സിസ്റ്റർ മരിയതെരേസ് കിഴക്കേമാന്തോട്ടത്തിൽ
ചെറുവാണ്ടൂർ
ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പൂവർ സഭാംഗമായ സിസ്റ്റർ മരിയതെരേസ് (മാമിക്കുട്ടി - 100) ഫ്രാൻസിൽ നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ചെറുവാണ്ടൂർ കിഴക്കേമാന്തോട്ടത്തിൽ പരേതനായ കുര്യാച്ചന്റെ മകളാണ്.
അന്നക്കുട്ടി ജോസഫ്
തിടനാട്
പാലക്കീൽ പരേതനായ ജോസഫിന്റെ മകൾ അന്നക്കുട്ടി ജോസഫ് (പെണ്ണമ്മ-65) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ പത്തിന് തിടനാട് സെന്റ് ജോസഫ്സ് പള്ളിയിൽ. സഹോദരങ്ങൾ: പരേതനായ അപ്പച്ചൻ, സിസ്റ്റർ ട്രീസ (സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത്), ജോർജ്, ബേബി (കുവൈറ്റ്), പരേതയായ മോളി, തോമസ് (യുഎസ്എ), റോസമ്മ, മരിയ, മാർട്ടിൻ.
കെ.ടി. ഏബ്രഹാം
കൊഴുവനാൽ
കുന്പുക്കൽ കെ.ടി. ഏബ്രഹാം (അവിരാച്ചൻ-83) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി കൊഴുവനാൽ മേക്കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: ജോസ്, പരേതനായ ജോയി, ജോർജ്, ഏബ്രഹാം, എൽസമ്മ , സിജി, ലിൻസി. മരുമക്കൾ: ജോളി, അനു, ജയ്സി, ജയ്സ്, ജിൻസി, ബിനു.
വി.ജെ. തോമസ്
കോട്ടയം
പുത്തനങ്ങാടി തൈപ്പറന്പിൽ വി.ജെ. തോമസ് (കുഞ്ഞച്ചൻ - 84, ദീപിക മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് താഴത്തങ്ങാടി തിരുഹൃദയ പള്ളിയിൽ. ഭാര്യ മേരിക്കുട്ടി ചങ്ങനാശേരി കുന്നിപ്പറന്പിൽ കുടുംബാംഗം. മക്കൾ: സോണി (ആലുവ), സിബി (കോട്ടയം), സാബു (ഓസ്ട്രേലിയ), സ്മിത (എസ്ബി കോളജ്, ചങ്ങനാശേരി). മരുമക്കൾ: ബീന കുറുങ്ങാംപിള്ളി (എറണാകുളം), ആശ പതിയിൽപറന്പിൽ, കോട്ടയം (ഭീമ ജ്വല്ലറി), ടെസി പയ്യാംതടത്തിൽ (ആപ്പാഞ്ചിറ), ടിറ്റോ മാംപറന്പിൽ (ചങ്ങനാശേരി).
പ്രഫ.മേരി
ബംഗളൂരു
കേന്ദ്ര വ്യവസായ വകുപ്പ് റിട്ട. എക്സ്പോർട്ട് കമ്മീഷണർ പൊൻകുന്നം കരികാട്ടുകുന്നേൽ എം.ഇ. തോമസിന്റെ ഭാര്യ ചങ്ങനാശേരി അസംപ്ഷൻ കോളജ് റിട്ട. പ്രഫസർ മേരി (92) ബെലന്തൂരിൽ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ഹരലൂർ റോഡ് സേക്രഡ് ഹാർട്ട് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം എച്ച്എസ്ആർ സെമിത്തേരിയിൽ. പരേത ചങ്ങനാശേരി ചെറുകര കുടുംബാംഗം. മക്കൾ: ജോ, അജിത്, മിന്നി പോൾ. മരുമക്കൾ: അനിത, നിഷ, ബേബി പോൾ.
