![മലപ്പുറം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13772238/full.jpg)
ഉമ്മർ
കരുവാരകുണ്ട്
മണ്ടായി ഉമ്മർ (73) നിര്യാതനായി. ഭാര്യ ഖദീജ. മക്കൾ: അബ്ദുൽ റസാഖ്, ഹനീഫ, നൗഷാദ്, നസീമ, സഹല. മരുമക്കൾ: അഷ്റഫ് പയ്യനാട്, കുഞ്ഞിമുഹമ്മദ് ഫൈസി നീലാഞ്ചേരി, നാസിറ, ഹഫ്സത്ത്, മുഹ്സിന.
കദീജ
എടവണ്ണ
ഒതായി കിഴക്കേതലയിലെ കാഞ്ഞിരാല ശറഫുദീന്റെ ഭാര്യ പട്ടാക്കൽ കദീജ (54) നിര്യാതയായി.മക്കൾ: ജുനൈദ്, ജംഷാദ് (ഇരുവരും റിയാദ്), ജുബ്ന.മരുമക്കൾ: റിനീഷ (അകന്പാടം), ഷംല (ചെറുകോട്), നിയാസ് (പത്തപ്പിരിയം).