![തൃശൂര്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13740982/full.jpg)
റവ. ഡോ. ജോർജ് ,
ഫാ. മാർട്ടിൻ
കോന്പാറയുടെ
മാതാവ് ത്രേസ്യ
അരണാട്ടുകര
കോന്പാറ പരേതനായ ലോനപ്പന്റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ. വടൂക്കര ഗുരുവിജയം സ്കൂളിലെ റിട്ട. അധ്യാപികയാണ്. പരേത അരണാട്ടുകര തേറാട്ടിൽ കൂനൻ കുടുംബാംഗമാണ്. മക്കൾ: പോൾ (റിട്ട. എൻജിനീയർ, ബംഗളൂരു), ജെയിംസ് (റിട്ട. സൂപ്രണ്ടിംഗ് സർവേയർ -സർവേ ഓഫ് ഇന്ത്യ), മേരി, റവ. ഡോ. ജോർജ് കോന്പാറ (തൃശൂർ അതിരൂപത മുൻ വികാരി ജനറാൾ, ഷംഷാബാദ് രൂപത വിശാഖപട്ടണം), ജൂലി, ആന്റോ (ജിഐ ഗവൺമെന്റ് ഐടിഐ, ചാലക്കുടി), ജോയി (കനറാ ബാങ്ക്, മുണ്ടൂർ), സോഫി (അധ്യാപിക, തൃശൂർ ഹോളി ഫാമിലി എച്ച്എസ്എസ്), ഫാ. മാർട്ടിൻ കോന്പാറ (കല്യാൺ രൂപത). മരുമക്കൾ: റീന, മേഴ്സി, ജോൺസൺ പുല്ലാടൻ (റിട്ട. സുബേദാർ, എംഇഎസ്), ഡേവിസ് പള്ളിപ്പുറം, ജാൻസി (അധ്യാപിക, സെന്റ് ആൻസ് ഹൈസ്കൂൾ, വെസ്റ്റ്ഫോർട്ട്), ജിൽസി (അധ്യാപിക, സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, തൃശൂർ), ജേക്കബ് മഞ്ഞളി (ബിസിനസ്).
കുഞ്ഞനം
കാട്ടൂർ
തെക്കേക്കര പരേതനായ തോമസ് ഭാര്യ കുഞ്ഞനം (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കാട്ടൂർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ആലീസ്, ജോയി, വിൻസന്റ്, ജോസ്, സ്റ്റീഫൻ, ഡേവിസ്, റീന. മരുമക്കൾ: പൊറിഞ്ചു, ജോളി, മേരി, ഷീജ, റീജ, ഗ്ലാക്സി, ജോർജ്.
തോമസ്
വടക്കാഞ്ചേരി
ചീരന്പൻ തോമസ് (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മാർഗിലി. മക്കൾ: എൽസി, ബേബി, പോൾ. മരുമക്കൾ: മാത്യു, നിക്ലാവൂസ്, സുജ.
ഡേവിസ്
കുന്നംകുളം
കുന്നംകുളം നഗരസഭ മുൻ ചെയർമാനും പൂത്തൂർ വീട്ടിൽ പരേതനായ കെ. ടി. പാവുണ്ണിയുടെ മകനുമായ കെ. പി. ഡേവിസ് (63) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ. 1992 മേയ് മാസം മുതൽ ഒരു വർഷക്കാലം കുന്നംകുളം നഗരസഭ ചെയർമാനായിരുന്നു. കുന്നംകുളത്തെ വിക്ടറി ഗ്രൂപ്പ് ചെയർമാൻ, കുന്നംകുളം ചേംബർ ഓഫ് കോമേഴ്സ് യൂത്ത് വിംഗ് സ്ഥാപക പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഉഷ. മക്കൾ: ഡെക്സീന, ഡയാന, പിൽന. മരുമക്കൾ: ജോർജി, മാത്യു, വിബിൻ.
മത്തായി
വരാക്കര
വടക്കൻ വറീത് മകൻ മത്തായി (71) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9.30ന് വരാക്കര സെന്റ് ആന്റണീസ് ദേവാലയത്തിൽ. ഭാര്യ: മേരി. മക്കൾ: സ്റ്റെല്ല, സ്റ്റീഫൻ, സ്റ്റീജൻ. മരുമക്കൾ: ഷാജൻ, വിബി, മിനു.
ആന്റോ
വെള്ളാഞ്ചിറ
ചിറമ്മേൽ പരേതനായ പോൾ മകൻ ആന്റോ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസി (ചാലക്കുടി കല്ലറക്കൽ കുടുംബാംഗം). മക്കൾ: ഹേമ (നൈപുണ്യ സ്കൂൾ കോ-ഓർഡിനേറ്റർ, കറുകുറ്റി), ഹെന്ററി(ഗ്യൂസി എൻജിനീയർ, മുംബൈ). മരുമക്കൾ: ജെയിംസ് (ബിസിനസ്), നിഷ.
