![കോഴിക്കോട്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13755546/full.jpg)
കുര്യാക്കോസ്
കോടഞ്ചേരി
ആദ്യകാല കുടിയേറ്റ കര്ഷകന് വി.എ.കുര്യാക്കോസ് വാമറ്റത്തില്‍ (90 )നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് കോടഞ്ചേരി സെന്റ് മേരിസ് ഫൊറോന മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ ഭാര്യ : പൈകയില്‍ കുടുംബാംഗം ഏലിക്കുട്ടി. മക്കള്‍ .വി.കെ. അബ്രഹാം (റിട്ട.എന്‍ജിനിയര്‍ പിഡബ്ല്യൂഡി ഗോവ), ലില്ലി അഗസ്റ്റിന് (റിട്ട. സ്റ്റോര്‍ സൂപ്രണ്ട് ഇഎസ്ഐ) , വി.കെ. സെബാസ്റ്റ്യന്‍ (റിട്ട. മാനേജര്‍ , കെജിബി വൈത്തിരി), റോസിലി (റിട്ട. ടീച്ചര്‍ ഗവ എച്ച്എസ് ബേപ്പൂര്‍ ) , മേരിക്കുട്ടി വിന്‍സെന്റ് , വി.കെ. കുര്യാച്ചന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഖത്തര്‍, ജെസി ജോയ്, വി.കെ. സജീവ്. മരുമക്കള്‍ : റോസമ്മ ചവിട്ടിയാനിയില് , അഗസ്റ്റിന് നായ്പുരയിടത്തില്‍ (റിട്ട. സ്റ്റേഷന് മാസ്റ്റര്‍ കെഎസ്ആര്‍ടിസി), മെറ്റില്‍ഡ സെബാസ്റ്റ്യന്‍ കപ്യാരുമലയില്‍ (റിട്ട. മാനേജര്‍ കെജിബി കണ്ണോത്ത്), ഇ.എ.സൈമണ്‍ എടക്കളത്തൂര്‍ (കോഴിക്കോട് ), വിന്‍സെന്റ് ചാലയ്ക്കല്‍ (തൃശൂര്‍), ഡോ. സ്വപ്ന ജോര്‍ജ് നിരവത്ത് (ഖത്തര്‍), ജോയി ജോസഫ് കുഴഞ്ഞാലില് (അസി. മാനേജര്‍ , കെജിബി മരംചാട്ടി), ബീന ജേക്കബ് അഴകത്ത് (അധ്യാപിക- സെന്റ് ആന്റണീസ് എച്ച്എസ് കണ്ണോത്ത് ). പരേതയായ സിസ്റ്റർ ലൂയി മരിയ (എസ്എബിഎസ്), സിസ്റ്റർ റോസ്ബെല്‍ എച്ച്എസ്-മണിമൂളി), സിസ്റ്റർ ലുസി (പ്രസന്റേഷന് പ്രൊവിന്‍ഷ്യല്‍ ഹൗസ് ചേവായൂര്‍ ) എന്നിവര്‍ സഹോദരങ്ങളാണ്.
നാരായണി
കൊയിലാണ്ടി
കൊല്ലം ഊരാം കുന്നുമ്മൽ ബാബു നിവാസിൽ നാരായണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: അശോകൻ, ലളിത, മാലതി, പ്രമീള, പരേതനായ സുബ്രഹ്മണ്യൻ (ബാബു). മരുമക്കൾ: പുഷ്പാംഗതൻ,മോഹൻകുമാർ, രജിത. സഞ്ചയനം: ബുധൻ.
കമല
മേപ്പയ്യൂർ
കാരയാട് പുനത്തിൽ കമല (54) നിര്യാതയായി. പരേതരായ വാണിമേൽ തറോലക്കണ്ടിയിൽ ഗോപാലൻ നായരുടെയും അമ്മാളു അമ്മയുടെയും മകളാണ് . ഭർത്താവ്: മോഹനൻ. മക്കൾ: ശിവപ്രസാദ്, അശ്വന്ത്. സഹോദരങ്ങൾ: ജാനു (വരിക്കോളി), നാരായണി (വാണിമേൽ ), ചന്ദ്രിക (വാണിമേൽ), പരേതനായ നാരായണൻ.
കുഞ്ഞികദിസ
തിരുവമ്പാടി
ചെറുവളപ്പിൽ തെക്കെപ്പുറം പരേതനായ യാഹുവിന്റ ഭാര്യ കുഞ്ഞികദിസ( 98 നിര്യാതയായി. കബറടക്കം ഇന്ന് ഒമ്പതിന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. മക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ്, പരേതനായ മമ്മി, പാത്തുമ്മ. മരുമക്കൾ: ആയിഷക്കുട്ടി (തമ്പലമണ്ണ), കദീസ (തിരുവമ്പാടി), പരേതനായ അബൂബക്കർ താന്നിക്കോട്ടുചാലിൽ (തമ്പലമണ്ണ).
പ്രഭാകരന്
എകരൂല്‍
നീരിറ്റിപറമ്പില്‍ ശ്രീമംഗലം പ്രഭാകരന് (68, റിട്ട. റെയില്‍വേ) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പില്‍. ഭാര്യ: സരള കുണ്ടത്തില്‍. മക്കള്‍: പ്രബീഷ് (അബുദാബി), പ്രതിഭ. മരുമക്കള്‍: സുമേഷ് മൈസൂര്‍ , ശരണ്യ പരപ്പന്‍പൊയില്‍. സഹോദരങ്ങള്‍: പരേതരായ കുട്ടിമാളു, ലീല, വേലായുധന്.
കണാരന്
നാദാപുരം
ചൂവത്ത് കണാരന്(90) നിര്യാതനായി. ഭാര്യ: മാതു. മക്കള്‍: ഭാസ്കരന്, ദാമു (ഖത്തര്‍), സുകുമാരന്‍ (ഖത്തര്‍),അശോകന്, ഷൈലജ. മരുമക്കള്‍: ബാലന് (പുറമേരി), ഷൈനി,നിഷ,റീജ, ജിഷ.
ഹരീഷ് കുമാർ
വെസ്റ്റ് ഹിൽ
ചുങ്കം പരേതനായ മാറോളി ശങ്കരന്റെ മകൻ മാറോളി ഹരീഷ് കുമാർ (62) നിര്യാതനായി. സഹോദരങ്ങൾ: രമേശൻ മാറോളി, പ്രദീപ്കുമാർ, അജിതകുമാരി, ജലജ കുമാരി, ശ്രീജ, ഷീബ. സഞ്ചയനം വെള്ളി.