കോൽക്കത്ത: അയോധ്യ കേസിൽ സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നല്കാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന് ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ.
സന്പദ്ഘടന ശക്തിപ്പെടുത്തുന്നതിനു ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കേസിൽ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ പാനലിൽ ശ്രീ ശ്രീ രവിശങ്കർ അംഗമായിരുന്നു. പുനഃപരിശോധന ഹർജി നല്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്, ജാമിയത്ത് ഉലമ ഇ ഹിന്ദ് എന്നീ സംഘടനകൾ തീരുമാനിച്ചിരുന്നു.