![എറണാകുളം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13659511/full.jpg)
അന്നമ്മ
കോലഞ്ചേരി: എൽഡിഎഫ് എറണാകുളം ജില്ലാ കണ്വീനറും കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ജോർജ് ഇടപ്പരത്തിയുടെ മാതാവ് വലന്പൂർ ഇടപ്പരത്തി പരേതനായ പൈലിയുടെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. പരേത നെല്ലാട് മറ്റത്തിൽ കുടുംബാംഗം. മറ്റ് മക്കൾ: ചിന്നമ്മ, മേരി, ഇ.പി. സാബു. മരുമക്കൾ: എം.കെ. ശോശ (പ്രധാനാധ്യാപിക, എൽപിജിഎസ് സൗത്ത് മഴുവന്നൂർ), സാബു പാറപ്പുറത്ത് പുത്തൻപുര വെങ്ങോല, ഷിബി കുടിലുമാരി വലന്പൂർ, പരേതനായ മത്തായി മാറാച്ചേരിൽ കുന്നക്കുരുടി.
പി.പി. പൈലി
മൂവാറ്റുപുഴ: മാറാടി പൂമറ്റത്തിൽ പരേതനായ പൈലിയുടെ മകൻ പി.പി. പൈലി (കുഞ്ഞൂഞ്ഞ് - 73) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് മഞ്ചീരിപ്പടി മാർ ഗ്രീഗോറിയോസ് പള്ളിയിൽ. മാതാവ്: പരേതയായ അന്നമ്മ. സഹോദരങ്ങൾ: എൻ.പി. പോൾ (സിപിഎം മാറാടി ലോക്കൽ സെക്രട്ടറി), മറിയക്കുട്ടി.
പരേതൻ അവിവാഹിതനായിരുന്നു.
ജെ. രാധാകൃഷ്ണപ്രഭു
കൊച്ചി: മുംബൈ അന്ധേരി വെസ്റ്റ് ആനന്ത് അപ്പാർട്ട്മെന്റ്സ് ബി 7ൽ ജെ. രാധാകൃഷ്ണ പ്രഭു (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ ആർബിഐ- 83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സൂര്യകല. മക്കൾ: ആർ. രാമചന്ദ്ര പ്രഭു, ആർ. നാഗരാജ പ്രഭു. മരുമക്കൾ: അനുരാധ, രാധിക.
എൽസി
കോതമംഗലം : ചേലാട് കള്ളാട് നെല്ലനാടൻ തോമസിന്റെ ഭാര്യ എൽസി (54) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത നാടുകാണി നെഞ്ചുംതൊട്ടി കുടുംബാംഗം. മക്കൾ: ടിസ്മി (സൗദി), ടിമി (മെഡിക്കൽ ട്രസ്റ്റ് എറണാകുളം), ട്രീസ.
തോമസ്
അങ്കമാലി: ആനപ്പാറ ഐനിക്കാടൻ തോമസ് (കെഎസ്ഇബി കോണ്ട്രാക്ടർ - 63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിനോബി ഒലിവ്മൗണ്ട് കാവാലിപ്പാടൻ കുടുംബാംഗം. മക്കൾ: സാൻജോ, നൈസി. മരുമകൻ: ജോജോ തച്ചിൽ.
ഏല്യാസ് മത്തായി
മേയ്ക്കാട് : കാവാട്ടുപറവട്ടിൽ പരേതനായ വറിയത് മത്തായിയുടെ മകൻ ഏല്യാസ് മത്തായി (റിട്ട. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുംബൈ - 63) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: സോഫി പൊട്ടയ്ക്കൽ മുടക്കുഴ കുടുംബാംഗം. മക്കൾ: സാംസണ് (ദുബായ്), ഡോ. ബിൻസി (ബംഗളൂരു).
ലീല
പോത്താനിക്കാട് : കടവൂർ എരപ്പനാൽ പരേതനായ തങ്കപ്പന്റെ ഭാര്യ ലീല (86) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. പരേത ഈസ്റ്റ് കലൂർ കാനാക്കുന്നേൽ കുടുംബാംഗം. മക്കൾ: ജിജിമോൾ, ജാമോൾ, ജയമോൾ, ടിജോ. മരുമക്കൾ: രാജു, പ്രദീപ്, രാജു, ലേഖ.
