+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് 27, 30 തീയതികളിൽ

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഗ്രാ​​​മീ​​​ണ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 27, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. 2020 ജ​​​നു​​​വ​​​രി
തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ്  27, 30 തീയതികളിൽ
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഗ്രാ​​​മീ​​​ണ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 27, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. 2020 ജ​​​നു​​​വ​​​രി ര​​​ണ്ടി​​​ന് വോ​​​ട്ടെ​​​ണ്ണ​​​ൽ ന​​​ട​​​ക്കും. ആ​​​റു മു​​​ത​​​ൽ 13 വ​​​രെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാം. നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 18 ആ​​​ണ്. ന​​​ഗ​​​ര ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തീ​​​യ​​​തി പി​​​ന്നീ​​​ട് പ്ര​​​ഖ്യാ​​​പി​​​ക്കും. 2,524 ഗ്രാ​​​മപ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ങ്ങ​​​ള​​​ടക്കം1,18, 974 സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ക.