ശാരദ പി.നായർ
കൊല്ലം
രാമൻകുളങ്ങര ഓലേഴുത്ത് വീട്ടിൽ പരേതനായ ഡി.പി. നായരുടെ (മുൻ റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ, കൊല്ലം) ഭാര്യ ശാരദ. പി. നായർ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വസതിയിൽ. മക്കൾ: ജയമാല, സുധ. പി. നായർ, ജയശ്രീ. പി. നായർ, ജയബാലാജി (റെയിൽവേ). മരുമക്കൾ : ശിവാനന്ദൻ, സുരേഷ് കുമാർ, ദിവ്യ.
മൈതീൻകുഞ്ഞ്
ശൂരനാട് തെക്ക്
ഇരവിച്ചിറകിഴക്ക് താഴേ തുണ്ടിൽ സി.പി. മൈതീൻകുഞ്ഞ് നിര്യാതനായി. കബറടക്കം തെങ്ങും വിളജും ആ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: സൈനബാ ബീവി. മക്കൾ: ഷാജി, ഖാൻ, ഷാജിദ, ബീജ, ഷീബ, ഷീജ, റെജീന, സലീന മരുമക്കൾ: ഷാജഹാൻ, ഹബീബ്, നവാബ്, സജീവ് നസീർ, ബഷീർ, മിനി, ഷാജിദ.
ആനന്ദൻ
കൊല്ലം
കിളികൊല്ലൂർ പവിത്രം നഗർ-174 കാട്ടുംപുറത്ത് വീട്ടിൽ ആനന്ദൻ (71) നിര്യാതനായി. ഭാര്യ പരേതയായ പൊന്നമ്മ, മകൾ: മിനി, മരുമകൻ: സായികുമാർ, സഞ്ചയനം ഡിസംബർ മൂന്നിന്.
ജി.മാധവിക്കുട്ടി അമ്മ
ചവറ
പാലക്കടവ് കുമാര വിലാസത്ത് പരേതനായ എസ്. കുമാരന്നായരുടെ ഭാര്യ അമ്പലപ്പുഴ വണ്ടാനത്ത് പുത്തന്‍വീട്ടില്‍ കുടുംബാഗം ജി. മാധവിക്കുട്ടി അമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് 11.30-ന് വീട്ടുവളപ്പില്‍. മക്കള്‍ : ശ്രീകുമാരി അമ്മ (റിട്ട. എ.ജീസ് ഓഫീസ് ), ശാരദാമ്മ, രാധാകൃഷ്ണന്‍നായര്‍ (എസ്. കെ.നായര്‍ ആൻഡ് സണ്‍സ്), രാജഗോപാലന്‍നായര്‍ (ബബു -സന്ധ്യാ സ്റ്റുഡിയോ), ഋഷികേശന്‍നായര്‍ , ജയചന്ദ്രന് നായര്‍. മരുമക്കള്‍ : പരേതനായ വിശ്വനാഥന് നായര്‍, രാധാകൃഷ്ണപിളള, ശ്രീകല, തുളസീ ഭായി, ജയശ്രി, ലീന. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.