ജോർജ്
വളർക്കാവ്
ഗാനം തിയേറ്ററിനു സമീപം മാളിയേക്കൽ മാത്തള പൈലോത് മകൻ ജോർജ് (61, ഐശ്വര്യ ലോട്ടറി ഏജൻസി, ചേലക്കോട്ടുകര) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ട്രീസ. മകൻ: പോൾവിൻ.
ലോനപ്പൻ
മുണ്ടൂർ
ചുങ്കത്ത് അന്തോണി മകൻ ലോനപ്പൻ (ജോണി-58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗ്രേയ്സി. മകൾ: ജെസി. മരുമകൻ: ജോസഫ്.
ജോസ് പാങ്ങാട്ട്
മുണ്ടൂർ
പരേതനായ പത്തനംതിട്ട പാങ്ങാട്ട് തോമസിന്റെ മകൻ ജോസ് പാങ്ങാട്ട് (54) കോവിൽപറന്പ് പ്രശാന്തിയിൽ നിര്യാതനായി. ഭാര്യ: പ്രീത. മകൻ: പ്രിൻസ് (അബുദാബി).
ഷീല
കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ജെ.ടി.എസ് തെക്ക് വശം തൗണ്ടശേരി പരേതനായ ജോർജ് ഭാര്യ ഷീല (60) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30 ന് ജെ.ടി.എസിന് സമീപമുള്ള സെന്റ് പോൾസ് കപ്പേള സിമിത്തേരിയിൽ. മക്കൾ: ജോഷ്ന, ജോപസി. മരുമക്കൾ: ഷൈബു, ഷെമ്മി.
മേരി
മരോട്ടിച്ചാൽ
മൂഴയിൽ ഏല്യാസ് ഭാര്യ മേരി (83) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് മരോട്ടിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: വർഗീസ്, ജോയി, സിസിലി, ജോളി, ജെസി. മരുമക്കൾ: തങ്കമ്മ, മേരി, ജോണി, ബേബി, ബാബു.
തോമസ്
തൃശൂർ
അജ്മാനിലെ പാൻ ഈസ്റ്റ് ഫിഷറീസ് കന്പനിയുടെ മാനേജിംഗ് ഡയറക്ടർ പൊങ്ങണംകാട് ചിറയ്ക്കൽ ദേവസി മകൻ സി.ഡി. തോമസ് (75) ദുബായിൽ നിര്യാതനായി. കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിയിലെ എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസിയിലെ റിട്ട. അസി. ഡയറക്ടറാണ്. സംസ്കാരം നാളെ രാവിലെ 9.30ന് പൊങ്ങണംകാട് സെന്റ് മേരീസ് പള്ളിയിൽ.
അന്നം
അഷ്ടമിച്ചിറ
കോൾക്കുന്ന് വലിയവീട്ടിൽ പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ അന്നം (92) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ. മക്കൾ: മേഴ്സി, സിസിലി, ലൂസി, റോസിലി, ആനീസ്, തോമസ്, പാവു, ജോയ്, ഷാജി, ഷലിം, ഷിനോ. മരുമക്കൾ: പരേതനായ പ്രസാദ്, ജോണി, തോമസ്, മാത്യൂസ്, ജോർജ്, മേരി, മെൽന, മേഴ്സി, ആലീസ്, റൂബി.
സ്റ്റെല്ല
കൊന്പത്തുകടവ്
മുട്ടിയ്ക്കൽ ഒറ്റാറയ്ക്കൽ സെബാസ്റ്റ്യന്റെ ഭാര്യ സ്റ്റെല്ല (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിബി, ടിന്റു. മരുമക്കൾ: റിജു, വിനി.
തങ്കം
കൊടുങ്ങല്ലൂർ
ശ്രീനാരായണപുരം ജി.എൽ.പി.സ്കൂളിന് സമീപം ഉണിതിരി പറന്പിൽ കൃഷ്ണൻ ഭാര്യ തങ്കം (83) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: വിജയൻ, ഗിരിജ, രാഘവൻ. മരുമക്കൾ: അംബുജാക്ഷി, ചന്ദ്രൻ, വനജ.
ഉണ്ണികൃഷ്ണൻ നായർ
പഴയന്നൂർ
കരങ്ങാടത്ത് ഉണ്ണികൃഷ്ണൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. ഭാര്യ: പത്മവതി. മക്കൾ: സതീഷ്, സിന്ധു. മരുമക്കൾ: മഹിമ, കൃഷ്ണദാസ്.
ബിനു
പഴയന്നൂർ
പഴയന്നൂർ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡും എക്സ് സർവീസ് മെൻ ആയിരുന്ന മലേശ മംഗലം കോട്ടായി വീട്ടിൽ ബിനു (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീബ. മക്കൾ: അനുഷ, ആശിഷ്.
