+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

പെ​ണ്ണ​മ്മ ദേ​വ​സ്യഎ​ട​ക്ക​ര മൂ​ത്തേ​ടം പ​നം​ന്പ​റ്റ പ​രേ​ത​നാ​യ പു​തു​പ്പ​റ​ന്പി​ൽ ദേ​വ​സ്യ​യു​ടെ ഭാ​ര്യ പെ​ണ്ണ​മ്മ ദേ​വ​സ്യ (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​തി​നൊ​ന്നി​ന് മൂ​ത്തേ​ടം സെ
മലപ്പുറം
പെ​ണ്ണ​മ്മ ദേ​വ​സ്യ
എ​ട​ക്ക​ര
മൂ​ത്തേ​ടം പ​നം​ന്പ​റ്റ പ​രേ​ത​നാ​യ പു​തു​പ്പ​റ​ന്പി​ൽ ദേ​വ​സ്യ​യു​ടെ ഭാ​ര്യ പെ​ണ്ണ​മ്മ ദേ​വ​സ്യ (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​തി​നൊ​ന്നി​ന് മൂ​ത്തേ​ടം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. മ​ക്ക​ൾ: നി​ർ​മ​ല, നി​ഷാ​ന്ത് (ഖ​ത്ത​ർ), നി​ൻ​സി (പു​ൽ​പ്പ​ള്ളി). മ​രു​മ​ക്ക​ൾ: റോ​യി (കൂ​വൈ​റ്റ്), ഡാ​നി​ഷ്, ഷൈ​ബി.

ജെ​യിം​സ് മാ​ത്യു
നി​ല​ന്പൂ​ർ
നി​ല​ന്പൂ​ർ ജ​ന​ത​പ്പ​ടി തു​ളു​വ​നാ​നി​ക്ക​ൽ ജെ​യിം​സ് മാ​ത്യു (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​നാ പ‍​ള്ളി​യി​ൽ. ഭാ​ര്യ: സെ​ലി​ൻ. മ​ക​ൻ: ലി​ൻ​ജോ ജെ​യിം​സ്.