+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

വി​നുപ​ട​ന്ന​ക്കാ​ട്: ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ ത​യ്യ​ൽ​തൊ​ഴി​ലാ​ളി കാ​രാ​ട്ടു​പു​ര​യി​ൽ കെ.​പി.​വി​നു(46) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ അ​മ്പാ​ടി​യു​ടെ​യും കാ​ർ​ത്യാ​യ​നി​യു​ടെ​യും മ​ക​നാ​ണ്. ഭാ
കാസര്‍ഗോഡ്‌
വി​നു

പ​ട​ന്ന​ക്കാ​ട്: ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ ത​യ്യ​ൽ​തൊ​ഴി​ലാ​ളി കാ​രാ​ട്ടു​പു​ര​യി​ൽ കെ.​പി.​വി​നു(46) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ അ​മ്പാ​ടി​യു​ടെ​യും കാ​ർ​ത്യാ​യ​നി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​ജി​നി. മ​ക്ക​ൾ: ന​ന്ദ​ന, കാ​ർ​ത്തി​ക്.​സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ൻ, അ​നി​ൽ, ഷീ​ബ, പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ൻ.

രാ​ജ​ൻ

പി​ലി​ക്കോ​ട്: ചെ​റു​വ​ത്തൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് മ​ട​ക്ക​ര ശാ​ഖ​യി​ലെ അ​പ്രൈ​സ​ർ പി​ലി​ക്കോ​ട് വ​യ​ൽ മാ​നാ​യി​യി​ലെ ടി. ​രാ​ജ​ൻ (53) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​തി. സ​ഹോ​ദ​രി: സു​ജാ​ത.