ശോശാമ്മ
കോതമംഗലം : കോട്ടപ്പടി നാഗഞ്ചേരി താമരുകുടി പരേതനായ പൗലോസിന്റെ ഭാര്യ ശോശാമ്മ (80) മകൻ ബേബിയുടെ വീട്ടിൽ നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ. പരേത ഇടനാട് പുളിമൂടൻ കുടുംബാംഗം. മറ്റുമക്കൾ: കുഞ്ഞ്, ജോയി, എൽദോ, ചിന്നമ്മ. മരുമക്കൾ: മേഴ്സി, ഷേർളി, ജിജി, മിനി, നാഗഞ്ചേരി പുളിമൂടൻ പൈലി.
രവീന്ദ്രൻ
ആലങ്ങാട്: തണ്ടിക്കപറന്പിൽ (നന്ദിപറന്പ്) കുമാരന്റെ മകൻ രവീന്ദ്രൻ (68) നിര്യാതനായി. സംസ്കാരം ഇന്നു 10ന് നന്ദിപറന്പ് ശാന്തിഭവൻ ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: രതീഷ്, രമിത. മരുമക്കൾ: ബിന്ദു, സാബു.
സുലൈഖ
മുപ്പത്തടം : പേരെപറന്പിൽ ബാവയുടെ ഭാര്യ സുലൈഖ (58) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നിസാർ, നസീമ. മരുമക്കൾ: റസാക്ക്, ഷമീന.
മക്കാർ ലബ്ബ
കോതമംഗലം : പുതുപ്പാടി ചിറപ്പടി മലയിൽ മക്കാർ ലബ്ബ (റിട്ട. പ്രധാനാധ്യാപകൻ - 75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷ (റിട്ട. പ്രധാനാധ്യാപിക) പൈമറ്റം കല്ലുങ്കൽ കുടുംബാംഗം. മക്കൾ: സാജിത, ഹസീന, ഷംല. മരുമക്കൾ: മുഹമ്മദാലി, നൗഷാദ്, ഹാരിസ്.
കെ. വള്ളോൻ
കളമശേരി: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂണിവേഴ്സിറ്റി കോളനിയിൽ ഓലിക്കുഴിമുകൾ വീട്ടിൽ കെ. വള്ളോൻ (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കുറുന്പ. മക്കൾ: വള്ളി, ഉണ്ണികൃഷ്ണൻ (റിട്ട. മുൻസിഫ് കോടതി), കുഞ്ഞുമോൾ, ശിവദാസൻ, പ്രദീപൻ , ഉദയകുമാരി (എറണാകുളം ജനറൽ ആശുപത്രി). മരുമക്കൾ: പരേതനായ രാജൻ, കെ.ജെ. ക്ഷമ (മഹിള പ്രധാൻ ഏജന്റ്), പൊന്നൻ, ഇന്ദിര, മഞ്ജു, പരേതനായ സുബ്രഹ്മണ്യൻ.
രാജശേഖരൻ
മൂവാറ്റുപുഴ : രാജീവ്നഗർ ദീപ്തിയിൽ രാജശേഖരൻനായർ (റിട്ട. അധ്യാപകൻ, എൻഎസ്എസ് ഹൈസ്കൂൾ മൂവാറ്റുപുഴ-78) നിര്യാതനായി. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. മക്കൾ: മിനി (കെഎസ്ഇബി ഡിവിഷൻ ഓഫീസ് പെരുന്പാവൂർ), മീര (ലക്ചറർ, നിർമല കോളജ് മൂവാറ്റുപുഴ). മരുമക്കൾ: സജി (ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എറണാകുളം), ഡോ. ശ്രീരാജ് (അസിസ്റ്റന്റ് പ്രഫസർ ഗവ. ആയൂർവേദ കോളജ് തിരുവനന്തപുരം).