![വയനാട്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13755615/full.jpg)
സുസമ്മ
കാട്ടിക്കുളം
ഒന്നാം മൈൽ കൊച്ചേട്ട്പുത്തൻവീട് തോമസിന്റെ ഭാര്യ സുസമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റെജി, ഡെയ്സി. മരുമക്കൾ: സീന, അവറാച്ചൻ.
ജോസഫ്
പുൽപ്പള്ളി
വെട്ടിക്കക്കവല കല്ലംപറന്പിൽ ജോസഫ് (55) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ശിശുമല ഉണ്ണീശോ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: റോണി, ടോണി. മരുമകൾ: ലിജ.
സെൽമ
കാട്ടിക്കുളം
പരേതനായ കുഞ്ഞ് മുഹമ്മദിന്റെ മകൾ സെൽമ (53) നിര്യാതയായി. മക്കൾ: മഗ്ബുൽ, കദീജ മുതാസ്, സുബൈവത്തുൻ അസ്ലിമിയ. മരുക്കൾ: അൻവർ വേങ്ങോളി, അബ്ദള്ള പടയൽ.