![ആലപ്പുഴ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13740809/full.jpg)
ടി.ടി. ആന്റണി
എടത്വ
തൈപറന്പിൽ ടി.ടി. ആന്റണി (അന്തോനിച്ചൻ-91, റിട്ട. കെഎസ്ആർടിസി ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി ചങ്ങനാശേരി വടക്കേകര മൂലംകുന്നം കുടുംബാംഗം. മക്കൾ: മോനച്ചൻ, സിബി, ബെന്നി, ഫാ. മാർട്ടിൻ തൈപറന്പിൽ (വികാരി, സെന്റ് ജോസഫ് ചർച്ച് പടഹാരം), ബിജി, ബിൻസി, ബിനു. മരുമക്കൾ: സാലിമ്മ നെല്ലുവിളയിൽ (പന്തളം), സിസിലി കാപ്പിൽമേമുറിയിൽ (പത്തനംതിട്ട), ബിന്ദു പട്ടത്താനം (എടത്വ), മോനച്ചൻ പഴേമഠം (ചങ്ങംകരി), സുനിൽ മുതിരപറന്പിൽ (പൊടിപ്പാറ), ഷാനി ആറ്റുചിറയിൽ (കണ്ണൂർ).
വിജി തങ്കച്ചൻ
ചെന്നിത്തല
ചെറുകോൽ പുത്തൻകോട്ടക്കകം ബിജുനിവാസ് (വട്ടപ്പറന്പിൽ) വിജി തങ്കച്ചൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരദ. മക്കൾ: വി.ടി. ബിജു (സബ്ഇൻസ്പെക്ടർ തിരുവല്ല ഡിവൈഎസ്പി ഓഫീസ്), വി.ടി. ബീന, വി.ടി. ബിജി. മരുമക്കൾ: സുധ (ഹെഡ് നഴ്സ് മാവേലിക്കര ഗവ. ഹോസ്പിറ്റൽ), ദിനേശ് ബാബു (സീനിയർ സൂപ്രണ്ട് ആർടിഒ, കോട്ടയം), അനിൽകുമാർ.
ജോസഫ്
ചന്പക്കുളം
നെടുമുടി ഗ്രാമപഞ്ചായത്ത് നടുഭാഗം 12-ാം വാർഡ് പടിഞ്ഞാറേക്കര കാട്ടന്പള്ളി വീട്ടിൽ ജോസഫ് (കുഞ്ഞച്ചൻ-84) നിര്യാതനായി. സംസ്കാരം ഇന്ന് 3.30നു ചന്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഉഷ, കുഞ്ഞുമോൻ, ജിജി, ലെനി. മരുമക്കൾ: തോമസ് (കുവൈറ്റ്), സാലിമ്മ, പരേതയായ റാണി, തോമസ് (ബഹ്റിൻ).
ശാന്തമ്മ
എടത്വ
കുഴിവേലിപ്പുറം കുന്നത്തുശേരി സുകുമാരന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. പരേത തിരുവല്ലാ കോച്ചാരിമുക്ക് ചുള്ളിക്കൽ കുടുംബാംഗം. മക്കൾ: പ്രസന്ന, പരേതയായ രത്നമ്മ. മരുമക്കൾ: പി.കെ. പൊന്നപ്പൻ പുതിയേടത്ത് (എടത്വ), ഗംഗാധരൻ (ചെന്നൈ).
ഷണ്മുഖൻ
കലവൂർ
മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പാതിരപ്പള്ളിവെളിയിൽ ഷണ്മുഖൻ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പ, മക്കൾ: ജിഷ്ണു, ജിഷ മരുമകൾ: മജീഷ്, ആര്യ.പരേതൻ സിപിഐ കാവുങ്കൽ മാലൂർ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു.
കെ. ശശിധരൻ
ആലപ്പുഴ
കൈതവന പാടത്ത് വീട്ടിൽ കെ. ശശിധരൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പവല്ലി. മക്കൾ: സുനിത, അനീഷ്. മരുമകൻ: അരുണ് രാജ്.