![എറണാകുളം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13740744/full.jpg)
ഡോ. അനൂപ് വർഗീസ്
വടയന്പാടി: രാമമംഗലം കിഴക്കേടത്ത് ഡന്റൽ ക്ലിനിക് ഉടമ ഡോ. അനൂപ് വർഗീസ് (42) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് വടവുകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ബിഞ്ചു (അധ്യാപിക, കിഴക്കന്പലം ബെത് ലഹേം ദയറ സ്കൂൾ). മക്കൾ: രോഹൻ, ലിയോണ്‍ (ഇരുവരും കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ).
സേവ്യർ
കോതമംഗലം: കോഴിപ്പിള്ളി പാറശാലപ്പടി അന്പലപ്പറന്പിൽ ആന്റണിയുടെ മകൻ സേവ്യർ (പാപ്പു- 76) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: റോസിലി സേവ്യർ. മക്കൾ: നീതു, കാതറിൻ, മിഥുന.
എം.എം. തോമസ്
കൂത്താട്ടുകുളം: മംഗലത്തുതാഴം മംഗലത്ത് എം.എം. തോമസ് (കൊച്ച്-78) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ: ചേച്ചമ്മ വെട്ടിക്കൽ കൂമുള്ളിൽ കുടുംബാഗം. മക്കൾ: ബിൻസി (ജിഎൻഎംടി നഴ്സിംഗ് സ്കൂൾ, ഒഡീഷ), പ്രിൻസി (രാജഗിരി ആശുപത്രി, ആലുവ). മരുമക്കൾ: കെ.സി. ഡാനിയേൽ കാഞ്ഞിരത്തിങ്കൽ ആരക്കുന്നം (കോൾ ഇന്ത്യ, ഒഡീഷ), അരുണ്‍ വർഗീസ് ചെമ്മലയിൽ കിഴക്കന്പലം (ഫ്ളൈ വേൾഡ് ഓസ്ട്രേലിയ വൈറ്റില).
ഐ.എ. രാജൻ
നെടുന്പാശേരി: ബിഎസ്എൻഎൽ റിട്ടയേർഡ് എസ്ഡിഒ മേയ്ക്കാവ് കരയിൽ പടിഞ്ഞാറകത്തൂട്ട് അരീക്കൽ വീട്ടിൽ ഐ.എ. രാജൻ (75) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് അകപ്പറന്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിൽ. ഭാര്യ: മീര ചെറായി മുളയരിക്കൽ കുടുംബാംഗം. മക്കൾ: മിറാജ് (കുവൈറ്റ്), ഡോ. രാജേഷ് (കുവൈറ്റ്), രമ്യ (രാജീവ് ഗാന്ധി ബയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം). മരുമക്കൾ: സന്ധ്യ, ഡോ. ജയ, ഡോ. റോണി.
അമ്മിണി സ്റ്റാൻലി
ആലുവ: ആലുവ ജവഹർ റോഡ് വടശേരി വീട്ടിൽ പരേതനായ വി.ജെ. സ്റ്റാൻലിയുടെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്കാരം ഇന്നു 4.30 ന് കാൽവരി മൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ. മക്കൾ: ബിജു, ബിന്ദു, ദീപ. മരുമക്കൾ: സ്മിഷ, വർഗീസ്, ജോണ്സണ്.
ശോഭന
കൂത്താട്ടുകുളം: അന്പലംകുന്ന് വടക്കേതടത്തിൽ ശശിയുടെ ഭാര്യ ശോഭന (57) നിര്യാതയായി. സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പിൽ. മക്കൾ: ആശ, ശീതൾ. മരുമകൻ: പ്രവീണ്‍ (എരമല്ലൂർ).
യു.എം. ജയൻ
പിറവം: മല്ലപ്പിള്ളി സിഎംഎസ് എച്ച്എസ് അധ്യാപകൻ മുളക്കുളം നോർത്ത് ഊഴത്തുകാവുമലയിൽ യു.എം. ജയൻ(51) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് മുളക്കുളം ഇടയാറ്റുപാടം സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ: ജോർളി എം. ഡേവിഡ്(മെഡിക്കൽ കോളജ് കോലഞ്ചേരി). മക്കൾ: ജോയൽ ജയൻ, ജീവൻ ജയൻ.
ബാലകൃഷ്ണൻ
വൈപ്പിൻ: ഞാറക്കൽ കെ.വി. കുമാരൻ റോഡ് (സഹോദര നഗർ) കളത്തിപ്പറന്പിൽ വേലായുധന്റെ മകൻ ബാലകൃഷ്ണൻ (ബാലപ്പൻ-70) നിര്യാതനായി. സംസ്കാരം ഇന്നു 10ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: ഷൈലജ. മക്കൾ: സൗമ്യ (പിഡബ്ല്യുഡി, പറവൂർ), നിമ്യ (ടാക്സ് കണ്‍സൾട്ടന്റ് ഓഫീസ്, എറണാകുളം). മരുമക്കൾ: ഉണ്ണികൃഷ്ണൻ (ടൈറ്റാനിയം, തിരുവനന്തപുരം), സൈനീഷ് (സീ ബ്ലൂ ഷിപ്യാർഡ്
കുഞ്ഞുപെണ്ണ്
കോതമംഗലം: വെറ്റിലപ്പാറ കടുവാപാറക്കൽ കുഞ്ചെറുക്കന്റെ ഭാര്യ കുഞ്ഞുപെണ്ണ്(70) നിര്യാതയായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, ശാന്ത, സജി, പരേതയായ ശോഭന.
ലൈല
ഇടക്കൊച്ചി: കേളമംഗലത്ത് വീട്ടിൽ പരേതനായ ഷണ്മുഖന്റെ ഭാര്യ ലൈല(70) നിര്യാതയായി. സംസ്കാരം ഇന്നു 11ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. മക്കൾ: ത്രിവേണി, രാമകൃഷ്ണൻ(വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: ജോഷി, ശാലിനി.
വാസു
പിറവം: മുളക്കുളം വടക്കേക്കര കുന്നേൽ വാസു (66) നിര്യാതനായി. സംസ്കാരം ഇന്നു 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി കോഴിപ്പിള്ളി വാരിശേരിൽ കുടുംബാംഗം. മകൾ: സന്ധ്യ. മരുമകൻ: ഷൈജു.
ചെറിയ
കൂത്താട്ടുകുളം: ഒലിയപ്പുറം മാഞ്ചുവട്ടിൽ ചെറിയ (92) നിര്യാതയായി. സംസ്കാരം ഇന്നു 10 ന് ഒലിയപ്പുറം മുണ്ടയ്ക്ക കൊള്ളിയിൽ. മക്കൾ: അയ്യപ്പൻ, കൊച്ചുമോൻ, തങ്കമ്മ, തങ്കച്ചൻ, മണി, പരേതനായ തങ്കപ്പൻ. മരുമക്കൾ: തങ്കമ്മ, ബീന, ബിജി, സുനിത.
സി.എൻ. രവി
ആരക്കുന്നം: ചാലിയത്ത് പരേതനായ നാണുവിന്റെ മകൻ സി.എൻ. രവി (65) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ ചേർത്തല കുന്നച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: ആർഷ, അനഘ.