മറിയക്കുട്ടി
നീലൂർ
വടക്കൻ പരേതനായ ചാണ്ടി കുരുവിളയുടെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്കാരം ഇന്ന് പൊതി ചോറ്റുപാറയിലുള്ള വടക്കൻ ടോമിയുടെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം രണ്ടിന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത എലിക്കുളം ഏഴാച്ചേരിൽ കുടുംബാംഗം. മക്കൾ: അലക്സാണ്ടർ, ചെറിയാൻ (ജോസ്), മേരി, മാർട്ടിൻ, ആലീസ്, ചേച്ചമ്മ, മാർഗരറ്റ്, ആഗ്നസ്, ജോസുകുട്ടി, ടോമി, സാവിയോ. മരുമക്കൾ: വത്സമ്മ, ലിസി, പരേതനായ തൊമ്മച്ചൻ കൂട്ടുങ്കൽ (മായാപുരി), എമിലി, ജോൺ (കുഞ്ഞൂഞ്ഞ്) കൊടക്കനാൽ (നീലൂർ), സണ്ണി നെല്ലംകുഴിയിൽ (കാക്കൊന്പ്), ബിജു ഉപ്പുകുഴിയിൽ (കദളിക്കാട്), മാത്യു വട്ടപ്പലം (കയ്യൂർ), ജിൻസി, റീത്ത, ആഷ.
ത്രേസ്യാമ്മ
തുരുത്തി
കുന്നത്ത് പരേതനായ കെ.വി.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (104) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2.30ന് തുരുത്തി മർത്ത്മറിയം ഫൊറോന പളളിയിൽ. പരേത ആലപ്പുഴ തത്തംപള്ളി കൊറശേരിൽ കുടുംബാംഗം.മക്കൾ: കെ.ജെ. വർഗീസ് (യുഎസ്), കെ.ജെ. ബേബി, കെ.ജെ. ജോസ് (റിട്ട. സ്റ്റാഫ്, സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ വാഴപ്പള്ളി).മരുമക്കൾ: ഏലിക്കുട്ടി കല്ലുമാടിക്കൽ തുരുത്തി, തങ്കമ്മ കാവാലം പുത്തൻ പുര തത്തംപള്ളി, ലിസമ്മ കിഴക്കേ അറയ്ക്കൽ പയറ്റുപാക്ക.
നാരായണൻ
കുമരകം
സാവത്രി കവലക്കു സമീപം ഗീഥാസദനം ഭാരതം നാരായണൻ (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്തമ്മ ഇത്തിത്താനം പാറേപീടികയിൽ കുടുംബാംഗം. മക്കൾ: രമ, ഗീഥ, വിനോദ്, പരേതനായ ജയമോൻ. മരുമക്കൾ: തന്പാൻ, സുമ, ഷീബ, പരേതനായ ഷാജി.
തങ്കമ്മ
പൊൻകുന്നം
ടൗണ്‍ ഹാളിന് സമീപം മഞ്ഞപ്പള്ളിത്താഴെ അബ്ദുൽ അസീസിന്റെ (അത്തിൽ) ഭാര്യ തങ്കമ്മ (67) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷാജഹാൻ (ഷാജി), അനീഷ്, ഷമിത. മരുമക്കൾ: ജസീന ഷാജഹാൻ, അഡ്വ.വഹീദ അനീഷ്, ബൈജു ഇളംങ്കാട്.
കെ.കെ. ദേവസ്യ
കുര്യനാട്
കാര്യക്കാട്ട് കെ.കെ. ദേവസ്യ (പാപ്പച്ചൻ - 88) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ചിന്നമ്മ ആർപ്പൂക്കര പന്നാപാറേ കുടുംബാംഗം. മക്കൾ: ലീലാമ്മ, ആലീസ്, മേരിക്കുട്ടി, സിബി. മരുമക്കൾ: ജോസ് ചാമക്കാലായിൽ (കാട്ടാന്പാക്ക്), ജോസ് ഒഴുകത്താനം (ഇലഞ്ഞി), ബേബി കണിപ്പള്ളി (നീറന്താനം), ഫാൻസി ഈഴപ്പാടം (ഏറ്റുമാനൂർ).
ചെല്ലമ്മ ശേഖരൻ
കൈപ്പള്ളി
മങ്കൊന്പ് പൊട്ടൻപ്ലാക്കൽ ശേഖരന്റെ ഭാര്യ ചെല്ലമ്മ ശേഖരൻ (69) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് മരുമകൻ ടി.എൻ. വിനോദ് തുണ്ടത്തിലിന്റെ (പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെംബർ) വീട്ടുവളപ്പിൽ. പരേത തിടനാട് കേഴപ്ലാക്കൽ കുടുംബാംഗം. മക്കൾ: മിനിമോൾ, സീമ, ബിനുമോൻ. മരുമക്കൾ: സിജു (കെഴുവംകുളം), അന്പിളി (രാമപുരം).
ഗോപാലകൃഷ്ണൻ
ചങ്ങനാശേരി
വാഴപ്പള്ളി പടിഞ്ഞാറ് കുന്നുപുറത്ത് ഗോപാലകൃഷ്ണൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ. മക്കൾ: അനിത, രാജേഷ്. മരുമക്കൾ: ചന്ദ്രമോഹനൻ, സിന്ധു.
ജോസ് തോമസ്
കുറവിലങ്ങാട്
തോട്ടുവാ നടുവിലേക്കുറ്റ് ജോസ് തോമസ് (വല്ല്യേട്ടൻ - 67) നിര്യാതനായി. സംസ്കാരം നാളെ 10.30ന് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ കുട്ടിയമ്മ കുര്യനാട് ഇടത്തനാൽ കുടുംബാംഗം. മകൻ: ജോമോൻ. മരുമകൾ: മഞ്ചു കപ്പിലുമാക്കിൽ. സഹോദരങ്ങൾ: മേരി, ജോർജ്, ജോയി, പരേതരായ ഏലമ്മ, അന്നമ്മ.
ജേക്കബ് ജോർജ്
നെടുങ്ങാടപ്പള്ളി
കയ്യാലാത്ത് അട്ടാർമാങ്കൽ പരേതനായ കെ.സി. ജോർജിന്റെ മകൻ ജേക്കബ് ജോർജ് (രാജൻ - 67) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മേരിക്കുട്ടി. മക്കൾ: എബിൻ, അജി (ഇരുവരും കാനഡ).
ചന്ദ്രശേഖരന്‍പിള്ള
ചിറക്കടവ് ഈസ്റ്റ്
പറപ്പള്ളിത്താഴത്തുകവല നടുവിലാത്ത് കെ.ജി. ചന്ദ്രശേഖരന്‍പിള്ള (75, മണക്കാട്ട് ഭദ്രാക്ഷേത്ര ദേവസ്വം മാനേജര്‍) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ കമലമ്മ കറ്റുവെട്ടിയ്ക്കല് കുടുംബാംഗം. മക്കള്‍: രാജീവ് (കേബിള്‍ ടിവി), സജീവ് (നടുവിലാത്ത് സ്റ്റോഴ്സ്), അമ്പിളി. മരുമക്കള്‍: ജയമോള്‍, സിന്ധു മംഗലശേരില്‍ (പൊന്‍കുന്നം), ടി.എസ്. അജിത്ത്കുമാര്‍ തീമ്പള്ളില് (ചിറക്കടവ് സെന്റര്‍)
എം.ഐ. ഏബ്രഹാം
കുമരകം
അട്ടിപ്പിടിക മൂലയിൽ എം.ഐ. ഏബ്രഹാം (കുട്ടപ്പൻ -93) നിര്യാതനായി. സംസ്കാരം പിന്നീട്.
എം.കെ. ഈശോ
മണർകാട്
മൈലക്കാട്ട് പരേതരായ എം.ടി. കോര- അന്നമ്മ ദന്പതികളുടെ മകൻ എം.കെ. ഈശോ (ജോർജ്കുട്ടി- 63) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് സഹോദരൻ എം.കെ. കുര്യന്റെ (അച്ചൻകുഞ്ഞ് )കാഞ്ഞിരത്തിൻമൂടുള്ള വസതിയിലെ ശുശ്രൂഷയ് ക്കുശേഷം മണർകാട് വിശുദ്ധ മർത്ത്മറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: സജിനി.മകൾ: നീതു.മരുമകൻ: റോബിൻ രാജു .
