. ഇന്ത്യൻ ബാങ്ക് ), പരേതയായ രുഗ്മണി, കൃഷ്ണൻ (രാജഗോപാൽ മിൽ), നീലകണ്ഠൻ (റിട്ട. മാതൃഭൂമി ). മരുമക്കൾ: പരേതനായ കൃഷ്ണൻ നന്പീശൻ, ഗീത, വിമലാംബിക.
സൈമൺ
പെരുന്പിലാവ്
ചാലിശേരി മാർക്കറ്റ് റോഡിൽ കൊള്ളന്നൂർ വീട്ടിൽ സൈമൺ (67) നിര്യാതനായി. ഭാര്യ: സിൽവി. മക്കൾ: നോബി, സിൽഗി, ഷൈവി. മരുമക്കൾ: ജിനു, ബിജു.
പ്രഭാകരൻ
കൊടുങ്ങല്ലൂർ
എടവിലങ്ങ് പൊട്ടൻകുടി പരേതനായ നാരായണന്റെ മകൻ പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ: പരേതയായ അരുണ. മക്കൾ: രാജേഷ്, രതീഷ്, രമ്യ, രശ്മി.
ഫാത്തിമാ ബീവി
കൊടുങ്ങല്ലൂർ
പടിഞ്ഞാറെ വെന്പല്ലൂർ കാട്ടുപറന്പിൽ മൊയ്തു (റിട്ട. എസ്ഐ) വിന്റെ ഭാര്യ ഫാത്തിമ ബീവി (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അബ്ദുൾ കരീം, കുഞ്ഞി കാദർ, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ഷാജി, മുഹമ്മദ് ഷാനി, സഫിയ, ഐഷാബി, റുഖിയ, സുലേഖ, സീനത്ത്. മരുമക്കൾ: സക്കീന, സലീന, ഫാത്തിമ, റൂബി, ഐഷാബി, ഷൗക്കത്ത്, ഷാനി, ഖാലിദ്, ഹംസ, ജബ്ബാർ.
വേലായുധൻ
കയ്പമംഗലം
തായ്നഗർ തെക്കുഭാഗം കാരയിൽ വേലായുധൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുജാത. മക്കൾ: സനീഷ് (വലപ്പാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി), സീന, സിന്ധു. മരുമക്കൾ: ധന്യ, ബാബുരാജ്, സന്ദീപ്.
നഫീസു
വടക്കേക്കാട്
മണികണ്ഠേശ്വരം തറയിൽതൊടിവീട്ടിൽ ഹംസ മുസ്ല്യാരുടെ ഭാര്യ ഉത്തരപറന്പിൽ നഫീസു(62) നിര്യാതയായി. മക്കൾ: ആയിഷ, ഫാത്തിമ, മുഹസീൻ (സൗദി), ഹഫ്സ, കദീജ. മരുമക്കൾ: റസാക്ക്, കലാം, നാസർ (ഇരുവരും ദുബായ്), സുധി, അമീദ.
അബ്ദുൾഖാദർ
പെരുന്പടപ്പ്
ചുള്ളിയിലവളപ്പിൽ അബ്ദുൾഖാദർ (57) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മാജിദ, റിയാസ്, റിജാൻ. മരുമക്കൾ: ഷബീർ, ഹസ്ന.
മാധവി
മുല്ലശേരി
പത്യാല വേലായുധൻ ഭാര്യ മാധവി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തങ്ക, കൃഷണൻ, നളിനി, രമണി, ബേബി, ശോഭ, ശശികല, രാജീവ്. മരുമക്കൾ: ശ്രീധരൻ, ശോഭന, ബോസ്, ഷണ്മുഖൻ, ഭഗീരഥൻ, ജയൻ, സുരേഷ് ബാബു, ബിജി.
കേശവൻകുട്ടി നന്പ്യാർ
പെരുന്പിലാവ്
കീയാടിയിൽവീട്ടിൽ കേശവൻകുട്ടി നന്പ്യാർ (78) നിര്യാതനായി. ഭാര്യ: ആര്യാദേവി മരോളമ്മ. മക്കൾ: ശ്രീവത്സൻ, സന്ധ്യാറാണി, ശ്രീദേവി.
ഗോപാലൻ
വെള്ളാങ്ങല്ലൂർ
വള്ളിവട്ടംതറ ആക്ലിപറന്പിൽ ഗോപാലൻ ( 89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാധ. മക്കൾ: ബാബു ( മാനേജിംഗ് ഡയറക്ടർ- ധനിക നിധി ലിമിറ്റഡ്, എസ്എൻഡിപി. ശാഖാ പ്രസിഡന്റ്), ഇന്ദിര, ഗീത, ബീന, പരേതരായ ശ്യാമള, സുരേഷ്. മരുമക്കൾ: അനിത, വിമല, അശോകൻ, ബാബു, സിദ്ധാർഥൻ, പരേതനായ ഗോവിന്ദൻ.
രമേശൻ
പുന്നയൂർക്കുളം
അയിരൂർ അറയ്ക്കലാംകുന്ന് കോതമുക്ക് റോഡിൽ തെക്കത്തേൽ വീട്ടിൽ രമേശൻ (42) നിര്യാതനായി.
നാരായണൻ
പുന്നയൂർക്കുളം
കാഞ്ഞിരമുക്ക് റോഡിൽ പുളിക്കപറന്പിൽ നാരായണൻ (93) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഗോപി, കേശവൻ, ബാലകൃഷ്ണൻ, അശോകൻ, ദേവുട്ടി, സരോജിനി, പത്മാവതി, യശോദ, ലീല. മരുമക്കൾ: അച്യുതൻകുട്ടി, ദാസൻ, അപ്പുമോൻ, ദേവദാസ്, കൃഷ്ണൻകുട്ടി, കുഞ്ഞിമോൾ, വത്സല, ലളിത, നളിനി.