കെ.ടി. ഏബ്രഹാം
കൊഴുവനാൽ
കുന്പുക്കൽ കെ.ടി. ഏബ്രഹാം (അവിരാച്ചൻ-83) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിക്കുട്ടി ഏബ്രഹാം കൊഴുവനാൽ മേക്കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: ജോസ്, പരേതനായ ജോയി, ജോർജ്, ഏബ്രഹാം, എൽസമ്മ, സിജി, ലിൻസി. മരുമക്കൾ: ജോളി കോയിപ്പുറം, റെജീന കണിച്ചാർ, അനു കടന്തോട്, ജെയ്സി വെള്ളയാംകുടി, ജയ്സ് കല്ലൂർ, ജിൻസി പുതിയിടം, ബിനു വള്ളികാട്ടിൽ.
ചാക്കോച്ചൻ
കുറുമുള്ളൂർ
മൂഴിക്കുളങ്ങര പാറേട്ട് ചാക്കോച്ചൻ (83) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് ചാമക്കാല സെന്റ് ജോണ്‍സ് പള്ളിയിൽ. ഭാര്യ പരേതയായ മേരി കുറുമുള്ളൂർ ആട്ടേൽ കുടുംബാംഗം. മക്കൾ: ഷേർളി, ബീനാ, റോയി, ബിൻസി, റെജിമോൻ. മരുമക്കൾ: പരേതനായ ജോസ് എടത്തുംപറന്പിൽ (വെന്പള്ളി), ജിമ്മി മുരിക്കൻ (മുട്ടുചിറ), ബസി നിരവത്ത് (മോനിപ്പള്ളി), ബിജി കേളചന്ദ്ര (ചിങ്ങവനം), ജീനാ വട്ടുകുളത്തേൽ (ഉഴവൂർ).
എം.സി. കുര്യൻ
ഇത്തിത്താനം
മണത്തുരുത്തിൽ എം.സി. കുര്യൻ (കുര്യൻസാർ-85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സൂസമ്മ പാന്പാടി നീലിയാനിക്കലായ പാറയ്ക്കൽ കുടുംബാംഗം. മക്കൾ: സുരേഷ്, സുഭാഷ് (യുകെ), സന്തോഷ് (കാനഡ). മരുമക്കൾ: റാണി, ടെസി (യുകെ), ബീനാ (കാനഡ).
സന്തോഷ് ചാക്കോ
കടനാട്
ചൂരക്കാട്ട് സന്തോഷ് ചാക്കോ (48, കടനാട് ആൽബി ഷോപ്പിംഗ് സെന്റർ ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ ലില്ലി (അലൻ സ്റ്റുഡിയോ, കടനാട്) മീനച്ചിൽ പ്ലാക്കുഴിയിൽ കുടുംബാംഗം. മക്കൾ: ആൽബി, അലൻ.
ജോയി തോമസ്
തെക്കേമല
ആക്കാട്ട് ജോയി തോമസ് (75) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു തെക്കേമല സെന്റ്മേരീസ് പള്ളിയിൽ. ഭാര്യ: തെയ്യാമ്മ കോരുത്തോട് കുടുന്തൈയിൽ കുടുംബാംഗം. മക്കൾ: ജെസി, മിനി, സിന്ധു, വിനോദ്, നിഷാദ്, ബീന, സിസ്റ്റർ ലിസ് മരിയ (ക്ലാരിസ്റ്റ് കോൺവന്റ് കണമല), നിധീഷ്, തോമസ്. മരുമക്കൾ: ടോമി ചാലയ്ക്കൽ പൂഞ്ഞാർ, റോയി ചീരൻകുന്നേൽ പാലൂർക്കാവ്, അപ്പച്ചൻ താന്നിക്കൽ, ശോഭ, ജയൻ കേളിയംപറന്പിൽ, ലിന്റാ, ഷെറിൻ.
ജോസ്കുഞ്ഞു ജോൺ
നെടുംകുന്നം
ഓതറ (ആഴാഞ്ചിറ) ജോസ്കുഞ്ഞു ജോൺ (71) നിര്യാതനായി. സംസ്കാരം നാളെ 11 ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി ചങ്ങനാശേരി മഠത്തിൽപറന്പിൽ കുടുംബാംഗം. മക്കൾ: രഞ്ചു ജോസ്, രമ്യ പ്രവീൺ, റോണി ജോസ്. മരുമക്കൾ: പ്രവീൺ ദേവസ്യ കാണികാട് ആലപ്പുഴ, റ്റിന്റു തോമസ് പഴയപറന്പിൽ ചെറുതോണി.
