നൈ​ജ​ൽ ഷോ​ർ​ട്ടു​മാ​യി മത്സരിക്കാം

12:58 AM Dec 02, 2019 | Deepika.com
കൊ​​​ച്ചി: ചെ​​​സ് കേ​​​ര​​​ള​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന മു​​​ൻ ലോ​​​ക ചെ​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ഫൈ​​​ന​​​ലി​​​സ്റ്റും ലോ​​​ക ചെ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ നൈ​​​ജ​​​ൽ ഷോ​​​ർ​​​ട്ടു​​​മാ​​​യി നേ​​​രി​​​ട്ട് ചെ​​​സ് ക​​​ളി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം. ക​​​ള​​​മ​​​ശേ​​​രി എ​​​സ്എം​​​സി​​​എ​​​സ് കോ​​​ള​​​ജ് ഓ​​​ഡി​​റ്റോ​​​റി​​​ൽ എ​​​ട്ടി​​​ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ലാ​​ണു മ​​​ത്സ​​​രം. മി​​​ക​​​വ് തെ​​​ളി​​​യി​​​ക്കു​​​ന്ന 50 പേ​​​ർ​​​ക്ക് നൈ​​​ജ​​​ൽ ഷോ​​​ർ​​​ട്ട് ചെ​​​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. ഫോ​​​ണ്‍- 9605231010, 9497380458.