+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​എ​ജി​യാ​യി സോ​മ റോ​യി ബ​ർ​മാ​നെ നി​യ​മി​ച്ചു

ന്യൂ​​ഡ​​ൽ​​ഹി: പു​​തി​​യ കം​​പ്ട്രോ​​ള​​ർ ആ​​ൻ​​ഡ് ഓ​​ഡി​​റ്റ് ജ​​ന​​റ​​ലാ​​യി (സി​​എ​​ജി) സോ​​മ റോ​​യി ബ​​ർ​​മാ​​നെ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​യ​​മി​​ച്ചു. ഈ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന ഏ​​ഴാ​
സി​എ​ജി​യാ​യി  സോ​മ റോ​യി  ബ​ർ​മാ​നെ നി​യ​മി​ച്ചു
ന്യൂ​​ഡ​​ൽ​​ഹി: പു​​തി​​യ കം​​പ്ട്രോ​​ള​​ർ ആ​​ൻ​​ഡ് ഓ​​ഡി​​റ്റ് ജ​​ന​​റ​​ലാ​​യി (സി​​എ​​ജി) സോ​​മ റോ​​യി ബ​​ർ​​മാ​​നെ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​യ​​മി​​ച്ചു. ഈ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന ഏ​​ഴാ​​മ​​ത് വ​​നി​​ത​​യാ​​ണ് സോ​​മ റോ​​യി. ഇ​​ന്ത്യ​​ൻ സി​​വി​​ൽ അ​​ക്കൗ​​ണ്ട്സ് സ​​ർ​​വീ​​സി​​ലെ 1986 ബാ​​ച്ച് അം​​ഗ​​മാ​​യ സോ​​മ, ആ​​ഭ്യ​​ന്ത​​രം, വാ​​ർ​​ത്താ​​വി​​നി​​മ​​യം, വ്യ​​വ​​സാ​​യം, ധ​​നം, മാ​​ന​​വ​​വി​​ഭ​​വ​​ശേ​​ഷി, ഷി​​പ്പിം​​ഗ്, റോ​​ഡ് ഗ​​താ​​ഗ​​ത മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളി​​ൽ വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.

ഡെ​​പ്യൂ​​ട്ടേ​​ഷ​​നി​​ൽ സി​​എ​​ജി ഡ​​യ​​റ​​ക്ട​​റാ​​യും അ​​ഡീ​​ഷ​​ണ​​ൽ ക​​ണ്‍​ട്രോ​​ള​​ർ ജ​​ന​​റ​​ൽ ഓ​​ഫ് അ​​ക്കൗ​​ണ്ട്സ് (സി​​ജി​​എ), സെ​​ൻ​​ട്ര​​ൽ പെ​​ൻ​​ഷ​​ൻ അ​​ക്കൗ​​ണ്ടിം​​ഗ് ഓ​​ഫീ​​സ​​ർ (സി​​പി​​എ​​ഒ), ചീ​​ഫ് ക​​ണ്‍​ട്രോ​​ള​​ർ (പെ​​ൻ​​ഷ​​ൻ) എ​​ന്നി പ​​ദ​​വി​​ക​​ളും വ​​ഹി​​ച്ചു.