കുട്ടിയമ്മ
മണ്ണയ്ക്കനാട്
തുരുത്തിക്കാട്ട് പരേതനായ ഗോപിയുടെ ഭാര്യ കുട്ടിയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. പരേത ഇരവിമംഗലം ചിറയിൽ കുടുംബാംഗം. മക്കൾ: പ്രേംകുമാർ, പ്രിയ, ബിന്ദു, സന്തോഷ്, പ്രിജി. മരുമക്കൾ: ഒമേഗ, കൈലാസൻ, സന്തോഷ്, നീതു, സുരേഷ്.
ദേവസ്യ മർക്കോസ്
അരുവിക്കുഴി
പുകപ്പുരയ്ക്കൽ ദേവസ്യ മർക്കോസ് (കുഞ്ഞുകൊച്ച്-63) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് അരുവിക്കുഴി ലൂർദ്മാതാ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ കൂട്ടക്കല്ലിൽ കുടുംബാംഗം. മക്കൾ: സാബു, ഷാജി. മരുമകൾ: ജിനുമോൾ.
ത്രേസ്യാമ്മ തോമസ്
ചങ്ങനാശേരി
പായിപ്പാട് നെടുംപറന്പിൽ ത്രേസ്യാമ്മ തോമസ് (90) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു പായിപ്പാട് ലൂർദ്മാതാ കൊച്ചുപള്ളിയിൽ. മക്കൾ: റോസ്ലി, മത്തായിച്ചൻ, ദേവസ്യാച്ചൻ, ജോണി, ബിനോയി. മരുമക്കൾ: ലില്ലിക്കുട്ടി, ലിസമ്മ, അനിത, ലിസി.
കെ.പി. ഗോപാലൻ
നായർ
കുന്നോന്നി
കാരക്കാട്ട് കെ.പി. ഗോപാലന് നായര്‍ (83) നിര്യാതനായി. സംസ്കാരം നടത്തി. മക്കള്‍: ഷൈല ജി. നായര്‍ (പ്രിന്‍സിപ്പല്‍, എസ്എംവി സ്കൂള്‍, പൂഞ്ഞാര്‍), സബിത ജി. നായര്‍, സന്ധ്യ ജി. നായര്‍ (ടീച്ചര്‍, എസ്എംവി സ്കൂള്‍, പൂഞ്ഞാര്‍), സരിത ജി. നായര്‍ (ടീച്ചര്‍, എന്‍എസ്എസ് സ്കൂള്‍, പാണാവള്ളി), സനിത ജി. നായര്‍. മരുമക്കള്‍: രാധാകൃഷ്ണന്‍നായര്‍ (ചേന്നാട്), രവികുമാര്‍ (കുമളി), രാധാകൃഷ്ണന്‍നായര്‍ (ഹൗസിംഗ് ബോര്‍ഡ്, രാമപുരം), ശ്യാംകുമാര്‍ (കോതനല്ലൂര്‍), രാജീവ് (ഇളംകാട്).
പി.എം. വർഗീസ്
തോട്ടയ്ക്കാട്
എഴുവന്താനം പ്ലാച്ചേരിൽ പി.എം. വർഗീസ് (78) നിര്യാതനായി. സംസ്കാരം നാളെ 12 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എഴുവന്താനം സെന്റ് ആൻഡ്രൂസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ മറിയം വർഗീസ് പുഞ്ചവയൽ പള്ളിക്കാല കുടുംബാംഗം. മക്കൾ: ലൈസാമ്മ, ജോർജ്കുട്ടി, മിനി ഷാജി. മരുമക്കൾ: തങ്കപ്പൻ വെള്ളികുന്ന്, സന്ധ്യ കുറിച്ചി, ഷാജി കൊച്ചാലുങ്കൽ തോട്ടക്ക്കാട്.
വി.കെ. സിറിയക്
കല്ലറ
വട്ടമറ്റത്തിൽ വി.കെ. സിറിയക് (84) നിര്യാതനായി. സംസ്കാരം നാളെ 3.30 ന് സെന്റ് തോമസ് പഴയപള്ളിയിൽ. ഭാര്യ: പരേതയായ മേരി പാലാ കാരാമയിൽ കുടുംബാംഗം. മക്കൾ: പരേതനായ ബേബി കരിങ്കുന്നം, സണ്ണി, സാബു (ഡാളസ്, യുഎസ്എ), ജോസ് (അലഹബാദ്), മിനി മാത്യു (ഡാളസ് യുഎസ്എ), അലക്സ് (വട്ടമറ്റത്തിൽ ടെക്സ്റ്റയിൽസ് കല്ലറ കടുത്തുരുത്തി), ഷിബു (വട്ടമറ്റത്തിൽ എന്റർപ്രൈസസ് കല്ലറ). മരുമക്കൾ: ഷാജി ഇഞ്ചനാനിയിൽ മോനിപ്പള്ളി, വിമല കൊല്ലംപറന്പിൽ കുറുപ്പന്തറ, റോസമ്മ മരുതനാടിയിൽ വള്ളിച്ചിറ, ഷേർലി വഞ്ചിപ്പുരയ്ക്കൽ കൈപ്പുഴ, മാത്തുക്കുട്ടി കൊച്ചുപുത്തൻപുരയ്ക്കൽ (റോയൽ ഗ്ലാസ് ഹൗസ് ചങ്ങനാശേരി), ഫീന ചെത്തികുന്നേൽ കുമരകം, സിമി മുണ്ടയ്ക്കപ്പറന്പിൽ കരിപ്പാടം.
