നീ​​ര​​ജ് ഫോ​​ഗ​​ട്ടി​​നു വി​​ല​​ക്ക്

12:04 AM Dec 03, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യാ​​ന്ത​​ര മെ​​ഡ​​ൽ ജേ​​താ​​വാ​​യ ഇ​​ന്ത്യ​​ൻ വ​​നി​​താ ബോ​​ക്സിം​​ഗ് താ​​രം നീ​​ര​​ജ് ഫോ​​ഗ​​ട്ടി​​നു വി​​ല​​ക്ക്. ഉ​​ത്തേ​​ജ​​ക​​മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ സാ​​ധ്യ​​താ പ​​ട്ടി​​ക​​യി​​ൽ ഉ​​ള്ള താ​​ര​​മാ​​യി​​രു​​ന്നു.