ചന്ദ്രശേഖരൻനായർ
പൂവരണി
കരോട്ടുമഠം (പ്ലാക്കാട്ട്കണ്ടം) പി. ചന്ദ്രശേഖരന് നായര്‍ (84, റിട്ട. കെഎസ്ആര്‍ടിസി) നിര്യാതനായി. സംസ്കാരം ഇന്നു 11 ന് മരുമകൻ രവികുമാർ കർത്തയുടെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ. ഇന്ദിര. മക്കള്‍: സി. ഷീല (റിട്ട. സെക്രട്ടറി, മുത്തോലി ഈസ്റ്റ് സഹകരണ ബാങ്ക്), സി. അമ്പിളി, സി. വിനോദ്. മരുമക്കള്‍: കെ. രവികുമാര്‍ കര്‍ത്ത, കരോട്ടുമഠം (പൂവരണി), ശങ്കരനാരായണന് പ്ലാക്കാട്ടുകണ്ടത്തില് (മണ്ണാര്‍ക്കാട്, പാലക്കാട്), ശോഭന.
പാരിഷ
ചങ്ങനാശേരി
ഇരൂപ്പ കളത്തിൽ കാസിംകണ്ണിന്റെ ഭാര്യ പാരിഷ(65) നിര്യാതയായി. കബറടക്കം ഇന്ന് 11ന് പുതൂർപള്ളി ഖബർസ്ഥാനിൽ. മക്കൾ: ഷെറിഫ്,സമദ്,ഷംസ്,സലീം,സീനത്ത്.മരുമക്കൾ: ജാസ്മി, നെബീസ,ഹസീന,റെമി,നവാസ് .
ഒ.ജി. രാജപ്പൻ
ഞീഴൂർ
ഭജനമഠം ഉടുന്പുള്ളിയേൽ ഒ.ജി. രാജപ്പൻ (74)നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് ഞീഴൂർ ഭജനമഠത്തുള്ള മകൻ എം. ആർ. ഷാജിയുടെ വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ നീണ്ടൂർ പാലനിൽക്കുംപറന്പിൽ കുടുംബാംഗം. മക്കൾ: ഷാജി ( ഞീഴൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), സജി, ഷിബു, ബിന്ദു. മരുമക്കൾ: സീമ, ഷിജി, ഗിരീഷ്.
മേരിക്കുട്ടി കുരുവിള
ഏന്തയാർ
ആയിലുക്കുന്നേൽ പരേതനായ എ.ഡി. കുരുവിളയുടെ ഭാര്യ മേരിക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് എന്തായാർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജോയ്, പരേതയായ മോളി, സിസ്റ്റർ മരീനാമ്മ, ഫാ. ജോസഫ്. മരുമകൾ: തങ്കമ്മ.
കുരുവിള ജോൺ
കോട്ടയം
കളത്തിപ്പടിയിൽ അക്കുവില്ലയിൽ കുരുവിള ജോൺ (69) നിര്യാതനായി. സംസ്കാരം നാളെ 11ന് മാങ്ങാനം എബനേസർ ഓർത്തഡോക്സ് പള്ളിയിൽ. പന്തളം കുരന്പാല വലിയവീട്ടിൽ കെ.ജെ. ജോൺ - തങ്കമ്മ ദന്പതികളുടെ മകനാണ്. ഭാര്യ മറിയാമ്മ ഏബ്രഹാം (അഡീഷണൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് റിട്ട. ഉദ്യോഗസ്ഥ) പുത്തൻകാവ് അയിരൂക്കുഴിയിൽ കുടുംബാംഗം. മക്കൾ: നിഷ കുരുവിള, നിഷാദ് കുരുവിള. മരുമക്കൾ: കുറിയാക്കോസ് തരകൻ കല്ലുംമൂട്ടിൽ (ഏഴുകോൺ), ആശാ ഫിലിപ്പ്.
എ.കെ. ലൂക്കാ
ഉഴവൂർ
ആൽപ്പാറയിൽ എ.കെ. ലൂക്കാ (71) നിര്യാതനായി. സംസ്കാരം നാളെ 9.30ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ. ഭാര്യ അന്നമ്മ ഇരവിമംഗലം വെല്യവെളിയത്ത് കുടുംബാംഗം. മക്കൾ: ഷീൻസ് (ഇറ്റലി), ഷീന (സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), ഷൈമോൻ, സ്റ്റീഫൻ (ജർമനി). മരുമക്കൾ: സൗമ്യ അടയാന്നൂർ (കിടങ്ങൂർ), സാജു കുറുപ്പന്തറയിൽ (മോനിപ്പള്ളി), ജെസ്ന ഇടയത്തുമ്യാലിൽ (മാലക്കല്ല്), നീതു പന്നൂറയിൽ (ഞീഴൂർ). മൃതദേഹം ഇന്ന് അഞ്ചിന് വസതിയിൽ കൊണ്ടുവരും.
