ടോ​​ട്ട​​ന​​ത്തി​​നു ജ​​യം

12:58 AM Dec 02, 2019 | Deepika.com
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മ​​യി​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ടോ​​ട്ട​​നം ഹോ​​ട്സ്പ​​ർ 3-2ന് ​​ബോ​​ണ്‍​മ​​ത്തി​​നെ കീ​​ഴ​​ട​​ക്കി. ഡാ​​ലെ അ​​ലി​​യു​​ടെ (21, 50) ഇ​​ര​​ട്ട ഗോ​​ളാ​​ണ് ടോ​​ട്ട​​ന​​ത്തി​​നു ക​​രു​​ത്തേ​​കി​​യ​​ത്. സി​​സോ​​ക്കോ (69) മൂ​​ന്നാം ഗോ​​ൾ നേ​​ടി. ഹാ​​രി വി​​ൽ​​സ​​ണി​​ന്‍റെ (73, 90+6) വ​​ക​​യാ​​യി​​രു​​ന്നു ബോ​​ണ്‍​മ​​ത്തി​​ന്‍റെ ര​​ണ്ട് ഗോ​​ളും. ലീ​​ഗി​​ൽ 14 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 40 പോ​​യി​​ന്‍റു​​മാ​​യി ലി​​വ​​ർ​​പൂ​​ൾ ഒ​​ന്നാ​​മ​​താ​​ണ്. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി (29), ലെ​​സ്റ്റ​​ർ സി​​റ്റി (29), ചെ​​ൽ​​സി (26) എ​​ന്നി​​വ​​യാ​​ണ് തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ.