![തൃശൂര്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13714544/full.jpg)
സിസ്റ്റർ ഫ്ളാവിയ
എസ്എബിഎസ്
തൃശൂർ
വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനി സമൂഹത്തിന്റെ തൃശൂർ നിർമ്മൽ റാണി പ്രോവിൻസിലെ പടവരാട് എസ്എച്ച് മഠാംഗമായ സിസ്റ്റർ ഫ്ളാവിയ എസ്എബിഎസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് പടവരാട് എസ്എച്ച് മഠം ചാപ്പലിൽ.
പോൾ
അഞ്ചേരി
ജാസ്മിൻ റോഡിൽ ചിരിയൻകണ്ടത്ത് കുരിയൻ മകൻ പോൾ (69) നിര്യാതനായി. സംസ്കാരം കുരിയച്ചിറ മാർ പൗലോസ് ശ്ലീഹാ പള്ളിയിൽ നടത്തി. ഭാര്യ: വത്സല (ജോയ്സി). മക്കൾ: പ്രദീപ്, പ്രമോദ്. മരുമക്കൾ: ബിനു, സെഫി.
ബെന്നി
മണ്ണുത്തി
ആളൂര് കൊക്കൻ ദേവസി മകൻ ബെന്നി (46) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് മണ്ണുത്തി സെന്റ് ആന്റണീസ് ദേവാലയത്തിൽ. ഭാര്യ: റിറ്റി. മക്കൾ: റിയ, റിഥി.
സാനി
തൂന്പാക്കോട്
മംഗലത്ത് നാലുകണ്ടൻ ലോനപ്പൻ മകൻ സാനി (83) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: വത്സ, ജോയി, മേഴ്സി, ജോർജ്, ജേക്കബ്, ആന്റു, സാബു. മരുമക്കൾ: ജോസ്, റീത്ത, ചാക്കോച്ചൻ, സാലി, ആനീസ് ഷീജ, മേരി (ലിൻസി).
മേരി
വെള്ളാങ്കല്ലൂർ
അറക്കൽ പരേതനായ ജോർജ് ഭാര്യ മേരി(75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഫ്ളോറി, മിനി, ജയന്റ്. മരുമക്കൾ: സേവ്യാർ, ബേബി, ടിജി.
അന്നമ്മ
കൊടകര
പാറേക്കാട്ടുകര കണ്ണംപ്പിള്ളി വീട്ടിൽ പരേതനായ ഒൗസേപ്പിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന്രാവിലെ 10 ന് പാറേക്കാട്ടുകര സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: പോൾ, റെജീന, മേരിക്കുട്ടി, സിസ്റ്റർ ദീപ്തി, സണ്ണി. മരുമക്കൾ : സെലീന, പരേതനായ ജോസ്, അന്തോണി, ലിസി.
മേരി
ഇരിങ്ങാലക്കുട
കുറ്റിക്കാടൻ പരേതനായ ജേക്കബ് ഭാര്യ മേരി (77) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ. മക്കൾ: ലീന, ജോസ്, ലിംസൻ, ലിംസി. മരുമക്കൾ: വർഗീസ്, പ്രീതി, സിമി, ജോണ്സണ്.
പോളക്കുളത്ത് ശശീന്ദ്രൻ
തൃശൂർ
ഹോട്ടൽ വ്യവസായി വോൾഗ റസ്റ്റോറന്റ് ഉടമ ചെന്പൂക്കാവ് പോളക്കുളത്ത് ശശീന്ദ്രൻ(76) ചെന്പൂക്കാവ് ബാലഭവന്റെ മുൻ വശം വിപഞ്ചിക വീട്ടിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ലതിക.മക്കൾ: ഋഷി (വോൾഗ റസ്റ്റോന്റ് തൃശൂർ), രൂപ. മരുമക്കൾ: ധീര, ഡോ.നിശീഥ്.
തങ്കം ടീച്ചർ
വെളിയന്നൂർ
കോച്ചാട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കിഴക്കിവീട്ടിൽ തങ്കം ടീച്ചർ (87) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: രാഘവ്, രാജേഷ് (ന്യൂ ഇന്ത്യ അഷ്വറൻസ്). മരുമക്കൾ: സരസ്വതി, ബീന.
കാർത്യായനി
കാടുകുറ്റി
മാക്കാട്ടിൽ പരേതനായ നാരായണൻ ഭാര്യ കാർത്യായനി (79) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജു, ജിജി, ബൈജു. മരുമക്കൾ: മിനി, സദാനന്ദൻ, ലിജി.
ദേവകി
മറ്റം
ഏറത്ത് പരേതനായ ഗോപാലൻ ഭാര്യ ദേവകി (86) നിര്യാതയായി. സസംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, തങ്കമണി, ശാന്ത, ബാലൻ, ഷാജി. മരുമക്കൾ: ശോഭ, വാസു, അരവിന്ദൻ, ഷീബ, സീന.
ജാനകി
എടതിരിഞ്ഞി
പള്ളായി കുമാരൻ ഭാര്യ ജാനകി (88) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം മുക്തിസദനിൽ. മക്കൾ: വത്സല, കാഞ്ചന, സുനന്ദ, രജിത, ലതിക. മരുമക്കൾ: നാരായണൻകുട്ടി, പരേതനായ മോഹനൻ, ഷണ്മുഖൻ (മുംബൈ), ജയൻ (കണ്സ്ട്രക്്ഷൻസ്), രാജൻ (ടാറ്റാ, മുംബൈ).
തങ്ക
കുണ്ടന്നൂർ
മുട്ടിക്കൽ പുലിയൻ കുന്നത്ത് ശങ്കരൻ ഭാര്യ തങ്ക (93) നിര്യാതയായി. സംസ്കാരം ഇന്നു കാലത്ത് 11 ന് പുതുശേരി പുണ്യതീരത്ത്. മക്കൾ: പൊന്നു, ശാന്ത, ശ്രീമതി, രത്നം. മരുമക്കൾ: നളിനി, ജയ.
അമ്മിണി അമ്മ
തൃക്കൂർ
നാഗത്ത് പരേതനായ മാധവൻ നായർ ഭാര്യ ചാത്തക്കുടത്ത് അറയ്ക്കൽ അമ്മിണി അമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അരവിന്ദാക്ഷൻ, നന്ദിനി. മരുമക്കൾ: സുധ, ദാസൻ.
ശ്യാമള
പുന്നയൂർക്കുളം
അയിരൂർ തെക്കംതിയ്യം ചോഴിയാട്ടയിൽ സിദ്ധാർഥന്റെ ഭാര്യ ശ്യാമള (54) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന്. മക്കൾ: ശ്രുതി, സയന. മരുമക്കൾ: രതീഷ്, ഷാജി.
മീനാക്ഷി
പുന്നംപറന്പ്
ചീരാത്തു വളപ്പിൽ വീട്ടിൽ പരേതനായ ശങ്കരനെഴുത്തശന്റെ ഭാര്യ മീനാക്ഷി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുതുരുത്തി പള്ളം പുണ്യതീരത്ത്.
അക്കിരി
എരുമപ്പെട്ടി
തോന്നല്ലൂർ കോക്കപറന്പിൽ വീട്ടിൽ അക്കിരി (80) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ചെറുതുരുത്തിയിൽ.
അപ്പുണ്ണി
പുന്നയൂർക്കുളം
നരണിപ്പുഴ റോഡിൽ മാക്കാലിക്കൽ വീട്ടിൽ അപ്പുണ്ണി (91) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: വിജയൻ, ഭാസ്കരൻ, അറുമുഖൻ, ഭാർഗവൻ, സുലോചന, മണി, സാവിത്രി, വിലാസിനി. മരുമക്കൾ: മാധവൻ, ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, സുധാകരൻ, കാർത്തിക, സുഹാസിനി, കാഞ്ചന, ഷീജ.
ചേക്കുണ്ണി
പെരുന്പടപ്പ്
പുറങ്ങ് വലിയവീട്ടിൽ ചേക്കുണ്ണി (87) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: ജലാലുദീൻ, സൈനുദ്ദീൻ, സുലൈമാൻ, പരീത്, കദീജ, ഫാത്തിമ, ബൾക്കീസ്, ആമിനകുട്ടി, റംല. മരുമക്കൾ: ബാപ്പു, അബ്ദുൾമജീദ്, യൂസഫ്, അബൂബക്കർ, ഉമ്മർ, നഫീസു, ഷംല, ജമീല, ഹൈറുന്നീസ.
ജോർജ്
കൊച്ചന്നൂർ
മൂലേപ്പാട്ട് കൊള്ളന്നൂർ വീട്ടിൽ കെ.ഐ.ജോർജ് (80) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ കണ്ടനാട്ട് ആലുങ്കൽ കുടുംബാംഗം. മക്കൾ: ജിജി, ജീമോൻ. മരുമക്കൾ: ലിജി (അമൃത ഹോസ്പിറ്റൽ), കുരിയൻ മുട്ടംതോട്ടിൽ.
അച്യുതൻ
പുന്നയൂർക്കുളം
പനന്പാട് തീരത്തേൽ പറന്പിൽ അച്യുതൻ (91) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ചന്ദ്രശേഖരൻ, വിജയരാഘവൻ, പ്രഭാകരൻ, നളിനി, കാർത്യായനി, കനകം, കാവേരി, നീലിമ. മരുമക്കൾ: അപ്പുകുട്ടൻ, പരമേശ്വരൻ, മുകുന്ദൻ, വിജയൻ, അമ്മിണി, സരോജിനി, ലക്ഷ്മി.
സരോജിനി
അലനല്ലൂർ
ഉണ്ണിയാലിൽ ഏർക്കാട്ടിരിക്കുട്ടി അയ്യപ്പൻ ഭാര്യ സരോജിനി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഐവർമഠത്തിൽ. മകൻ: മോഹനൻ മാസ്റ്റർ (എഎംയുപിഎസ്, വെട്ടത്തുർ) മരുമകൾ: രുഗ്മിണി (അലനല്ലൂർ സർവീസ് സഹകരണബാങ്ക്).