സർജിത്ത് സെബസ്റ്റ്യൻ
അതിരന്പുഴ
തെക്കേടത്ത് സർജിത്ത് സെബസ്റ്റ്യൻ(60)നിര്യാതനായി.സംസ്കാരം ഇന്ന് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ്മേരീസ് ഫൊ റോനാ പള്ളിയിൽ.ഭാര്യ റോസമ്മ പുലിക്കുട്ടിശേരിയിൽ കുടുംബാംഗം.മക്കൾ.സ്റ്റെഫി സെബാസ്റ്റ്യൻ ( സൗദി അറേബ്യ), തോമസുകുട്ടി സെബാസ്റ്റ്യൻ.
കെ.ആർ. രാജേന്ദ്രൻ
വൈക്കം
ടിവി പുരം മാധവശേരിൽ കെ.ആർ. രാജേന്ദ്രൻ (70, റിട്ട. സിആർപിഎഫ്) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ ബേബി വാരനാട് പുതുവെളിയിൽ കുടുംബാംഗം. മക്കൾ: രാജേഷ്, രതീഷ് (ബിഎസ്എഫ്), രാജി. മരുമക്കൾ: പ്രിൻസി, മാളു, ബിജോയി.
എത്സമ്മ കുര്യൻ
ചങ്ങനാശേരി
കരിമറ്റം പരേതനായ കുര്യച്ചന്റെ ഭാര്യ എത്സമ്മ കുര്യൻ (79) നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി കല്ലറയ്ക്കൽ വടക്കേപറന്പിൽ കുടുംബാംഗം. മക്കൾ: ബോസ്, ബാബു, ബേബി, ബെന്നി.
മിത്രൻ നന്പൂതിരി
മിടായികുന്നം
നെടുന്പുറത്തില്ലത്ത് മിത്രൻ നന്പൂതിരി (93, റിട്ട. അധ്യാപകൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ലീല അന്തർജനം കാവുങ്കൽ മന. മക്കൾ: വാസുദേവൻ നന്പൂതിരി, നാരായണൻ നന്പൂതിരി, ദിനേശൻ നന്പൂതിരി, ലതാദേവി, സുനന്ദ. മരുമക്കൾ: നീലകണ്ഠൻ, മധു, സാവിത്രി, പരേതയായ ശ്രീദേവി, ജയശ്രീ.
ചിന്നമ്മ
അമ്മഞ്ചേരി
കന്നുകുളം വാളംപറന്പിൽ പരേതനായ വർക്കിയുടെ ഭാര്യ ചിന്നമ്മ (74) നിര്യാതയായി. സംസ്കാരം നാളെ പത്തിന് മുടിയൂർക്കര തിരുക്കുടുംബ പള്ളിയിൽ. പരേത മണ്ണാർകാട് കൊച്ചത്തിപറന്പിൽ കുടുംബാംഗം. മക്കൾ: ജോണി, ആന്റപ്പൻ, കുഞ്ഞ്, റീന. മരുമക്കൾ: തെയ്യാമ്മ വട്ടപ്പറന്പിൽ (അയർക്കുന്നം), മോളി കുന്നത്തുകുഴിയിൽ (അണക്കര), സിജി കഴുതാടിയിൽ (മുണ്ടകപ്പാടം), തങ്കച്ചൻ പൊന്മാങ്കൽ കിഴക്കേതിൽ (തെള്ളകം).
ലത
പള്ളം
മാവിളങ്ങ് മറ്റയ്ക്കാട്ടുപറന്പിൽ എം.കെ. രാജന്റെ ഭാര്യ ലത (48) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാഖി, രാഘുൽ, രാഖിത. മരുമക്കൾ: അജീഷ്, അരുൺ.