![പ്രമുഖ മാധ്യമപ്രവർത്തകൻ ഭാസ്കർ മേനോൻ അന്തരിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13743323/full.jpg)
ചെന്നൈ: പ്രമുഖ മാധ്യമപ്രവർത്തകൻ ഭാസ്കർ മേനോൻ(87) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. പിടിഐ റീജണൽ മാനേജർ(സൗത്ത്) ആയിരുന്നു. രാജീവ്ഗാന്ധി വധം ഉൾപ്പെടെ നിരവധി സുപ്രധാന സംഭവങ്ങൾ ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.