റീത്ത
ഗുരുവായൂർ
തിരുവെങ്കിടം പരേതനായ തരകൻ തോമസിന്റെ ഭാര്യ റീത്ത (72) നിര്യാതയായി. വടക്കേക്കാട് മുട്ടത്ത് കുടുംബാംഗ മാണ്. സംസ്കാരം നടത്തി. മക്കൾ: റീന, സെലീന, ബേബി, പരേതനായ ജോസഫ്, ലില്ലി. മരുമക്കൾ: പോൾ, വിൻസെന്റ്, ജോജു, ജസ്റ്റിൻ.
ദേവസിക്കുട്ടി
പുന്നംപറന്പ്
മലാക്ക കൊളങ്ങര വീട്ടിൽ പരേതനായ റപ്പായി മകൻ ദേവസിക്കുട്ടി (72) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11ന് മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ബേബി. മക്കൾ: സാജൻ, സ്മിത. മരുമക്കൾ: അഞ്ജു, ജോണ്സൻ.
ജോണ്സണ്
കൊരട്ടി
മാടവന പോൾ മകൻ ജോണ്സണ് (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ എൽസി. മക്കൾ: ഹിമ, റാഫി. മരുമകൻ: ഷൈജു.
മരിയ
മനക്കൊടി
തേറാട്ടിൽ കല്ലൂക്കാരൻ ആന്റോ ഭാര്യ മരിയ (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30ന് അരിന്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ഡിന്റോ, നീനു. മരുമകൾ: രഹ്ന.
കല്യാണി
വരടിയം
കുന്നത്ത് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ കല്യാണി(86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തകുമാരി, മോഹനൻ (എസ്എൻഡിപി യോഗം ഡയറക്ടർ), രമണി, കുമാരി, ചന്ദ്രിക, ഗീത. മരുമക്കൾ: പങ്കജാക്ഷൻ, അനിത, ദാസൻ, രാമചന്ദ്രൻ, സുന്ദരൻ.
ബാലകൃഷ്ണ മേനോൻ
കൊടകര
നെല്ലായി വയലൂർ പാറയിൽ ബാലകൃഷ്ണ മേനോൻ(87)നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 9.30ന് വീട്ടുവളപ്പിൽ. കാറളം സർവീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റ്, നെല്ലായി പറപ്പൂക്കര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സഹകരണ സംഘം സീനിയർ ഓഡിറ്റർ എന്നീ നിലകളൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സീതാമണി(ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: മിനി (ഐടിസി ബാങ്ക്, ഇരിങ്ങാലക്കുട), ബീന, ബിജു(ഇരുവരും അധ്യാപകർ, ശ്രീകൃഷ്ണ സ്കൂൾ, ആനന്ദപുരം). മരുമക്കൾ: രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, രശ്മി.
കെ.കെ.അയ്യപ്പൻ
മേലൂർ
കാലടി പാലക്കപറന്പിൽ കണ്ടൻ കോരൻ മകൻ കെ.കെ.അയ്യപ്പൻ (74) നിര്യാതനായി. സംസ്കാരം നടത്തി. എഫ്എസിടി ജീവനക്കാരനായിരുന്നു. ഭാര്യ: തങ്ക. മക്കൾ: പരേതനായ വ്യാസൻ, ഉല്ലാസ് (ദേവസ്വം ബോർഡ് ജീവനക്കാരൻ ). മരുമകൾ: മഹേശ്വരി.
വേലായുധൻ
ഗുരുവായൂർ
വാദ്യകലാകാരൻ പടിഞ്ഞാറെനട ഗാന്ധിനഗറിൽ പാലയൂർ പരപ്പിൽ വേലായുധൻ(70)നിര്യാതനായി. സംസ്കാരം നടത്തി. നാലര പതിറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞുനിന്ന കലാകാരനാണ്. ചെണ്ട, കൊന്പ് എന്നീ വാദ്യോപകരണങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. ഗുരുവായൂർ നഗരസഭയിൽ സിഎൽആർ ജീവനക്കാരനുമായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: വിജിത, വിനിത, വിബിൻ. മരുമക്കൾ: രാജീവ്, നിഷാന്ത്.
ചീരമ്മു
ഗുരുവായൂർ
ഇരിങ്ങപ്പുറം പരേതനായ ആച്ചപ്പുള്ളി കുഞ്ഞപ്പുവിന്റെ ഭാര്യ ചീരമ്മു (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, മണി, കൃഷ്ണൻ, സുബ്രൻ, ബാബു, ശാന്ത, സുമ, സുരേഷ്. മരുമക്കൾ: കുമാരി, ശങ്കുരു, രാധ, ശോഭന, സതി, മോഹനൻ, വിനോജ്, സന്ധ്യ.
