![ഇമിഗ്രേഷൻ തട്ടിപ്പ് ; ഇന്ത്യൻ വിദ്യാർഥികൾ യുഎസിൽ അറസ്റ്റിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13660098/full.jpg)
വാഷിംഗ്ടൺ ഡിസി: ഇമിഗ്രേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈയിടെ യുഎസിൽ അറസ്റ്റിലായ 90 പേരിൽ നിരവധി ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നു റിപ്പോർട്ട്. വ്യാജ യൂണിവേഴ്സിറ്റി സ്ഥാപിച്ച് ഇവരെ കുടുക്കുകയായിരുന്നു. മാർച്ചിൽ അറസ്റ്റിലായ 160 പേർക്കു പിന്നാലെയാണ് 90 പേരെക്കൂടി പിടികൂടിയത്.
തട്ടിപ്പുകാരെ കുടുക്കാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് മിഷിഗനിൽസ്ഥാപിച്ച ഫാമിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ചേർന്നവരാണു പിടിയിലായത്. ഈ വ്യാജ യൂണിവേഴ്സിറ്റിയിൽനിന്നു രേഖകൾ സന്പാദിച്ച് ക്ലാസിൽ പോകാതെ സ്റ്റുഡന്റ് വീസ നീട്ടിവാങ്ങി യുഎസിൽ തങ്ങാൻ ശ്രമിച്ചെന്നാണ് ഇവരുടെ പേരിലുള്ള കുറ്റം.
ഹുൽ റെഡ്ഢി പറഞ്ഞു.