സി.എസ്. ശങ്കരൻ
മോനിപ്പള്ളി
ചെട്ടിക്കൽ സി.എസ്. ശങ്കരൻ (കുട്ടപ്പൻ-88) നിര്യാതനായി. സംസ്കാരം ഇന്നു 11-ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി പെരുംതുരുത്ത് തടിയമ്മേൽ കുടുംബാംഗം. മക്കൾ: ശോഭന, ഷൈലജ, സാബു, സുശീല, സുനി. മരുമക്കൾ: അനിരുദ്ധൻ പരുത്ത്യപ്പള്ളിയിൽ (കണ്ണൂർ), ആശ, കുഞ്ഞുമോൻ കുനംതറയിൽ (കോതമംഗലം), റോബിൻ രാജ് കളത്തിൽ (വൈക്കം).
പാറുക്കുട്ടിയമ്മ
കുറിച്ചിത്താനം
കിഴക്കേടത്ത് പാറുക്കുട്ടിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ കെ.എൻ. ശ്രീധരക്കുറുപ്പ്, കെ.എൻ. രാജൻ. മരുമക്കൾ: വിജയലക്ഷ്മി, തുളസി.
ഇബ്രാഹിം റാവുത്തർ
പായിപ്പാട്
വലിയവീട്ടിൽ ജനാബ് ഹാജി സി.പി. ഇബ്രാഹിം റാവുത്തർ (86) നിര്യാതനായി. കബറടക്കം ഇന്ന് (ശനിയാഴ്ച) ഒന്‍പതിന് പായിപ്പാട് മുസ് ലിം പുത്തൻ പള്ളി ഖബർസ്ഥാനിൽ. മക്കൾ: റാസി ഇബ്രാഹിം (അബുദാബി), ജാസ്മി, ഷെർലി, റോഷി, ഹസീന, സജീന, സബാന, ഹബ്സാന. മരുമക്കൾ: ബനാസിർ റാസി, നാസറുദ്ദീൻ, ജലീൽ, സലാമുദ്ദീൻ, റഷാദ്, കബീർ, സലീം പയ്യന്പള്ളിൽ, നിസാർ.
സജേഷ്
കരിപ്പാടം
മാളിയേക്കൽ സജേഷ് (40) നിര്യാതനായി. സംസ്കാരം ഇന്നു എട്ടിനു വീട്ടുവളപ്പിൽ.ഭാര്യ: ജിൻസി. മക്കൾ: ഗൗരിനന്ദ, ശ്രീനന്ദ്.
വി.കെ. പാറുക്കുട്ടിയമ്മ
ചിറക്കടവ് സെന്റർ
ഗൗരീസദനത്തിൽ (വിലങ്ങുപാറ) പരേതനായ എ.എൻ. ഭാസ്കരമാരാരുടെ ഭാര്യ വി.കെ. പാറുക്കുട്ടിയമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. പരേത പൂഞ്ഞാർ പാതാന്പുഴ വടക്കേപ്പറന്പിൽ കുടുംബാംഗം. മക്കൾ: വി.ബി.സുരേഷ് ബാബു (റിട്ട. കഐസ്ആർടിസി), ഗീതാകുമാരി, സുമ, പരേതയായ ശ്യാമളകുമാരി. മരുമക്കൾ: ഷീല (പൂഞ്ഞാർ), രവി, ശശി (പാന്പാടി).
ലക്ഷ്മി
കടനാട്
തടത്തിൽ ഗോപാലന്റെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: സരോജിനി, അമ്മിണി, സുമതി, രാജപ്പൻ, ചന്ദ്രൻ, മണി, ഉഷ, ശാന്ത, സിന്ധു, പരേതനായ സന്തോഷ്. മരുമക്കൾ: അയ്യപ്പൻ, മണി, വാസു, രാജമ്മ, ഉഷ, ശോഭ, ഗോപി, സുരേഷ്, വിജി.