![മലപ്പുറം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13740555/full.jpg)
മാധവി
കരുവാരക്കുണ്ട് : കക്കറയിലെ തണ്ണിപ്പാറയിൽ കൃഷ്ണന്റെ ഭാര്യ മാധവി(78) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് കക്കറ ശ്മാശനത്തിൽ. മക്കൾ: വേലുക്കുട്ടി, സുകുമാരൻ (ദുബായ്), ചന്ദ്രവതി, സതി, മണി, ഗിരിജ, സുര, അജിത, പ്രസീത. മരുമക്കൾ: വേലായുധൻ, ഇ.പി.വേലായുധൻ, വേലുക്കുട്ടി, സന്തോഷ്, നാരായണൻ, ലളിത, ശോഭന, വനജ, ഷൈലജ.
മുഹമ്മദ്
എടക്കര: മൂത്തേടം കാരപ്പുറം പാലോടൻ മുഹമ്മദ് (68) നിര്യാതനായി. കബറടക്കം ഇന്ന് ഒൻപതിന് കാരപ്പുറം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ്, നാസർ, സുൽഫിക്കർ, ഹഫ്സത്ത്, ആരിഫ, ലഫ്സിദ. മരുമക്കൾ: അലി, സക്കീർ, സിദ്ദീഖ്, ആസ്യ, റഫീഖ, ഫൗസിയ.
സൈനബ
എടക്കര: പോത്തുകൽ മുണ്ടേരി തന്പുരാട്ടിക്കല്ല് കുഴിക്കാടൻ സൈനബ (87) നിര്യാതയായി. മക്കൾ: ഉമ്മർ, അബു, ഇബ്രാഹിം, ആമിന, ആയിശ, മറിയ, മൈമൂന, സുലൈഖ. മരുമക്കൾ: സക്കീന, സഫിയ, സലീന, മുഹമ്മദാലി, ഹുസൈൻ, മൊയ്തീൻകുട്ടി, മജീദ്, അഷ്റഫ്.
അബ്ദുറഹ്മാൻ
എടക്കര : വഴിക്കടവ് കെട്ടുങ്ങൽ പാറപ്പുറം ആബ്ദുറഹിമാൻ(70) നിര്യാതനായി. കബറടക്കം ഇന്ന് ഒൻപതിന് വഴിക്കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.ഭാര്യ: ആയിശ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഫാത്തിമ, സുലൈഖ, പരേതയായ ആയിശ.
ഖദീജ
എടക്കര : പോത്തുകൽ ഞെട്ടിക്കുളം വാക്കത്തൊടി ഖദീജ (മാളുത്താത്ത-74) നിര്യാതയായി. മക്കൾ: മൊയ്തീൻ, മറിയക്കുട്ടി, അബ്ദുൾ നാസർ, ഷാജഹാൻ. മരുമക്കൾ: ആമിന, മൊയ്തീൻ, ഫാത്തിമ, സുഹറ, ലജ്ന.
ഫാത്തിമ
കാളികാവ്: ഉദിരംപൊയിൽ ബാലവാടി പടിയിലെ പരേതനായ ചുളളികുളവൻ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ(70) നിര്യാതയായി. മക്കൾ: ഹംസ, ഉമ്മർ, അബു, അസീസ്, സുബൈദ, മുജീബ്, അൻവർ, നൗഫൽ. മരുമക്കൾ: ഫാത്തിമ, നഫീസ, അസ്മാബി, സുബൈദ, സൈഫുന്നീസ, ഹുസൈൻ, സാജിത, ഫെബ്ന, നൂർജഹാൻ.