+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ദേ​വ​സ്യപ​ത്ത​നാ​പു​രം: എ​ലി​ക്കാ​ട്ടൂ​ര്‍ പ​ടി​ക്ക​ലേ​ത്ത് വീ​ട്ടി​ല്‍ ദേ​വ​സ്യ (ജോ​യി57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി
കൊല്ലം
ദേ​വ​സ്യ

പ​ത്ത​നാ​പു​രം: എ​ലി​ക്കാ​ട്ടൂ​ര്‍ പ​ടി​ക്ക​ലേ​ത്ത് വീ​ട്ടി​ല്‍ ദേ​വ​സ്യ (ജോ​യി-57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ള്‍: സോ​ജോ, സോ​ജി. മ​രു​മ​ക്ക​ള്‍: സി​ബി, സോ​ജോ.

കെ. ​വി​നോ​ദ്

കൊ​ല്ലം: വാ​ള​ത്തും​ഗ​ൽ ഇ​ല്ലം ന​ഗ​ർ 42 വെ​ളു​ന്ത​റ​വീ​ട്ടി​ൽ കെ. ​വി​നോ​ദ് (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​ഇ​ര​വി​പു​രം ആ​ക്കോ​ലി​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ര​മ്യ. മ​ക​ൾ: ദേ​വ​ന​ന്ദ.


ക​മ​ല മ​ഹാ​ദേ​വ​ൻ

കോ​ട്ട​യ്ക്ക​കം: ആ​റാ​ട്ട് റോ​ഡി​ൽ ശം​ഖു​ച​ക്ര ന​ഗ​റി​ൽ ജ​യ​റാം വീ​ട്ടി​ൽ (എ​പി​ആ​ർ​എ-7) ക​മ​ല മ​ഹാ​ദേ​വ​ൻ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നിന്് പു​ത്ത​ൻ​കോ​ട്ട ബ്രാ​ഹ്മ​ണ സ​മു​ദാ​യ രു​ദ്ര​ഭൂ​മി​യി​ൽ. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ വി. ​എ​സ്. മ​ഹാ​ദേ​വ​ൻ മ​ങ്കൊ​മ്പ് ആ​ന​വാ​ൽ മ​ഠം . മ​ക്ക​ൾ : ഡോ. ​ല​ളി​ത രാ​മ​കൃ​ഷ്ണ​ൻ (റി​ട്ട.​എ​സ്ഇ​ആ​ർ​ടി), ചി​ത്ര ര​മ​ണ​ൻ, ഡോ.​എം. ജ​നാ​ർ​ദ​ൻ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: വി. ​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ (റി​ട്ട. ഡെ​പ്യൂ​ട്ടി പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ - വി​എ​സ്‌​എ​സ്‌​സി), ആ​ർ. വെ​ങ്കി​ട്ട​ര​മ​ണ​ൻ (ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), ചി​ത്ര ജ​നാ​ർ​ദ​ൻ ( കു​വൈ​റ്റ്).