![എറണാകുളം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13755409/full.jpg)
പി.ജെ. ജോണ്‍
ആലുവ : കന്പനിപ്പടി അനുഗ്രഹ ലെയിൻ പടിഞ്ഞാറെക്കര പി.ജെ. ജോണ്‍ (അപ്പച്ചൻ - 85) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് ആലുവ സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: അന്നമ്മ ജോണ്‍ കടവിൽ. മക്കൾ: ബിജു (കുവൈറ്റ്), ബിന്ദു (അബുദാബി), ബിനു (ഷാർജ). മരുമക്കൾ: ബിസ്മി (പെരുമറ്റം, കോതമംഗലം), സന്തോഷ് (കോട്ടയിൽ, അതിരന്പുഴ), വറീച്ചൻ (കടവിൽ, ചങ്ങനാശേരി).
സി.വി. തോമസ്
വാഴക്കുളം: ചെറുപറമ്പില്‍ വര്‍ക്കിയുടെ മകന് സി.വി.തോമസ് (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: വത്സമ്മ തോമസ് ഇളംകുളം വാളിപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: സരിത, സുനിത. മരുമക്കള്‍: ബൈജു (ചക്കുപുരയ്ക്കല്‍, ഫോര്‍ട്ടുകൊച്ചി), ആന്റു (നെടുമ്പുറം, നെല്ലിമറ്റം).
ലില്ലി
ഇലഞ്ഞി : പൊൻകുറ്റി മരിയാലയം സ്ഥാപകൻ നാരംവേലിൽ എൻ.വി. മാത്യുവിന്റെ ഭാര്യ ലില്ലി (79) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് ഇലഞ്ഞി ഫൊറോന പള്ളിയിൽ. പരേത മുളക്കുളം പെരിയപ്പുറം കുടുംബാംഗവും ജീവകാരുണ്യ സ്ഥാപനമായ മരിയാലയത്തിന്റെ ഡയറക്ടറുമായിരുന്നു. മക്കൾ: ആൻസി, സിസ്റ്റർ സാൽമരിയ (ധർമഗിരി കോതമംഗലം), ശോഭ, കൊച്ചുറാണി, മാജി. മരുമക്കൾ: അട്ടപ്പാടി മാവിളയിൽ ബേബി പോൾ, ആവോലി തിരുമല ചാലിൽ ജോർഡി ജോണ്‍, എറണാകുളം അച്ചാരുപറന്പിൽ ഷാജി, മുത്തോലപുരം വട്ടപ്പാറ സജി പീറ്റർ.
എൽദോസ് ആദായി
മൂവാറ്റുപുഴ: കടാതി തോലാനികുന്നേൽ പരേതനായ ആദായി അച്ചന്റെ മകൻ എൽദോസ് ആദായി (എംആർഎഫ് ലിമിറ്റഡ് - 67) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ. ഭാര്യ: പരേതയായ ഡെയ്സി. സഹോദരങ്ങൾ: നോബു ആദായി, പരേതനായ ജോണി ആദായി, പൗലോസ് ആദായി കോറെപ്പിസ്കോപ്പ, മേദോസ് ആദായി.
റോസക്കുട്ടി
മൂവാറ്റുപുഴ: ആനിക്കാട് തുലാമറ്റത്തിൽ പരേതനായ ജോസഫിന്റെ മകൾ റോസക്കുട്ടി (79) നിര്യാതയായി. അമ്മ: പരേതയായ മറിയം. സംസ്കാരം ഇന്ന് 10.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. സഹോദരങ്ങൾ: ഏലിക്കുട്ടി രാജൻ, പൈലി മേരി, സൂസി വക്കച്ചൻ, തോമസ് സിസിലി, മേരി തോമസ്, റ്റെസി ബേബി, ജോസ് റാണി.
മറിയാമ്മ
പെരുന്പാവൂർ : ഇരിങ്ങോൾ കാഞ്ഞിരത്തിങ്കൽ മറിയാമ്മ പാപ്പച്ചൻ (90) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ഷെർളി, ടെസി, അൽഫോൻസ, പരേതനായ ദേവസിക്കുട്ടി, പോളച്ചൻ, ആന്റു. മരുമക്കൾ: പോൾ, ബെന്നി, റീന.
