അഡ്ലെയ്ഡ്: പാക്കിസ്ഥാനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര ഓസ്ട്രേലിയ തൂത്തുവാരി. രണ്ടാം ടെസ്റ്റിൽ ആതിഥേയർ ഇന്നിംഗ്സിനും 48 റണ്‍സിനും ജയിച്ചു. ഫോളോ ഓണ്‍ ചെയ്ത പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 239ൽ അവസാനിച്ചതോടെയാണിത്. സ്കോർ: ഓസ്ട്രേലിയ മൂന്നിന് 589. പാക്കിസ്ഥാൻ 302, 239.
പരന്പര ഓസീസിന്
12:04 AM Dec 03, 2019 | Deepika.com