വേലായുധൻ
പുന്നയൂർക്കുളം
ആൽത്തറ ചേന്നാത്തേൽ റോഡിൽ മാന്പുള്ളിവീട്ടിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാഗിണി, ദയാനന്ദൻ മാന്പുള്ളി, വിനോദ്. മരുമക്കൾ: കവിത, ജിഷ, പരേതനായ ബാലകൃഷ്ണൻ.
ബീവി
പുന്നയൂർക്കുളം
കാപ്പിരിക്കാട് എൽപി സ്കൂളിനു സമീപം പരേതനായ കളത്തിങ്കൽ ഉമ്മറിന്റെ ഭാര്യ മാനക്കാനകത്ത് വീട്ടിൽ ബീവി (78) നിര്യാതയായി. കബറടക്കം ഇന്നു കാലത്ത് എട്ടിന് പാലപ്പെട്ടി ബദർ ജുമാമസ്ജിദിൽ. മക്കൾ: അബ്ദുൾ ജബാർ, അബ്ദുൾ റഷീദ്, ഹംസ, അബ്ദുൾ നസീർ, ഉമ്മു, റംല. മരുമക്കൾ: കുഞ്ഞിമോൻ, അബ്ദു, ഷെമീറ, ഹയറുന്നീസ, സജീന, സുബീന.
സാവിത്രി
മുണ്ടൂർ
ആണ്ടപ്പറന്പ് ചവാറാട്ടിൽ ശങ്കരൻ മകൾ സാവിത്രി (76) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
അബ്ദുൾകരീം
പെരുന്പടപ്പ്
പുറത്തൂർ പരേതനായ എരിഞ്ഞോളി വളപ്പിൽ മൊയ്തീൻകുട്ടിയുടെ മകൻ അബ്ദുൾകരീം (50) നിര്യാതനായി. ഭാര്യ: ബിയ്യുട്ടി. മക്കൾ: ഫാസിൽ, ഫർദാന, ഫവാസ്, ഫ്രസ്ന.
ഇസ്മായിൽ
പെരുന്പടപ്പ്
കുറ്റിക്കാട് ഉമൈക്കാനകത്ത് ഇസ്മായിൽ (64) നിര്യാതനായി. ഭാര്യ; പുളിക്കവീട്ടിൽ ഷക്കീന. മക്കൾ: ആബിദ്, ഫാരീസ്. മരുമക്കൾ: ഷഹന, ഹാജിറ.
വേലായുധൻ
പെരുന്പടപ്പ്
കണ്ണന്നൂർ വെട്ടുകാട് വളപ്പിൽ വേലായുധൻ (78) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഷീജ, ഷീബ, ഷീല, നാരായണൻ, സീന. മരുമക്കൾ: പവിത്രകുമാർ, പ്രസാദ്, കൃഷ്ണകുമാർ, ബിജു.
സാജിത
പുന്നയൂർക്കുളം
ചമ്മന്നൂർ പരേതനായ മങ്കുളങ്ങര വീട്ടിൽ മുഹമ്മദിന്റെ ഭാര്യ സാജിത (41) നിര്യാതയായി. മാതാവ്: കുഞ്ഞുമോൾ. സഹോദരങ്ങൾ: ഷാജി, മുജീബ്, ഷെക്കീല.
മഹേശ്വര വാരിയർ
ഒല്ലൂർ
ഇടക്കുന്നി വാരിയത്ത് പരേതനായ ശ്രീകണ്ഠവാരിയരുടെ മകൻ മഹേശ്വര വാരിയർ (73) നിര്യതനായി. സംസ്കാരം നടത്തി. അവിവാഹിതനാണ്.അമ്മ: ചക്കംകുളങ്ങര വാരിയത്ത് പരേതയായ ശാരദ വാരസ്യാർ. സഹോദരങ്ങൾ: നരേന്ദ്രൻ,ശരത്ചന്ദ്രൻ, ഉണ്ണിക്യഷ്ണൻ, ദുർഗ്ഗ, സരസ്വതി, പരേതനായ ശിവൻ.
വിജയൻ
മുരിയാട്
കളരിക്കൽ വിജയൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: വിജി, വിനോദ്. മരുമക്കൾ: സുജിത്, നിവിത.
അമ്മിണി
ഒല്ലൂക്കര
പുളിക്കൽ പരേതനായ അയ്യപ്പൻകുട്ടി ഭാര്യ അമ്മിണി(89) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ഓമന, രവി, സജീവ്, സുനിൽ, അനിൽ. മരുമക്കൾ: വേണു, അജിത, ആശ, വിജി, പ്രതീക്ഷ.
തായു
തിരുവില്വാമല
പഴന്പാലക്കോട് കൂട്ടുപാത ചീനിക്കുളങ്ങര പരേതനായ പഴനി ആണ്ടിയുടെ ഭാര്യ തായു(91) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ കുട്ടപ്പൻ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), സി.ഗോപദാസ്, അമ്മിണി, തങ്കമ്മാൾ, സുലോചന. മരുമക്കൾ: ചന്ദ്രിക, മാധവി.