![പാലക്കാട്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13772342/full.jpg)
അക്ഷയ്
വടക്കഞ്ചേരി
മുടപ്പല്ലൂർ കുന്നുപറന്പ് വീട്ടിൽ മാധവൻ മകൻ അക്ഷയ് (22) നിര്യാതനായി. അമ്മ: നിർമല. സഹോദരി: മിനിഷ.
ഡോ. എസ്.ലാൽ
ശ്രീകൃഷ്ണപുരം
പെരുമാങ്ങോട് സ്വദേശിയും ശ്രീകൃഷ്ണപുരത്തിന്റെ സ്വന്തം ഡോക്ടറുമായ ഡോ. എ.എസ്.ലാൽ (77) നിര്യാതനായി. വിവിധ സർക്കാർ ആശുപത്രികളിൽ സേവനം ചെയ്തശേഷം പാലക്കാട് ജില്ലാ ലെപ്രസി ഓഫീസർ (ഡിഎൽഒ) ആയാണ് വിരമിച്ചത്. ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് 1964 ബാച്ച് എംബിബിഎസ് ബിരുദധാരിയായിരുന്നു. കേരള ജനപക്ഷം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനസമിതി അംഗം, വിൻസെന്റ് ഡി പോൾ സൊസൈറ്റി ശ്രീകൃഷ്ണപുരം കോണ്‍ഫറൻസ് പ്രസിഡന്റ്, കഐസ്എസ്.പിഎ ശ്രീകൃഷ്ണപുരം ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിൽ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്നു. ശ്രീകൃഷ്ണപുരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.
കോട്ടയം മോനിപ്പള്ളി സ്വദേശിയാണ്. കോട്ടയം ഉഴവൂർ കക്കാട്ടിൽ പദ്മിനിയാണ് ഭാര്യ. മക്കൾ: ബിജുലാൽ, വിനോദ് ലാൽ (മസ്ക്കറ്റ്), ബിന്ദു (കുവൈറ്റ്). മരുമക്കൾ: സ്മിത (ആർമി), അന്പിളി (മസ്ക്കറ്റ്), ഷിബു എട്ടൊന്നിൽ (കുവൈറ്റ്).
രാജേഷ്
നെന്മാറ
തിരുവഴിയാട് നീലങ്കോട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ രാജേഷ് (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ. ഭാര്യ: മിനി മക്കൾ: അശ്വതി, അർച്ചന.