![ആലപ്പുഴ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13728203/full.jpg)
വർഗീസ് മാത്യു
ഗുരുപുരം
തെക്കനാര്യാട് മുണ്ടുവേലിൽ വർഗീസ് മാത്യു (82,വിമുക്തഭടൻ ) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു ആര്യാട് ചെറുപുഷ്പ ദേവാലയത്തിൽ. ഭാര്യ: ലീലാമ്മ വർഗീസ്. മക്കൾ: ബിനോയ് വർഗീസ് (കുവൈറ്റ്), ജോസഫ് വർഗീസ് (കുവൈറ്റ്), മാത്യു വർഗീസ്, ബിൻസണ് വർഗീസ്, ബ്ലസി വർഗീസ്. മരുമക്കൾ: ലീന, ബീന ജോസഫ്, സുമ മാത്യു, സോണിയ .
മറിയാമ്മ ചെറിയാൻ
എടത്വ
എടത്തിൽ പുത്തൻപറന്പിൽ പരേതനായ ഈപ്പൻ ചെറിയാന്റെ ഭാര്യ മറിയാമ്മ (പെണ്ണമ്മ-92) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് ആനപ്രന്പാൽ മാർത്തോമ്മാ പള്ളിയിൽ. പരേത നെടുന്പ്രം ആറ്റുമാലിൽ കുടുംബാംഗം. മക്കൾ: പി.സി ഈപ്പൻ (ദുബായ്), പി.സി. അലക്സാണ്ടർ, പി.സി. ചെറിയാൻ (പിഡബ്ല്യുഡി കോണ്ട്രാക്ടർ), മറിയാമ്മ ചെറിയാൻ (റിട്ട. ഹെഡ്മിസ്ട്രസ്), എലിസബത്ത് ചെറിയാൻ. മരുമക്കൾ: മോളമ്മ, സുജ, ഷൈനി, ഐപ്പ് ചാണ്ടപ്പിള്ള കോട്ടപ്പുറം (ചെന്നിത്തല), പരേതനായ പി.വി. മാത്യു പറക്കടവിൽ അരുവാപുലം(റിട്ട. ഹെഡ്മാസ്റ്റർ) .
ത്രേസ്യാമ്മ
മുഹമ്മ
ലൂഥറൻകവല ആലപ്പാട്ട് ത്രേസ്യാമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് മുഹമ്മ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ : സണ്ണി, സാബു ,സാജൻ, സോഫി. മരുമക്കൾ: ലിസി ,ബിൻസി, കുഞ്ഞുമോൾ, ജോസഫ് .
ആന്റണി
ചേർത്തല
വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ ആന്റണി (അന്തോകുഞ്ഞ്-86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസമ്മ. മക്കൾ: ടെസി, ജോസഫ് (താലൂക്ക് ഓഫീസ് പട്ടാന്പി). മരുമകൻ: ജോർജ്.
രാജു വാസു
ചേന്നങ്കരി
ഇടവനച്ചിറ രാഹുൽ ഭവനത്തിൽ രാജു വാസു (58) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ ചേന്നങ്കരി വളവുങ്കൽ കുടുംബാംഗം. മക്കൾ : രമ്യ, രാഹുൽ. മരുമകൻ : ബിബിൻ.
രത്നമ്മ
ചേർത്തല
കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡ് പുത്തനന്പലം കൊല്ലശേരിയിൽ പരേതനായ വിജയന്റെ ഭാര്യ രത്നമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ബിജിമോൾ, ബിനിത, ബിനീഷ്. മരുമക്കൾ: മോഹനൻ, മോഹൻദാസ് (ചേർത്തല), പ്രീത.
അന്നമ്മ തോമസ്
മിത്രക്കരി
വട്ടച്ചിറയിൽ തൊമ്മിക്കുഞ്ഞിന്റെ ഭാര്യ അന്നമ്മ തോമസ് (78) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു കിഴക്കേ മിത്രക്കരി ഹോളിഫാമിലി പള്ളി യിൽ. മക്കൾ : ജോളി, മേളി, റെജി, മിനി, ചാക്കോച്ചൻ, സിസ്റ്റർ ജ്യോതിസ്. മരുമക്കൾ : കുഞ്ഞുമോൻ, ജോജി, സാബു, കുഞ്ഞുമോൻ, അനു.
പി. അംബുജാക്ഷി
ആലപ്പുഴ
പുന്നപ്ര കൈതത്തിൽ പരേതനായ വാഷിംഗ്ടണിന്റെ ഭാര്യ പി. അംബുജാക്ഷി (72,റിട്ട. അധ്യാപിക പറവൂർ ഗവ. ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് 12.30 ന്. മക്കൾ: അനീഷ് കെ. വാഷിംഗ്ടണ്‍, ബിനീഷ് കെ. വാഷിംഗ്ടണ്‍, ദിവ്യ. മരുമക്കൾ: വിനോദ് വേണു, ജിൻസി, മഞ്ജു.