മനു
പുളിങ്കട്ട
വരിക്കാനിക്കൽ തങ്കച്ചന്റെ മകൻ മനു (മാനുക്കുട്ടൻ -31) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പുളിങ്കട്ട സെന്റ് ജോർജ് പള്ളിയിൽ. മാതാവ്: എൽസി. സഹോദരി: നീതു.
ഷിനു
കന്പംമെട്ട്
തങ്കച്ചൻകട ബിനോയിമന്ദിരത്തിൽ പരേതനായ സ്കറിയയുടെ മകൻ ഷിനു(35) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കന്പംമെട്ട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ജിൻസി ശാന്തിപുറം താന്നിക്കൽ കുടുംബാംഗം. മക്കൾ: അഡോണ്‍, ആരോണ്‍.
ഇ.എം. ജോസ്
വഴിത്തല
ഇരുകിപ്പാറയിൽ ഇ.എം. ജോസ് (55) നിര്യാതനായി. സംസ്കാരം ഇന്നു 11ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ ഗ്രേസി കുറിഞ്ഞി പെരുന്പിള്ളിപ്പാറയിൽ കുടുംബാംഗം. മക്കൾ: നിബിൻ, നിമിഷ. മരുമകൻ: ഷീനു.
പുരുഷോത്തമൻ
വെള്ളയാംകുടി
കൊങ്ങിണിപ്പടവ് കുന്നുംപുരേടത്തിൽ കെ.ജി. പുരുഷോത്തമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ ചരളയിൽ കുടുംബാംഗം. മക്കൾ: സിന്ധു, ബിജു, സീമ. മരുമക്കൾ: വിജയൻ, മനു, രാജി.
തങ്കമ്മ
കട്ടപ്പന
കോവിൽമല ആദിവാസി മുൻ രാജാവ് നായൻ രാജമന്നാന്റെ മകൾ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭർത്താവ്: കൃഷ്ണൻ ഗോപാലൻ. മക്കൾ: മണി (ഫോറസ്റ്റർ, തേക്കടി), ചന്ദ്രൻ (നെടുങ്കണ്ടം), ശശികുമാർ (എസ്ടി പ്രമോട്ടർ കാഞ്ചിയാർ), രവി (കെഎസ്ഇബി മീനടം), രമേശ്, ശ്രീദേവി. മരുമക്കൾ: വാസന്തി, പൊന്നമ്മ, ഓമന, രാധാമണി, കുട്ടായി.
അജിൻ ബാബു
ചെറുതോണി
കഞ്ഞിക്കുഴി പുന്നയാർ കളിയീക്കൽ ബാബുവിന്റെ മകൻ അജിൻ (21) നിര്യാതനായി. സംസ്കാരം ഇന്ന് കത്തിപ്പാറത്തടം യാക്കോബായ പള്ളിയിൽ.അമ്മ: സാലി. സഹോദരൻ അജയ്.