+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

ചാ​ക്കോഅ​ഗ​ളിജെ​ല്ലി​പ്പാ​റ കു​റു​ക്ക​ൻ​കു​ണ്ട് എ​രു​മ​ത്താ​ന​ത്ത് പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ ചാ​ക്കോ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​ച്ചാ​മ്മ ജോ​സ​ഫ്(കേ
പാലക്കാട്
ചാ​ക്കോ
അ​ഗ​ളി
ജെ​ല്ലി​പ്പാ​റ കു​റു​ക്ക​ൻ​കു​ണ്ട് എ​രു​മ​ത്താ​ന​ത്ത് പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ ചാ​ക്കോ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​ച്ചാ​മ്മ ജോ​സ​ഫ്(കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി വെ​ന്പി​ള്ളി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ജോ​യ്, പ​രേ​ത​യാ​യ ത​ങ്ക​മ്മ, പ​രേ​ത​യാ​യ ആ​ലീ​സ്, രാ​ജു, ബേ​ബി, ജോ​സ്, ഷൈ​നി. മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ, ജോ​സ്, ത്രേ​സ്യാ​മ്മ, ശാ​ന്ത, സോ​ഫി, ഡെ​യ്സി, ഷാ​ജി.

അ​പ്പാ​വു​ട്ടി ഹാ​ജി
ക​രി​ന്പ
പ​ന​യ​ന്പാ​ടം കു​റ്റി​ക്കാ​ട്ടി​ൽ അ​പ്പാ​വു​ട്ടി ഹാ​ജി (87) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഖ​ദീ​ജ ഹ​ജ്ജു​മ്മ. മ​ക്ക​ൾ: ബീ​ഫാ​ത്തി​മ, സു​ഹ്റ, മു​ഹ​മ്മ​ദു​പ്പ, അ​ബ്ദു​ൾ സ​ലാം, ജ​മീ​ല, അ​ബ്ദു​ൾ ഖാ​ദ​ർ, അ​സ്ക​റ​ലി മി​സ്ബാ​ഹി (ഇ​രു​വ​രും സൗ​ദി അ​റേ​ബ്യ), ഹം​സ​ത്ത്, സു​ബൈ​ദ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ റ​ഹ്്മാ​ൻ, ഹു​സൈ​ൻ, സെ​ലീ​ന, സ​മീ​റ, മു​ജീ​ദ് റ​ഹ്്മാ​ൻ, ഖ​ദീ​ജ, താ​ഹി​റ, സ​മീ​ന, യാ​സ​ർ.

ല​ക്ഷ്മി
വ​ട​ക്ക​ഞ്ചേ​രി
എ​ള​വം​പാ​ടം മാ​ര്യ​പ്പാ​ടം പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (83) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.

മാ​ണി​ക്യ​ൻ
വ​ട​ക്ക​ഞ്ചേ​രി
മാ​ത്തൂ​ർ ചേ​രി​ങ്ക​ൽ​പ​റ​ന്പ് മാ​ണി​ക്യ​ൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, മ​ണി​ക​ണ്ഠ​ൻ, ക​ണ്ണ​ൻ​കു​ട്ടി, വാ​സ​ന്തി, സ​ത്യ​ഭാ​മ. മ​രു​മ​ക്ക​ൾ: ശെ​ൽ​വി, ധ​നം, പ​വി​ത്ര, രാ​മ​ച​ന്ദ്ര​ൻ.