തോമസ്
പനത്തടി: നെല്ലിത്തോടിലെ ചെറിയനോലിക്കൽ സി.എം.തോമസ് (പാപ്പച്ചൻ-79 ) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ പത്തിനു പനത്തടി സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിൽ നടക്കും. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സിബി, ബെന്നി, ജെസി, സാന്റി, സന്തോഷ്. മരുമക്കൾ:ഷിജി, ലിസി, ബാബു, സാലി, ജോബിന.
ത്രേസ്യാമ്മ
മുണ്ടാനൂർ: പരേതനായ ചിറത്തലയാട്ട് പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ജോർജ്, ബേബി, ജോണി, കുട്ടപ്പൻ, ആനീസ്. മരുമക്കൾ: മേരി, മേരി, ചേച്ചമ്മ, ആലീസ്, എൽസി, അപ്പച്ചൻ.
ഡൊമിനിക്
ചെറുപുഴ: തിരുമേനിയിലെ പാറേത്താഴത്ത് ഡൊമിനിക് (51) നിര്യാതനായി. സംസ്കാരം നാളെ 10ന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: റീന തിരുമേനി പുളിയാഞ്ചിറ കുടുംബാംഗം. അമ്മ: മേരി. മക്കൾ: റിയ (വിദ്യാർഥിനി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പ്രാപ്പൊയിൽ), അൽഫോൻസ, ലിയോണിയ (ഇരുവരും ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ജോസ് (നാഷണൽ ഓട്ടോമൊബൈൽ, ചെറുപുഴ), സിസ്റ്റർ പി. മിനി എംഎസ്എസി(ഫിലിപ്പീൻസ്).
നാണു
മാഹി : പ്രമുഖ കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ഈസ്റ്റ് പള്ളൂരിലെ പ്രശാന്തി നിലയത്തിലെ എ.എം.നാണു (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മാഹി സ്പിന്നിംഗ് മിൽ ഐഎൻടിയുസി യുടെ സ്ഥാപകനേതാവും ദീർഘകാലം ജനറൽ സെക്രട്ടറിയുമായിരുന്നു. കണ്ണൂർ ജില്ലാ ടിമ്പർ ആൻഡ് സോമിൽ വർക്കേഴ്സ് യൂണിയൻ, ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ എന്നിവയുടെ സ്ഥാപക നേതാവാണ്. ഈസ്റ്റ് പള്ളൂർ ശ്രീനാരായണ മഠം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. മാഹി സ്പിന്നിംഗ് മിൽ സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ദീർഘകാല സമരത്തിന്റെ മുൻനിര നേതാവായിരുന്നു. സ്പിന്നിങ്ങ് മില്ലിലെ വർക്കർ ടീച്ചറായിരുന്നു.വിവിധ ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: നാരായണി, ലീല. മക്കൾ: രതി, ജീവാനന്ദൻ (വൈദ്യുതി വകുപ്പ്, മാഹി ), സ്വരൂപ് ,വികാസ് (ഇരുവരും ബഹറിൻ). സഹോദരങ്ങൾ: അനന്തൻ, ഗോവിന്ദൻ, ബാലൻ, കുമാരൻ, പരേതരായ അച്ചുതൻ, മാധവി, ജാനു.
ലെസ്ലി
പയ്യന്നൂർ: പുഞ്ചക്കാട്ടെ ഐസക് നിരീച്ചൻ- ആഗ്നസ് ദന്പതികളുടെ മകൻ എരമംഗലം ലെസ്ലി (50) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പുഞ്ചക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ലിസ. മകൻ: ബ്ലസിൻ. സഹോദരങ്ങൾ: ആനി സെബാസ്റ്റ്യൻ (മാടായി), ബാബു, ബെഞ്ചമിൻ, മീന സോളമൻ (മാട്ടൂ
മറിയക്കുട്ടി
ആലക്കോട്: കാപ്പിമലയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വട്ടയ്ക്കാട്ട് ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്കാരം നാളെ 10.30ന് കാപ്പിമല (വിജയഗിരി) സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത കരിങ്കുന്നം കാവപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: മേഴ്സി, ഷേർളി, ഷിജി, ഷോളി. മരുമക്കൾ: ബേബി വെള്ളംകുന്നേൽ (വെള്ളരിക്കുണ്ട്), ജെസി മൂലക്കുന്നേൽ നടുവിൽ (ബ്ലോക്ക് പഞ്ചായത്തംഗം, തളിപ്പറന്പ്), സാജു മുക്കുഴി (ചെന്പേരി), പരേതനായ ജോസഫ് മണ്ടകത്തേൽ (ഏറ്റുമാനൂർ). സഹോദരങ്ങൾ: കുഞ്ഞുകുട്ടി നെല്ലാപ്പാറ, ഏലിയാമ്മ കുറവിലങ്ങാട്, പരേതരായ ജോസഫ് തോമസ്.
ശംഭു നന്പൂതിരി
രാമന്തളി : കുന്നരു അണലക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി (78) നിര്യാതനായി. ഭാര്യ: ആലപ്പടമ്പിൽ പുതിയില്ലത്ത് സാവിത്രി അന്തർജനം. മക്കൾ: കേശവൻനമ്പൂതിരി (മേൽശാന്തി, രാമന്തളി താവുരിയാട്ട് ക്ഷേത്രം), ഉഷ, സതി. മരുമക്കൾ: വടശേരി പുതുമന പുഷ്പ, ഒ.സി. വിഷ്ണുനമ്പൂതിരി, വിഷ്ണുമംഗലത്ത് എടമന നാരായണൻ നമ്പൂതിരി. സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ചെറുവള്ളി സാവിത്രി അന്തർജനം, കിഴക്കില്ലം ശാന്ത അന്തർജനം, വെള്ളിക്കുന്നം സരസ്വതി അന്തർജനം, വെള്ളിയോട്ട് സീത അന്തർജനം.
).