കെ.വി. മത്തായി
രാമമംഗലം: എറണാകുളം ജില്ലാ സഹകരണ ബാങ്ക് റിട്ടയേർഡ് ജനറൽ മാനേജരും സിപിഎം പിറവം മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ രാമമംഗലം തലമറ്റത്തിൽ കെ.വി. മത്തായി (78) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: എം.ടി. ചിന്നമ്മ മുറിമാക്കിൽ (റിട്ട. ഡെപ്യൂട്ടി കളക്ടർ). മക്കൾ: അബു മാത്യു, അജു മാത്യു (ഇരുവരും അഡ്വക്കറ്റ്സ്). മരുമക്കൾ: വിനു മാത്യൂസ്, ജീന സ്കറിയ.
കെ.എ. പീറ്റർ
പച്ചാളം: പച്ചാളം കടേപ്പറന്പിൽ കെ.എ. പീറ്റർ (103) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ട്രീസ പീറ്റർ. മക്കൾ: ആനി, മേരി, ജോഷ്വാ, പാട്രിക്, ഗ്ലാഡീസ്, ലിസി, ഷില്ലി. മരുമക്കൾ: ജോസഫ്, വർഗീസ്, ജോസഫ്, ജോർജ്, ജോബ്, എൽസി, ലാലി.
സിസിലി
മാഞ്ഞാലി: ഇലവുങ്കൽ പരേതനായ പീയൂസിന്റെ ഭാര്യ സിസിലി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഫാ. പാട്രിക് ഇലവുങ്കൽ (വികാരി, വിമല ഹൃദയ പള്ളി നെട്ടൂർ), പോൾ, പ്രിൻസ് (റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ, പറവൂർ), റോസിലി. മരുമക്കൾ: ലീന, റോസിലി, ബിജു (റിട്ട. ആർമി).
തേവൻ
പാന്പാക്കുട : മേമുറി അത് വന്താനം തേവൻ (ചെന്പിക്കാവി- 91) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മുണ്ടി. മക്കൾ: എ.ടി. ശശി (റിട്ട. സൂപ്രണ്ട് കൊച്ചി കോർപറേഷൻ), എ.ടി. നന്ദിനി (റിട്ട. ഫാർമസിസ്റ്റ്), എ.ടി. അന്പിളി. മരുമക്കൾ: എം.ബി. കൽപ്പന, നടേശൻ (റിട്ട. കേരള പോലീസ്), ഷിബു.
ശാന്തകുമാരി
മഞ്ഞുമ്മൽ: അഴയിൽ പുത്തൻവീട്ടിൽ പരേതനായ എ.പി. രാമൻപിള്ളയുടെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എ.ആർ. ഗോപിനാഥൻ (പോസ്റ്റോഫീസ്), വസന്ത, ശ്രീദേവി. മരുമക്കൾ: രജനി, പരേതനായ ബാബു, കുട്ടപ്പൻ.
ഗോപാലൻ
നീറിക്കോട് : തറയിൽ റോഡ് പ്ലക്കാട്ടാന്പിള്ളി പരേതനായ രാഘവന്റെ മകൻ ഗോപാലൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അംബിക. മകൾ: സുകന്യ.
സിദ്ധാർഥൻ
വൈപ്പിൻ: ചെറായി എടക്കാട്ട് ശ്രീധരന്റെ മകൻ സിദ്ധാർഥൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: ഷൈല. മക്കൾ: സജേഷ്, സിന്ധു. മരുമക്കൾ: സുനിൽ, ലിബിത.
ഇ.എൻ. മണി
എടയ്ക്കാട്ടുവയൽ: തൊട്ടുർ മുണ്ടക്കമാലിൽ (സജി ഭവൻ) ഇ.എൻ. മണി (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: സജി, അജിത. മരുമക്കൾ: ഗീത, അജയൻ.