![ആലപ്പുഴ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13659777/full.jpg)
മറിയാമ്മ
പുളിങ്കുന്ന്
കുരീത്തറ കെ. എം. വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ്(കുഞ്ഞമ്മ-70) നിര്യാതയായി. സംസ്കാരം നാളെ 2.30 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത തെക്കേക്കര കൈതക്കളം - വേങ്ങാശേരി കുടുംബാംഗം.മക്കൾ : എഡിസണ് , ഫാ.ജോസഫ് വർഗീസ് കുരീത്തറ സിഎംഐ , ജയിംസ്, ജൂലി, റോസമ്മ, ജോമോൻ. മരുമക്കൾ : പ്രിൻസി , ജോജോ , ലിഷ , ജോജോ, ജൂണിയ.
അന്നമ്മ
കറ്റാനം
തെക്കേക്കുറ്റിയിൽ പാപ്പിയുടെ ഭാര്യ അന്നമ്മ (ഓമന-68) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത മാവേലിക്കര തറമേൽ കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ബീന, ബിനു, ബിജി. മരുമക്കൾ: ബേബിക്കുട്ടി, ബിൻസി, ജിജി.
ശാന്തകുമാരി അമ്മ
ചേർത്തല
നഗരസഭ 16-ാം വാർഡ് മരുത്തോർവട്ടം കൃഷ്ണംഗലത്ത് വീട്ടിൽ ശിവദാസൻ നായരുടെ (റിട്ട. ഐഎസ്ആർഒ എൻജിനിയർ) ഭാര്യ ബി. ശാന്തകുമാരി അമ്മ (74,റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടറിയേറ്റ് ) നിര്യാതയായി. സംസ്കാരം നാളെ 12.30 നു വീട്ടുവളപ്പിൽ. മക്കൾ: ഷീന (അണ്ടർ സെക്രട്ടറി, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം), വിഷ്ണു (യുഎസ്എ). മരുമക്കൾ: സുരേഷ് (ഏജിസ്, തിരുവനന്തപുരം), വൃന്ദചന്ദ്രൻ (യുഎസ്എ).
ഒൗസേഫ് ജോർജ്
എടത്വ
മരിയാപുരം കറുകയിൽ വെട്ടിയിൽ ഒൗസേഫ് ജോർജ് (ജോർജുകുട്ടി-74) നിര്യാതനായി. സംസ്കാരം നാളെ പത്തിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: മറിയാമ്മ ആയാപറന്പ് പനച്ചിമൂട്ടിൽ കുടുംബാംഗം. മകൾ : പ്രീത (സ്റ്റാഫ് നഴ്സ്, സൗദി). മരുമകൻ : ജോസ് ജെ. വെട്ടിയിൽ (അധ്യാപകൻ, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, എടത്വ) പച്ച-ചെക്കിടിക്കാട്.
ഐഷാ ഉമ്മ
മണ്ണഞ്ചേരി
മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് തോപ്പിൽ വീട്ടിൽ പരേതനായ അബ്ദുൽ റസാഖിന്റെ ഭാര്യ ഐഷാ ഉമ്മ (85) നിര്യാതയായി. കബറടക്കം ഇന്ന് ഒന്പതിന്് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ. മക്കൾ: പരീത് കുഞ്ഞ്, അഷറഫ് (കേന്ദ്ര അഡ്മിനിസ്ട്രേഷൻ ട്രൈബൂണൽ കൊച്ചി), നബീസത്ത്, ലത്തീഫ് (കെഎസ്എഫ്ഇ അന്പലപ്പുഴ), പരേതരായ കുഞ്ഞുമോൻ, ബീവിക്കുഞ്ഞ്. മരുമക്കൾ: ജമീല, ഐഷ, ബീമ (റിട്ട. പ്രധാനാധ്യാപിക), സെമീന (കെഎസ്ഇബി, തൃശൂർ) പരേതനായ ഹംസ.
ഷരീഫാ ബീവി
കായംകുളം
കൊറ്റുകുളങ്ങര വേലിപ്പുഴക്കൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഷരീഫാ ബീവി (95)നിര്യാതയായി. കബറടക്കം ഇന്ന് പത്തിനു കുറുങ്ങാട് മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: ഖദീജാ ബീവി, ഫാത്തിമാ കുഞ്ഞ്, സലീക്കത്ത്, ജുബൈരിയത്ത്, സീനത്ത്, റഹിയാനത്ത്, ഷീജ (കായംകുളം നഗരസഭ കൗണ്സിലർ), സഫിയ, ജബ്ബാർ കുട്ടി (റിട്ട. അധ്യാപകൻ), അബ്ദുൽ സലാം. മരുമക്കൾ: മൈതീൻകുഞ്ഞ്, ഹസൻകുഞ്ഞ്, ജുനൈദ്, സാലുദീൻ, റഷീദ്, നാസർ, ഷാഹുൽ ഹമീദ്, മഹമൂദ് സൂര്യ, റഫീക്ക (റിട്ട. അധ്യാപിക) ലത്തീഫ.
എച്ച്. മുഹമ്മദ് സാലി
ആലപ്പുഴ
ആലപ്പുഴ സീവ്യൂ വാർഡിൽ ചിന്നതോപ്പിൽ പരേതനായ ഹമീദ് ബാവയുടെ മകൻ എച്ച്. മുഹമ്മദ് സാലി (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: സനോജ് (പുന്നപ്ര പഞ്ചായത്ത്), ഫൈറൂസ്, മരുമക്കൾ: ബബിത അഷറഫ്, പി.എസ്.എം. ഹുസൈൻ (എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി).
അന്നമ്മ സ്കറിയ
ചന്പക്കുളം
അമിച്ചകരി വലിയകളത്തിൽ പരേതനായ കറിയാച്ചന്റെ ഭാര്യ അന്നമ്മ സ്കറിയ നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു വടക്കേ അമിച്ചകരി സെന്റ് ജോർജ് പള്ളിയിൽ. പരേത ചങ്ങങ്കരി തെള്ളിയിൽ കുടുംബാംഗം. മക്കൾ: തങ്കമ്മ, അന്നമ്മ, തങ്കച്ചൻ, ജോർജുകുട്ടി, അപ്പച്ചൻകുട്ടി. മരുമക്കൾ: അച്ചൻകുഞ്ഞ് ഇണ്ടിപ്പറന്പിൽ (തൃക്കൊടിത്താനം), സ്റ്റീഫൻ തോട്ടുങ്കൽ (ചെത്തി), കുഞ്ഞുമോൾ കണ്ണംതറ (മങ്കൊന്പ് തെക്കേക്കര), സുജ കളത്തിൽപറന്പിൽ (തത്തംപള്ളി), അനിത പുത്തൻപറന്പിൽ (രാമങ്കരി).