ജോസഫ്
തേർത്തല്ലി
പനംകുറ്റിയിലെ അതിരകുളങ്ങര എ.റ്റി. ജോസഫ് (ഔസേപ്പച്ചൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരി മഞ്ഞപ്പള്ളിയിൽ കുടുംബാംഗം. മക്കൾ: ജെയിനമ്മ, ഷാന്റി, ഷാജു. മരുമക്കൾ: തോമസ് ചൂരപ്പൊയ്കയിൽ, മാത്യു മുരിങ്ങമ്യാലിൽ, സുമി കിഴക്കേൽ.
തങ്കച്ചൻ
മണക്കടവ്
മൂരിക്കടവ് മുട്ടത്താവേയലിൽ കണ്ണോളിൽ തങ്കച്ചൻ (58) നിര്യാതനായി. സംസ്കാരം ഇന്നു 2.30 ന് കാപ്പിമല വിജയഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേതൻ മണക്കടവിലെ ലോട്ടറി വില്പനക്കാരനായിരുന്നു. പരേതരായ ജോസഫ് -ചിന്നമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോണി, ജോയി, ബേബി,ബെന്നി, ജോഷി.
പീറ്റര്‍
പയ്യന്നൂര്‍
ഏഴിമലയിലെ ചെറ്റയില്‍ പീറ്റര്‍ (69) നിര്യാതനായി. സംസ്കാരം ഇന്നു 10.30 ന് ഏഴിമല പള്ളിയിൽ. ഭാര്യ: പരേതയായമേരി. മകള്‍: സരിത. മരുമകന്: ബിനുദാസ്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോണ്‍, പരേതരായ ദേവസ്യ, ഔസേഫ്, മത്തായി.
ഏലിയാമ്മ
ചപ്പാരപ്പടവ്
പടപ്പേങ്ങാട് പരേതനായ വാന്തിയിൽ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ബാലേശുഗിരി ഉണ്ണിമിശിഹാ പള്ളിയിൽ. മക്കൾ: അച്ചാമ്മ, ഫിലോമിന, ജോസ്, തോമസ്, സെബാസ്റ്റ്യൻ, തങ്കച്ചൻ, കുഞ്ഞുമോൻ, സാബു, സണ്ണി. മരുമക്കൾ: മത്തച്ചൻ, പെണ്ണമ്മ, സെലി, മേരി, ഷൈനി, റെജി, മോളി, കരോളി, പരേതനായ മാത്യു.
കല്യാണി
ചാലോട്
ചേലോറയിലെ പരേതനായ വാസുവിന്റെ ഭാര്യ നിരിപ്പോട്ടുകരി കുന്നത്തൂർ വീട്ടിൽ താപ്പള്ളി കല്യാണി (87) നിര്യാതയായി. മകൾ: ഗീത. മരുമകൻ: ദാസൻ. സഹോദരങ്ങൾ: മാധവി, പരേതരായ ശാന്ത, കണ്ണൻ.
വിനോദ്
പെരുന്പടവ്
തലവിലിലെ കണ്ടങ്കോൽ കുമാരൻ-പറന്പത്ത് മാധവി ദന്പതികളുടെ മകൻ കണ്ടങ്കോൽ വിനോദ് (38) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തലവിൽ പൊതുശ്മശാനത്തിൽ. ഭാര്യ: ഷൈമ (ഏര്യം). മക്കൾ: നിവേദ്, പാർവണ. സഹോദരൻ: വിജേഷ്.
കുഞ്ഞപ്പൻ
പെരുന്പടവ്
തോക്കാട്ടെ മേലേടത്ത് പോത്തേര കുഞ്ഞപ്പൻ (85) നിര്യാതനായി. ഭാര്യ: മീനാക്ഷി (ആന്തൂർ). മക്കൾ: സരോജിനി, ശ്യാമള, രുഗ്മിണി, രാമചന്ദ്രൻ (ആർമി). മരുമക്കൾ: രവീന്ദ്രൻ, ഗോപാലകൃഷ്ണൻ, രാജമോഹൻ, രാജശ്രീ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: ചാത്തുക്കുട്ടി, പരേതരായ കുഞ്ഞപ്പൻ, രാമൻ നന്പ്യാർ, കല്യാണി.
ലക്ഷ്മി
മുഴപ്പിലങ്ങാട്
മുഴപ്പിലങ്ങാട് ദീപ്തി സാംസ്കാരിക കേന്ദ്രത്തിനു സമീപം പരേതനായ കാര്യത്ത് കുഞ്ഞന്പുവിന്റെ ഭാര്യ തിരുവാരത്ത് ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ജയന്തി, ജയൻ (സൗദി), ജയാനന്ദൻ, ജയശ്രീ, ജസിത. മരുമക്കൾ: രവീന്ദ്രൻ, പ്രദീപൻ, രേഷ്മ, മിനി, പരേതനായ രാഘവൻ.
മുകുന്ദൻ
കോളയാട്
ആച്ചേരി ബാവ റോഡിൽ മുതുവാട് നിട്ടൂർ വീട്ടിൽ മുകുന്ദൻ (71 ) നിര്യാതനായി. ഭാര്യ: സരസ്വതി, മക്കൾ: ശ്രീജ, ഉണ്ണികൃഷ്ണൻ, രജിത. മരുമക്കൾ: സരിത, ബാബു, പരേതനായ അശോകൻ.സഹോദരങ്ങൾ: വിജയൻ, സോമൻ, വത്സൻ, കമല, സുമ, രമണി, പദ്മിനി, ശ്യാമള, സതി, ഭരതൻ, സീത.
ബാലന്
ഇരിട്ടി
ഉളിക്കല്‍ നെല്ലിക്കാംപൊയിലിലെ വള്ളോംതടത്തില്‍ വി.കെ. ബാലന് (72) നിര്യാതനായി. സംസ്കാരം ഇന്നു11 ന് മുണ്ടയാംപറമ്പ് പൊതുശ്മാശാനത്തില്‍. ഭാര്യ: ലീലാമണി. മക്കള്‍: ലിനേഷ്, രതീഷ്. മരുമക്കള്‍: ഗ്രീഷ്മ, സൗമ്യ.