മേരി
കാട്ടൂർ
ഗ്രീ ഫീൽഡിൽ ആലപ്പാട്ട് പരേതനായ എ.ടി. കുര്യൻ മാസ്റ്ററുടെ ഭാര്യയും മറ്റം കാക്കശേരി കുടുംബാംഗമായ മേരി (85) നിര്യാതയായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോന പള്ളിയിൽ. മക്കൾ: മറിയാമ്മ, പരേതനായ വിൻസെന്റ്, ജബ്കോ (ചാക്കോ-യുഎഇ), ഡെന്നി (ബിസിനസ്), ടെസി. മരുമക്കൾ: പ്രഫ. ജോസ് താടിക്കാരൻ മൂഴിക്കുളം, ടെസി വളവി കൊരട്ടി, ലീന പുത്തൂര് പറപ്പൂർ, മേഴ്സി നെല്ലിക്കാട്ടിൽ (അധ്യാ പിക, പോംപെ സെന്റ് മേരീസ് സ്കൂൾ, കാട്ടൂർ)-കോതമംഗലം, ജേക്കബ് ബ്രഹ്മകുളം (സിംല ഗ്രൂപ്പ്) കാഞ്ഞാണി.
ദാവീദ്
പറപ്പൂർ
പാറയിൽ ഹാർഡ് വെയേഴ്സ് ഉടമ പറപ്പൂർ ചിറ്റിലപ്പിള്ളി പാറയിൽ ദാവീദ് (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പറപ്പൂർ സെന്റ് ജോണ്സ് നെപുംസ്യാൻ ഫൊറോന പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മെറീന, ഡെൽഫീന, ജോഫിൻ, റോബിൻ. മരുമക്കൾ: ജെയ്സണ്, ജോമോൻ, രഞ്ജു, ടീന.
റപ്പായി
ചിറക്കൽ
തേറുക്കാട്ടിൽ ഇഞ്ചോടിക്കാരൻ ചാക്കു മകൻ റപ്പായി (90) നിര്യാതനായി. കെ എസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചിറക്കൽ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ സെലീന (അരണാട്ടുകര തട്ടിൽ മണ്ടി കുടുംബാംഗം). മക്കൾ: ജോസ് (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), മേരി (മുംബൈ), ഫ്ലോറി (കരുവന്നൂർ). മരുമക്കൾ: പുഷ്പം (തെക്കേക്കര തരകൻ, ചിറ്റലപ്പിള്ളി), പോൾ ഡി. അന്പൂക്കൻ (പുത്തൻചിറ), റൂസൻ തെക്കൂടൻ (കരുവന്നൂർ).
വർഗീസ്
പതിയാരം
മുരിങ്ങത്തേരി ദേവസി മകൻ വർഗീസ്(80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസി.
അന്ന
മുല്ലശേരി
പാടൂർ റോഡിൽ റിട്ട. എയർഫോഴ്സ് ആൻഡ് കാനറ ബാങ്ക് ഉദ്യോഗസ്ഥൻ ചിരിയങ്കണ്ടത്ത് വർഗീസിന്റെ ഭാര്യ അന്ന (വത്സ -64) നിര്യാതയായി. പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വടക്കൻ പുതുക്കാട് കർമല മാതാവിൻ പള്ളിയിൽ. മക്കൾ: അനിറ്റ് റോസ് (അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ് ഇരിങ്ങാലക്കുട), സനൂപ് (എൻജിനീയർ, കുവൈറ്റ്). മരുമക്കൾ: ജോർജ് ജോയ് (എൻജിനീയർ സൗത്ത് ആഫ്രിക്ക), പ്രിയ.
ശിവദാസ്
അയ്യന്തോൾ
ദുബായിൽ ഉദ്യോഗസ്ഥനായിരുന്ന വലപ്പാട് കോതകുളം വാഴൂർ വീട്ടിൽ വി.എസ്.ശിവദാസ്(62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീശാന്ത് (ദുബായ്), ശ്രീനാഥ് (ബംഗളൂരു). മരുമകൾ: ശരണ്യ ഷണ്മുഖൻ.
മുഹമ്മദ്കുട്ടി
പുന്നയൂർക്കുളം
തൃപ്പറ്റ് ശിവക്ഷേത്രത്തിനു പടിഞ്ഞാറുഭാഗം ഉദിയാനത്തേയിൽ മുഹമ്മദ്കുട്ടി (70) നിര്യാതനായി. കബറടക്കം ഇന്നുരാവിലെ 8.30ന് കോറോത്തയിൽ ജുമാ മസ്ജിദിൽ. ഭാര്യ: ജമീല. മക്കൾ: മുജീബ്, മൺസൂർ, ജെസീന, സജ്ന. മരുമക്കൾ: സുബൈർ, ജമാൽ, സുമയ്യ.
മായാദേവി
കടലാശേരി
കോഴിക്കാട്ട് പരേതനായ രാധാകൃഷ്ണന്റെ ഭാര്യ അന്പാടി മായാദേവി (51) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: അനു, അഞ്ജു. മരുമക്കൾ: കണ്ണനുണ്ണി, രാഗേഷ്.
