+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ദേ​വ​സ്യപു​ൽ​പ്പ​ള്ളിഇ​രു​ളം ചെ​ന്പ​ക​ശേ​രി​യി​ൽ ദേ​വ​സ്യ(94)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11നു ​ഇ​രു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ:​പ​രേ​ത​യാ​യ ചി​ന്ന​മ്മ. മ​
വയനാട്
ദേ​വ​സ്യ
പു​ൽ​പ്പ​ള്ളി
ഇ​രു​ളം ചെ​ന്പ​ക​ശേ​രി​യി​ൽ ദേ​വ​സ്യ(94)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11നു ​ഇ​രു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ:​പ​രേ​ത​യാ​യ ചി​ന്ന​മ്മ. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, പൊ​ന്ന​മ്മ, ഗ്രേ​സി, ഫി​ലോ​മി​ന, ഷൈ​ല, എ​ൽ​സ​മ്മ, ബേ​ബി. മ​രു​മ​ക്ക​ൾ: ജ​സി, ജോ​ണ്‍, അ​ഗ​സ്റ്റി, ജോ​സ്, ദേ​വ​സ്യ, ചാ​ക്കോ, ജോ​ർ​ജ്.

ആ​ലി
ക​ൽ​പ്പ​റ്റ
കാ​വു​മ​ന്ദം കു​ത്തി​നി പ​രേ​ത​നാ​യ അ​മ്മ​ദി​ന്‍റെ മ​ക​ൻ ആ​ലി(57)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: സ​ജ്ന, സാ​ജി​ദ. മ​രു​മ​ക്ക​ൾ: അ​ഷ്റ​ഫ് അ​ന്പ​ല​വ​യ​ൽ, സു​നീ​ർ ബാ​ലു​ശേ​രി.

ജോ​സ​ഫ്
മാ​ന​ന്ത​വാ​ടി
ത​ല​പ്പു​ഴ എ​സ് വ​ള​വ് വ​ള​വു​ക​ണ്ട​ത്തി​ൽ ജോ​സ​ഫ്(60)​നി​ര്യാ​ത​നാ​യി. ഭാ​ര്യ:​മേ​രി. മ​ക്ക​ൾ: ജോം​സ്, ജോ​ബി.


ഗ്രേ​സി
മാ​ന​ന്ത​വാ​ടി
ചൂ​ട്ട​ക്ക​ട​വ് ചോ​ല​യി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഗ്രേ​സി(67)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബി​ന്ദു, ബി​നു, സി​ന്ധു, വി​നോ​ഷ്. മ​രു​മ​ക്ക​ൾ: ജോ​ണി, സ്റ്റാ​നി, ജോ​സ്ന.

മാ​ധ​വ​ൻ
കോ​ളേ​രി
മൂ​ന്നാ​ന​ക്കു​ഴി ന്യൂ ​ടീ​ഷോ​പ്പ് ഉ​ട​മ ക​ണ്ണേ​ലി​ൽ മാ​ധ​വ​ൻ(64)​നി​ര്യാ​ത​നാ​യി.