+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പണത്തട്ടിപ്പ് കേസിൽ മറാഠി നടൻ സാര ശ്രാവൺ പിടിയിൽ

പൂ​​​​ന: സ​​​​ഹ​​​​ന​​​​ട​​​​ന്‍റെ 15 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത കേ​​​​സി​​​​ൽ മ​​​​റാ​​​​ത്തി ന​​​​ട​​​​ൻ സാ​​​​ര ശ്രാ​​​​വ​​​​ണി​​​​നെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. ഈ ​​​​
പണത്തട്ടിപ്പ് കേസിൽ മറാഠി നടൻ സാര ശ്രാവൺ പിടിയിൽ
പൂ​​​​ന: സ​​​​ഹ​​​​ന​​​​ട​​​​ന്‍റെ 15 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത കേ​​​​സി​​​​ൽ മ​​​​റാ​​​​ത്തി ന​​​​ട​​​​ൻ സാ​​​​ര ശ്രാ​​​​വ​​​​ണി​​​​നെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. ഈ ​​​​കേ​​​​സി​​​​ലെ നാ​​​​ലാ​​​​മ​​​​ത്തെ അ​​​​റ​​​​സ്റ്റാ​​​​ണി​​​ത്. ന​​​​ട​​​​ൻ സു​​​​ഭാ​​​​ഷ് യാ​​​​ദ​​​​വി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ 15 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. യാ​​​​ദ​​​​വി​​​​നെ​​​​തി​​​​രേ പീ​​​​ഡ​​​​നക്കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ക​​​​യും കേ​​​​സ് പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ 15 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.