മാധവി
ഇളംതുരുത്തി
കളരിയ്ക്കൽ പരേതനായ ബാലന്റെ ഭാര്യ മാധവി (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് സ്വവസതിയിൽ. മക്കൾ: പരേതനായ പ്രേമൻ, സുശീല, സോമൻ. മരുമക്കൾ: സീത, ജോസ്, ജയ.
മനോഹരൻ
തൊയക്കാവ്
വെസ്റ്റ് എഎൽപി സ്കൂളിന് സമീപം വട്ടേക്കാട്ട് പരേതനായ വേലായി മകൻ മനോഹരൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജാനകി. മക്കൾ: ജിസ്ന, ജിബിത, ജിനേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, കണ്ണൻ, അനുമോൾ.
കുഞ്ഞുട്ടിഹാജി
പെരുന്പടപ്പ്
ആലങ്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് മുസ്ലിംലീഗ് നേതാവുമായിരുന്ന പന്താവൂർ ചീനിക്കപറന്പിൽ കുഞ്ഞുട്ടിഹാജി (80) നിര്യാതനായി. മഹല്ല് കമ്മിറ്റി പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. ഭാര്യ: ബീവാത്തുമ്മ. മക്കൾ: ജമീല, സ്റ്റെഫിയ, മുഹമ്മദ് മുസ്തഫ, സെയ്തലവി, അനീഫ, ഷിഹാബ്. മരുമക്കൾ: ഹംസ, മുഹമ്മദ്, ബുഷറ, ഷമീറ, സഹീറ, നൗഷീജ.
തങ്കമണി
അഞ്ഞൂര്
ചിറ്റഞ്ഞൂർ മുളയ്ക്കൽ വീട്ടിൽ രാഘവന്റെ ഭാര്യ തങ്കമണി (73) നിര്യാതയായി. മക്കൾ: സഹദേവൻ, പ്രകാശൻ, ഷീബ. മരുമക്കൾ: ലത, സുജിത, വിശ്വനാഥൻ.
ഭാരതി
പുന്നംപറന്പ്
വീരോലിപ്പാടം മുരിങ്ങത്തേരി വീട്ടിൽ കുഞ്ഞുണ്ണി ഭാര്യ ഭാരതി (48) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: സുജീഷ്, സുമേഷ്, ബിന്ദു. മരുമകൻ: കിരണ്.
ഉണ്ണിക്കുട്ടൻ
വടക്കാഞ്ചേരി
അകന്പാടം പുഴപറന്പിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: അനിത, അജിത. മരുമക്കൾ: സന്തോഷ്, അനീഷ്.
ചന്ദ്രൻ
പുന്നയൂർക്കുളം
റിട്ട. കെഎസ്ആർടിസി സൂപ്രണ്ട് ഈഴവത്തിരുത്തി ചോഴിയാത്തയിൽവീട്ടിൽ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ബിൻദിയ, ബിബിൻ. മരുമക്കൾ: സൻമേഷ്, പ്രിയങ്ക.
കാളി
പുന്നയൂർക്കുളം
അണ്ടത്തോട് പെരിയന്പലം ബീച്ച് റോഡിൽ പരേതനായ മുപ്പാടത്ത് വീട്ടിൽ കണ്ടാരന്റെ മകൾ കാളി (76) നിര്യാതയായി.
ഉദയശങ്കർ
പാവറട്ടി
ആനേടത്ത് രാജൻ മാസ്റ്ററുടെ മകൻ ഉദയശങ്കർ (ഉണ്ണിക്കുട്ടൻ- 26) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9.30ന് വീട്ടുവളപ്പിൽ. മാതാവ്: സതിദേവി. സഹോദരൻ: ഉമാശങ്കർ.
അന്തോണി
എരുമപ്പെട്ടി
ആറ്റത്ര കണ്ണനായ്ക്കൽ പരേതനായ പറിഞ്ചുകുട്ടി മകൻ അന്തോണി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് ആറ്റത്ര സെന്റ് ഫ്രാൻസിസ് സേവ്യാർ പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: ഫ്രാൻസിസ്, ജോസഫ്, വിനി. മരുമക്കൾ: മേഴ്സി, റോസ്, ദേവസി.
താണ്ടമ്മ
വിയ്യൂർ
റോസബസാർ കുന്നംകൂടത്ത് പരേതനായ ഒൗസേഫ് ഭാര്യ താണ്ടമ്മ (85) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11-ന് ചേറൂർ വിജയപുരം സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ: മേഗി, ആന്റു, വർഗീസ്, ജോയ്, പരേതനായ വിൽസണ്, പരേതനായ ഫ്രാൻസിസ്, ജേക്കബ്. മരുമക്കൾ: ആന്റണി, ലില്ലി, ലിസി, രാജി.
പ്രതാപൻ
നെടുന്പാൾ
പള്ളം കരവട്ട് പ്രതാപൻ(70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുലേഖ. മക്കൾ: ബിജു, ബിനോയ്, ജിനോയ്. മരുമക്കൾ: പ്രിയ, മഞ്ജു, ലിജിന.
തങ്കമ്മ
അത്താണി
അന്പലപുരം കുന്നംപുഴത്ത് പരേതനായ പരമേശ്വരൻ നായർ ഭാര്യ പൊന്നത്ത് തങ്കമ്മ(84) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ഇന്ദിര ( പോസറ്റോഫീസ്), ശാന്ത. മരുമക്കൾ: വിശ്വനാഥൻ, ശ്രീകുമാർ.