പ്രഫ. ബി.സി. മേനോൻ
ചാലക്കുടി
കണ്ണന്പുഴ റോഡിൽ പരേതനായ പുന്നോക്കിൽ കൃഷ്ണമേനോന്റെ മകൻ പ്രഫ. ബി.സി. മേനോൻ (ഭാസ്കരൻ ചോരഞ്ചത്ത്-69) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത ബി. മേനോൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അധ്യാപകനായിരുന്നു. സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ കൊല്ലം ജില്ല ഓംബുഡ്സ്മാൻ ആയിരുന്നു.
ഗ്ലെന്നി
അരണാട്ടുകര
നീലങ്കാവിൽ പരേതനായ ജോസിന്റെ മകനും ഫോട്ടോഗ്രാഫറുമായ ഗ്ലെന്നി (45) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10.30 ന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഷിനി. മക്കൾ: മരിയ, ഏഗ്നൽ, ആൽബി.
റോസി
അന്നമനട
കുന്പിടി നെല്ലിശേരി മാത്യു ഭാര്യ റോസി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11-ന് കുന്പിടി ചെറുപുഷ്പ പള്ളിയിൽ. മക്കൾ: സണ്ണി, സജി, ആനിസ്. മരുമക്കൾ: സെലീന, ബേബി.
ദമയന്തി
പെരിഞ്ഞനം
നെല്ലിപറന്പത്ത് കുഞ്ഞിറ്റാമൻ ഭാര്യ ദമയന്തി (92) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വിശ്വനാഥൻ, വേണുഗോപാൽ, പരേതനായ കാർത്തികേയൻ, രാമദാസ് (സിപിഎം ലോക്കൽ കമ്മിറ്റി അംഗം, പെരിഞ്ഞനം), സുശീല, ബേബി. മരുമക്കൾ: ശാന്ത, ജലജ, ഷീബ, സിമി(പെരിഞ്ഞനം സർ വീസ് സഹകരണ ബാങ്ക് ജീവനക്കാരി), ബാബുരാജ്, പരേതനായ ഉണ്ണികൃഷ്ണൻ.
ദാസൻ
കുന്നംകുളം
ചൊവ്വന്നൂർ തേവർമഠം റോഡിൽ മുത്താളി ചങ്ങൻ മകൻ ദാസൻ (48) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10-ന് കുന്നംകുളം നഗരസഭ ക്രിമറ്റോറിയത്തിൽ. സഹോദരങ്ങൾ: ബാലൻ, വിജയൻ, സുബ്രമണ്യൻ, തങ്കമ്മു, ശാന്ത, ഉഷ.
ചക്കുണ്ണി
പുന്നയൂർക്കുളം
അണ്ടത്തോട് പെരിയന്പലം ബീച്ച് റോഡിൽ തേത്തയിൽവീട്ടിൽ ചക്കുണ്ണി (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബേബി, അർജുനൻ, മണികണ്ഠൻ, അംബിക. മരുമക്കൾ: വേലായുധൻ, ഷീബ, സ്മിത.
ഹരിഗോവിന്ദമേനോൻ
ഗുരുവായൂർ
വടക്കേനടയിൽ പെരുന്പിലാവിൽ റോഡിൽ പെരുന്പിലാവിൽ ഹരിഗോവിന്ദമേനോൻ (82) നിര്യാതനായി. ബാങ്ക് ഓഫ് ഇന്ത്യയുടെ റിട്ട. ജീവനക്കാരനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: മാണിക്കത്ത് ശാന്ത. മകൻ: പരേതനായ നന്ദകുമാർ. മരുമകൾ: ബിന്ദു.
ലളിത
അഞ്ഞൂര്
ചിറ്റഞ്ഞൂർ പൂങ്ങാട്ട് വീട്ടിൽ പ്രഭാകരന്റെ ഭാര്യ ലളിത (62) നിര്യാതയായി. ആർത്താറ്റ് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. മക്കൾ: വിപിൻ, ദിലീപ്, അബി.
പാറുക്കുട്ടി
പുന്നയൂർക്കുളം
അത്താണി റോഡിൽ മൂക്കാലിപറന്പിൽ കുട്ടന്റെ ഭാര്യ പാറുക്കുട്ടി (73)നിര്യാതയായി. മക്കൾ: ഗംഗാധരൻ, സുശീലൻ, ഭക്തവത്സലൻ, ദയാനന്ദൻ, പത്മിനി, ലളിത, സുഗന്ധിനി, കാഞ്ചന, നിഷ. മരുമക്കൾ : വാസുദേവൻ, മോഹൻദാസ്, പ്രഭാകരൻ, സുനിൽ, പ്രസാദ്, സുഹാസിനി, ശ്രീമതി, ഭാനുമതി, ഷീജ.